Dr. Rani Menon Maxivision Eye Hospitals

Dr. Rani Menon Maxivision Eye Hospitals Dr Rani Menon Maxivision Eye Hospitals brings world-class eye treatment Other effective eye treatments.

With its highly sophisticated & modern clinics, people from Kasargode to Kanyakumari, and from the far shores of the Middle East come to Dr Rani Menon's Eye Clinics for treatment to avail expert Eyecare. Set up in 2008, we have been delivering comprehensive Eye care treatments and surgeries of International quality at highly affordable rates. We ensure that every patient gets ample time to discuss his/her vision-related issues with the doctors. Our clinics are well-equipped with the most modern equipment and our doctors are well-versed with the most advanced techniques globally practised. We are thorough professionals, bringing you the best of patient care and have a very high success rate in the treatment of eye ailments. Our speciality eye care treatments:
⦿Cataract Surgery (with same-day discharge).
⦿Glaucoma Advanced Care and Research.
⦿LASIK vision corrections to improve vision with NO glasses.
⦿Cosmetic and visual improvements.
⦿Squint correction.
⦿Contact lenses.

പ്രായമാകവേ നമ്മുടെ കണ്ണിന്റെ Natural Lensന്റെ സുതാര്യത കുറഞ്ഞേക്കാം. അത്തരം ഒരു അവസ്ഥയെ ആണ് തിമിരം അഥവാ Cataract എന്ന് വ...
03/02/2026

പ്രായമാകവേ നമ്മുടെ കണ്ണിന്റെ Natural Lensന്റെ സുതാര്യത കുറഞ്ഞേക്കാം. അത്തരം ഒരു അവസ്ഥയെ ആണ് തിമിരം അഥവാ Cataract എന്ന് വിശേഷിപ്പിക്കുന്നത്. കൂടുതലും 40 വയസ്സിൽ അധികം ഉള്ളവരെ ആണ് ഈ രോഗം ബാധിക്കാറ്.

അതിവേഗം കണ്ടെത്തി വിദഗ്‌ധരുടെ കീഴിലെ ശസ്ത്രക്രിയയിലൂടെ ഈ രോഗത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.

Cataract സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം തേടാം വിദഗ്ധർ നേതൃത്വം നൽകുന്ന തിമിര ശസ്ത്രക്രിയയിലൂടെ. ഫെബ്രുവര...
01/02/2026

Cataract സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം തേടാം വിദഗ്ധർ നേതൃത്വം നൽകുന്ന തിമിര ശസ്ത്രക്രിയയിലൂടെ. ഫെബ്രുവരി ഓഫറിന്റെ ഭാഗമായി 15% ഡിസ്‌കൗണ്ട് ലഭ്യമാക്കാം കൂടാതെ Consultationഉം, A Scanഉം സൗജന്യം.

വേദന, തുന്നൽ ഇല്ലാത്ത തിമിര ശസ്ത്രക്രിയക്കായി ഉടൻ ബന്ധപ്പെടൂ

30/01/2026

Cataract Surgeryക്ക് ശേഷം ഒരു patient നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് Phaco Surgeon, Dr Derin Puthur വിശദീകരിക്കുന്നു.

Cataract Surgeryക്ക് ശേഷമുള്ള 3 മാസക്കാലം വളരെ പ്രധാനപ്പെട്ടതാണ്. ആ കാലയളവിൽ കണ്ണിൽ തുള്ളിമരുന്ന് കൃത്യമായി ഉപയോഗിക്കാനും കണ്ണിനു strain കൊടുക്കാതിരിക്കാനും വെള്ളം തെറിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Cataract Surgery ഫലപ്രദമാകണമെങ്കിൽ ഡോക്ടറുടെ പരിശ്രമത്തോടൊപ്പം രോഗിയുടെ സഹകരണവും അനിവാര്യമാണ്.

28/01/2026

Dr Rani Menon Maxivision Eye Hospitalലെ Phaco Surgeon Dr Anjo Stephan 40 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളിൽ ഒന്നായ തിമിരത്തെ കുറിച്ച് സംസാരിക്കുന്നു.

