Edam speech therapy and early intervention centre

Edam speech therapy and early intervention centre Edam Speech Therapy and Early Intervention Centre offers comprehensive speech-related therapeutic treatments for adults and children.

Our services include early intervention, language therapy, speech therapy, and parental education programs.

അമിതമായ tension, വിഷാദം, ഉറക്കം ഇല്ലായ്മ ഇവ നിങ്ങളെ അലട്ടുന്നുണ്ടോ? ഇത്തരം മാനസിക പ്രയാസങ്ങളിൽ നിന്ന് മുക്തി നേടാൻ വിദഗ്...
29/04/2026

അമിതമായ tension, വിഷാദം, ഉറക്കം ഇല്ലായ്മ ഇവ നിങ്ങളെ അലട്ടുന്നുണ്ടോ? ഇത്തരം മാനസിക പ്രയാസങ്ങളിൽ നിന്ന് മുക്തി നേടാൻ വിദഗ്ദ്ധ സഹായം തേടുന്നത് വളരെയധികം പ്രധാനമാണ്.

ഞങ്ങൾ നിങ്ങൾക്കായി മികച്ച കൗൺസിലിംഗ് സേവനങ്ങൾ ഒരുക്കുന്നു
• സൈക്കോളജിക്കൽ കൗൺസിലിംഗ്
• മാരിറ്റൽ തെറാപ്പി (Marital Therapy)
• ട്രോമ ഇൻഫോംഡ് കെയർ (Trauma Care)
• വ്യക്തിഗത കൗൺസിലിംഗ്

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും വിളിക്കൂ:
📞 +91 8921685093

📍 Edam (ഇടം) Speech therapy & early intervention centre

സ്ഥലം: കൂർക്കഞ്ചേരി, തൃശ്ശൂർ

മാനസികാരോഗ്യം മെച്ചപ്പെടുത്തൂ, സന്തോഷകരമായ ഒരു ജീവിതം കെട്ടിപ്പടുക്കൂ.
゚viralシfypシ゚

കുട്ടികളിലെ സംസാര ബുദ്ധിമുട്ടുകൾ ശരിയായ സമയത്ത് ശ്രദ്ധിച്ചാൽ, സ്പീച്ച് തെറാപ്പിയുടെ സഹായത്തോടെ ഫലപ്രദമായി പരിഹരിക്കാനാകു...
21/04/2026

കുട്ടികളിലെ സംസാര ബുദ്ധിമുട്ടുകൾ ശരിയായ സമയത്ത് ശ്രദ്ധിച്ചാൽ, സ്പീച്ച് തെറാപ്പിയുടെ സഹായത്തോടെ ഫലപ്രദമായി പരിഹരിക്കാനാകും. നിങ്ങളുടെ കുഞ്ഞിന്റെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താൻ ഇന്നുതന്നെ തുടക്കം കുറിക്കൂ.

📍 ഇടം സ്പീച്ച് തെറാപ്പി & എർലി ഇന്റർവെൻഷൻ സെന്റർ (Edam Speech Therapy and Early Intervention Centre)

സ്ഥലം: കൂർക്കഞ്ചേരി , തൃശ്ശൂർ

📞 ഫോൺ: 8921685093, 8113025105

ഈ പ്രശ്നങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?ഇവയെ ചെറുതായി കാണരുത്… ഇത് ചിലപ്പോൾ ഗൗരവമുള്ള പ്രശ്നങ്ങളുടെ ലക്...
17/04/2026

ഈ പ്രശ്നങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

ഇവയെ ചെറുതായി കാണരുത്… ഇത് ചിലപ്പോൾ ഗൗരവമുള്ള പ്രശ്നങ്ങളുടെ ലക്ഷണമായിരിക്കാം.

നിങ്ങളുടെ കുഞ്ഞിന്റെ സംസാരവും ഭാഷയും കുറിച്ച് സംശയം ഉണ്ടെങ്കിൽ, വൈകിക്കാതെ ഒരു സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റിനെ സമീപിച്ച് ശരിയായ അസസ്മെന്റ് നടത്തൂ.

👉 നേരത്തെ തിരിച്ചറിഞ്ഞാൽ, ശരിയായ പിന്തുണയും ചികിത്സയും വഴി വലിയ മാറ്റങ്ങൾ സാധ്യമാകും.

📍 Edam (ഇടം) Speech Therapy & Early Intervention Centre

Location: Koorkenchery, Thrissur

📞 PH : 8921685093 | 8113025105

വിക്ക് (Stuttering) ഇനി തടസ്സമാവില്ല!എല്ലാ പ്രായക്കാർക്കും (കുട്ടികൾ മുതൽ മുതിർന്നവർ വരെ) സംസാരത്തിലെ തടസ്സങ്ങൾ (Stutter...
13/04/2026

വിക്ക് (Stuttering) ഇനി തടസ്സമാവില്ല!
എല്ലാ പ്രായക്കാർക്കും (കുട്ടികൾ മുതൽ മുതിർന്നവർ വരെ) സംസാരത്തിലെ തടസ്സങ്ങൾ (Stuttering/Stammering) കുറയ്ക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സ്പീച്ച് തെറാപ്പി സഹായിക്കുന്നു 💙.
ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം

📍 Edam (ഇടം) Speech Therapy & Early Intervention Centre.

Place: Koorkenchery, Thrissur

📞 : 8921685093 | 8113025105

ഓട്ടിസം ഒരു രോഗമല്ല, അത് ഒരു വ്യത്യസ്തമായ വികസന അവസ്ഥയാണ് . ഓട്ടിസം തിരിച്ചറിയാം, നേരത്തെ പിന്തുണ നൽകാം 💙ലക്ഷണങ്ങൾ എന്തെ...
02/04/2026

ഓട്ടിസം ഒരു രോഗമല്ല, അത് ഒരു വ്യത്യസ്തമായ വികസന അവസ്ഥയാണ് . ഓട്ടിസം തിരിച്ചറിയാം, നേരത്തെ പിന്തുണ നൽകാം 💙
ലക്ഷണങ്ങൾ എന്തെല്ലാം?
🧩 കണ്ണിലോട്ട് നോക്കാതിരിക്കുക
🧩 പേരുവിളിച്ചാൽ പ്രതികരിക്കാതിരിക്കുക
🧩 സംസാരത്തിൽ വൈകിപ്പ് അല്ലെങ്കിൽ വ്യത്യാസം
🧩 ഒരേ പ്രവൃത്തികൾ ആവർത്തിച്ച് ചെയ്യുക
🧩 സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ട്

ഇന്ന് തന്നെ ബന്ധപ്പെടുക ;

ഇടം സ്പീച്ച് തെറാപ്പി & എർലി ഇൻറർവെൻഷൻ സെൻറർ
📍 കൂർക്കഞ്ചേരി, തൃശ്ശൂർ
📞 +91 8921685093 | 8113025105

Speech delay? ആശങ്ക വേണ്ട!ശരിയായ ചികിത്സയിലൂടെ മാറ്റം സാധ്യമാണ്.കൂടുതൽ അറിയാൻ ഇന്ന് തന്നെ ബന്ധപ്പെടൂ 👇ഇടം സ്പീച്ച് തെറാപ...
31/03/2026

Speech delay? ആശങ്ക വേണ്ട!
ശരിയായ ചികിത്സയിലൂടെ മാറ്റം സാധ്യമാണ്.

കൂടുതൽ അറിയാൻ ഇന്ന് തന്നെ ബന്ധപ്പെടൂ 👇

ഇടം സ്പീച്ച് തെറാപ്പി & എർലി ഇൻറർവെൻഷൻ സെൻറർ.

📍കൂർക്കെഞ്ചേരി, തൃശ്ശൂർ

📞 8921685093 | 8113025105

സംസാരമാണോ നിങ്ങളുടെ ആശങ്ക? 🤔കുട്ടികളുടേയും മുതിർന്നവരുടേയും സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രശ്നങ്ങൾ ഇനി പരിഹരിക്കാം. വ്യക്തമാ...
04/03/2026

സംസാരമാണോ നിങ്ങളുടെ ആശങ്ക? 🤔
കുട്ടികളുടേയും മുതിർന്നവരുടേയും സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രശ്നങ്ങൾ ഇനി പരിഹരിക്കാം. വ്യക്തമായ സംസാരവും ആത്മവിശ്വാസമുള്ള ആശയവിനിമയവും നേടാൻ സ്പീച്ച് തെറാപ്പി സഹായിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സംസാരവികസനത്തിന് ഇന്ന് തന്നെ ശരിയായ പിന്തുണ നൽകൂ.
ഇന്നുതന്നെ ഒരു appointment ബുക്ക് ചെയ്യൂ 📞✨

📍Edam (ഇടം ) Speech Therapy & Early Intervention Centre, Koorkenchery, Thrissur

PH📞: +91 8921685093, 8113025105

🔹 സംസാരത്തിലെ വ്യക്തതക്കുറവ് (Clarity Issues)🔹 ഭാഷാ വൈകല്യം (Language Delay)🔹 പഠന വൈകല്യം (Learning Disability)🔹 സാമൂഹിക...
26/02/2026

🔹 സംസാരത്തിലെ വ്യക്തതക്കുറവ് (Clarity Issues)
🔹 ഭാഷാ വൈകല്യം (Language Delay)
🔹 പഠന വൈകല്യം (Learning Disability)
🔹 സാമൂഹിക ആശയവിനിമയ പ്രശ്നങ്ങൾ
🔹 മറ്റ് സ്പീച്ച് & ലാംഗ്വേജ് ബുദ്ധിമുട്ടുകൾ

കുട്ടികളുടെ സംസാരവും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താൻ ഈ vacation സമയം ഫലപ്രദമായി വിനിയോഗിക്കൂ.

📞 ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!

📲 +91 8921685093, 8113025105
📍ഇടം സ്പീച്ച് തെറാപ്പി സെന്റർ, Koorkenchery, Thrissur.

Every Child Matters 💛

വിക്ക്, വളരെ വേഗത്തിൽ ഉള്ള സംസാരം, സംസാരത്തിന്റെ വ്യക്തത കുറവ് - കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത് ?...
18/02/2026

വിക്ക്, വളരെ വേഗത്തിൽ ഉള്ള സംസാരം, സംസാരത്തിന്റെ വ്യക്തത കുറവ് - കുട്ടികളിലെ
ഇത്തരം പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത് ?

നിങ്ങളുടെ കുട്ടിയുടെ സംസാരവികസനത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, വൈകിക്കരുത്.

ശരിയായ സ്പീച്ച് & ലാംഗ്വേജ് അസസ്മെന്റും സമയബന്ധിതമായ സ്പീച്ച് തെറാപ്പിയും കുട്ടിയുടെ പുരോഗതിക്ക് സഹായകരമാണ്.

ഇന്നുതന്നെ നിങ്ങളുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ.

📍 ഇടം Speech Therapy & Early Intervention Centre
📍Koorkenchery, Thrissur

📞 ബന്ധപ്പെടുക: +91 8921685093, 8113025105

✨Every child matters. Early support makes a big difference.❤️

സംസാരത്തിലെ വ്യക്തത കുറവാണോ?ഒരു സ്പീച്ച് assessment ഇന്ന് തന്നെ നടത്തൂ.📍 ഇടം സ്പീച്ച് തെറാപ്പി & എർലി ഇന്റർവെൻഷൻ സെന്റർ ...
16/02/2026

സംസാരത്തിലെ വ്യക്തത കുറവാണോ?
ഒരു സ്പീച്ച് assessment ഇന്ന് തന്നെ നടത്തൂ.

📍 ഇടം സ്പീച്ച് തെറാപ്പി & എർലി ഇന്റർവെൻഷൻ സെന്റർ , കൂർക്കഞ്ചേരി, തൃശ്ശൂർ.

📞 8921685093 | 8113025105

Every Child Matters 💛

SPEECH DELAY? ആശങ്കപ്പെടേണ്ടതില്ല… ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.കുട്ടികളിലെ സംസാരവും ഭാഷാവികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്...
14/02/2026

SPEECH DELAY? ആശങ്കപ്പെടേണ്ടതില്ല… ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

കുട്ടികളിലെ സംസാരവും ഭാഷാവികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും സമഗ്രമായ വിലയിരുത്തലും വ്യക്തിഗത സ്പീച്ച് തെറാപ്പിയും.

📍 സ്ഥലം: കൂർക്കഞ്ചേരി , തൃശ്ശൂർ
📞 8921685093 | 8113025105

ഇടം Speech Therapy & Early Intervention Centre.

✨ Every Child Matters❤️

വാക്കുകൾ ഉപയോഗിക്കാതെ actions ലൂടെ മാത്രം ആശയവിനിമയം നടത്തുന്നത് സംസാരവൈകല്യത്തിന്റെ ഒരു ലക്ഷണമാകാം.നിങ്ങളുടെ കുഞ്ഞിന്റെ...
02/02/2026

വാക്കുകൾ ഉപയോഗിക്കാതെ actions ലൂടെ മാത്രം ആശയവിനിമയം നടത്തുന്നത് സംസാരവൈകല്യത്തിന്റെ ഒരു ലക്ഷണമാകാം.
നിങ്ങളുടെ കുഞ്ഞിന്റെ സംസാര-ഭാഷാവികസനം വ്യക്തമായി മനസ്സിലാക്കാൻ ഇന്ന് തന്നെ ഞങ്ങളെ സമീപിക്കൂ. ശരിയായ Speech & Language Evaluation മുഖേന പ്രശ്നങ്ങൾ കണ്ടെത്തുകയും ആവശ്യമായ early intervention ആരംഭിക്കുകയും ചെയ്യാം. അപ്പോയിന്റ്മെന്റിനായി ഞങ്ങളെ വിളിക്കൂ.

ഇടം (Edam) Speech Therapy & Early Intervention Centre, കൂർക്കഞ്ചേരി, തൃശൂർ.

Ph 📞: +91 8921685093, 8113025105

Location 📍: Koorkenchery, Thrissur

Address

PRWA 48, Pananchery Lane, Koorkenchery
Thrissur
680007

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm
Sunday 10am - 3pm

Website

Alerts

Be the first to know and let us send you an email when Edam speech therapy and early intervention centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share