24/06/2025
ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് നേരത്തെ കണ്ടെത്താൻ ഫൈബ്രോസ്കാൻ പോലെയുള്ള ടെസ്റ്റുകൾ ഉപകരിക്കും. ഫാറ്റി ലിവർ സ്ഥിരീകരിക്കപ്പെടുമ്പോൾ, ഏറ്റവും മുൻഗണന നൽകേണ്ടത് ശരീരഭാരം കുറയ്ക്കുന്നതിനാണ്. മൊത്തം ഭാരത്തിൽ നിന്ന് കുറഞ്ഞത് 10% കുറച്ചാൽ തന്നെ മികച്ച ഫലങ്ങൾ ലഭിക്കും. ആയുര്‍വേദത്തിലെ പൊടിതിരുമ്മൽ , സ്റ്റീം, വസ്തികൾ, ധാര പോലുള്ള ചികിത്സാ രീതികൾ ഫലപ്രദമായേക്കാം. കൂടാതെ, കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക, ഗ്രേവിയുള്ള കറികൾ ഒഴിവാക്കുക, Evening snacks-നെ ആരോഗ്യകരമായ നട്സ് പോലെയുള്ള ആൾട്ടർണേറ്റിവുകളിലേക്കു മാറ്റുക, ഭക്ഷണശേഷം കുറച്ച് സമയം വിശ്രമിക്കുക, ശാന്തമായ ഉറക്കം ഉറപ്പാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ സ്വീകരിച്ചാൽ ഫാറ്റി ലിവർ നിയന്ത്രിക്കാനും തികഞ്ഞ ആരോഗ്യമുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്താനും കഴിയുന്നതാണ്.
Vaidyamandiram Hospitals (p) Ltd
📞+9846664419
🌐vaidyamandiram.com
Vaidyamandiram Hospitals Private Limited
Mullassery,Thrissur
[Ayurvedic doctor , Ayurvedic docto of vaidhyamandiram, the best ayurvedic hospital in thrissur , fatty liver signs, fatty liver signs and natural remedies, lifestyle and herbal solutions.]