കണ്ണിന്റെ അകത്തുള്ള natural lens ന്റെ സുതാര്യത കുറയുന്ന അവസ്ഥയെ ആണ് തിമിരം അഥവാ Cataract എന്ന് വിശേഷിപ്പിക്കുന്നത്. പുകയില ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവർ, പ്രമേഹരോഗികൾ, steroid മരുന്നുകൾ use ചെയ്യുന്നവർ എന്നിവരെ Cataract ബാധിക്കാൻ സാധ്യത കൂടുതലാണ്. ഇത് വിദഗ്ധരുടെ കീഴിലുള്ള തിമിരശസ്ത്രക്രിയയിലൂടെ ആണ് പരിഹരിക്കേണ്ടത്.

വിദഗ്ധ ചികിത്സക്കായി ഉടൻ ബന്ധപ്പെടൂ

25/01/2026

ഈ റിപബ്ലിക് ദിനത്തിൽ നമ്മുടെ രാജ്യത്തെ കണ്ണിന്റെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച മഹാന്മാരെ നന്ദിപൂർവ്വം സ്മരിക്കാം. Happy Republic Day.

കാഴ്ചയെ ബാധിക്കുന്ന പ്രശ്നങ്ങൾ അതിവേഗം കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതിനായി നിരന്തരമായ Eye check-up ഉറപ്പു...
24/01/2026

കാഴ്ചയെ ബാധിക്കുന്ന പ്രശ്നങ്ങൾ അതിവേഗം കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതിനായി നിരന്തരമായ Eye check-up ഉറപ്പുവരുത്തുക.

കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മളേവരുടെയും ഉത്തരവാദിത്തമാണ്. എന്തെങ്കിലും പ്രശ്നം നിങ്ങളുടെ കണ്ണിനെ അലട്ടുന്...
22/01/2026

കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മളേവരുടെയും ഉത്തരവാദിത്തമാണ്. എന്തെങ്കിലും പ്രശ്നം നിങ്ങളുടെ കണ്ണിനെ അലട്ടുന്നുണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടൂ.

21/01/2026

തൃശ്ശൂർ വേദിയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നു Dr Rani Menon Maxivision Eye Hospital. കലോത്സവത്തോട് ആനുബന്ധിച്ച് നടന്ന ചടങ്ങിൽ Dr Rani Menon Maxivision Eye Hospital TCV ന്യൂസിന്റെ ആദരവേറ്റുവാങ്ങി.

നിരന്തരമായ കണ്ണുചിമ്മൽ നിസ്സാരമായി കാണരുത്. അതൊരു രോഗ ലക്ഷണമായേക്കാം. ഉടൻ തന്നെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുക.          ...
17/01/2026

നിരന്തരമായ കണ്ണുചിമ്മൽ നിസ്സാരമായി കാണരുത്. അതൊരു രോഗ ലക്ഷണമായേക്കാം. ഉടൻ തന്നെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുക.

15/01/2026

Wishing everyone a joyful and happy Pongal filled with warmth, shared smiles, festive moments, and traditions that bring hearts closer, celebrating togetherness, gratitude and new beginnings.

14/01/2026

Dr. Rani Menon Maxivision Eye Hospitalലെ Vitreo Retinal Surgeon, Dr Ganadin Diabetic Retinopathyയുടെ അപകട സാധ്യതയെ പറ്റി സംസാരിക്കുന്നു.

നമ്മുടെ ശരീരത്തിന്റെ Sugar ലെവൽ പരിധിയിൽ കൂടുതലാണെങ്കിൽ അത് നമ്മുടെ കാഴ്ചയെ സാരമായി ബാധിച്ചേക്കാം. കണ്ണിന്റെ ഉള്ളിലെ Retinaയുടെ രക്തകുഴലിന്റെ walls നെ ഷുഗർ ബാധിക്കുന്ന അവസ്ഥയെ ആണ് Diabetic Retinopathy എന്ന് വിശേഷിപ്പിക്കുന്നത്.

20 വർഷങ്ങളായി Diabetes ഉള്ളവരിൽ, 50% ആളുകളിൽ ഈ രോഗം കാണപ്പെടുന്നു. Diabetic Retinopathyക്ക് വിദഗ്ധ പരിഹാരം കണ്ടെത്താനായി ഉടൻ തന്നെ വിളിക്കൂ...

Address

Chungam Bus Stop, Kanjani Road
Thrissur
680003

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm

Telephone

+919846878222

Alerts

Be the first to know and let us send you an email when Dr. Rani Menon Maxivision Eye Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Rani Menon Maxivision Eye Hospitals:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram