19/07/2025
🧠 ഡിമെൻഷ്യയെക്കുറിച്ച് നിങ്ങൾക്കറിയണോ?
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കുറവ് പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ഇനി അറിയാം!
👩⚕️ ഡോ. ദിവ്യമോൾ കെ ശശിധരൻ നയിക്കുന്ന
“ഡിമെൻഷ്യ: അറിയേണ്ടതെല്ലാം” എന്ന സൗജന്യ വെബിനാറിലേക്ക് സ്വാഗതം!
📅 തിയ്യതി: 19-07-2025 (ശനി)
🕖 സമയം: വൈകിട്ട് 7 മണിക്ക്
📍 Google Meet-ൽ (ഇൻസ്റ്റാൾ ചെയ്യണം)
🔗 Join ചെയ്യാനുള്ള WhatsApp ഗ്രൂപ്പ് QR കോഡ് പോസ്റ്ററിൽ ഉണ്ട്!
👥 Care Givers, Nurses, Health Workers – എല്ലാവർക്കും ഉപകാരപ്പെടുന്നൊരു സെഷൻ!
📲 ഇനി മനസ്സിലാക്കാം ഡിമെൻഷ്യ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്നും, പരിചരണം എങ്ങനെയായിരിക്കണമെന്ന്!