08/10/2025
ജീവനത്തിൽ ചികിത്സ കഴിഞ്ഞ് തിരിച്ചു പോകുന്ന ലസിത ചേച്ചിയുടെ യാത്രയയപ്പ് ചിത്രമാണ് ഇത്. ജീവനത്തിൽ നിന്നും ചികിത്സ കഴിഞ്ഞു പോകുന്ന ഓരോരുത്തരും ഉള്ളു നിറയെ സന്തോഷവും, ജീവിക്കാനായുള്ള വലിയ ഊർജ്ജവും ലക്ഷ്യവും നിറച്ചു കൊണ്ടായിരിക്കണം പടിയിറങ്ങേണ്ടത്🌞🌞🌞🌞 ലസിത ചേച്ചി അപ്രകാരം ഇന്ന് ജീവനത്തിൽ നിന്നും ജീവിതത്തിലേക്ക് യാത്രതിരിച്ചിരിക്കുന്നു.
എല്ലാ ആശംസകളും 💕💕
കൺസൾട്ടേഷൻ വേണ്ടി ഈ നമ്പറിൽ ബന്ധപ്പെടാം
097455 70374 ✨ +91 75101 14792
Join in this WhatsApp group 👇
https://chat.whatsapp.com/IUwVIHVCMW46MKT6HMaOFO?mode=ac_t