Agasthya Ayurvedic Medical Centre is a renowned Ayurveda hospital situated in Ezhupunna in Alleppey district of Kerala. Specialised in treating spine-related ailments, disc issues, joint pain, back pain, knee pain and arthritis, the hospital has an impressive track record of successfully treating over 10,000 severe cases. Bose, a highly experienced Ayurveda doctor with over 35 years of practice. I
ts panel of expert physicians are supported by a team of highly skilled therapists who were trained under the direct supervision of the renowned Marmacharya Shri. Sudheer Vaidhyar. The hospital delivers both in-patient and out-patient treatment. Situated amidst the tranquil village of Ezhupunna in Alleppey district, the hospital’s homely environment provides an idyllic setting for swift recovery and overall health and well-being.
**************
ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ആയുർവേദ ആശുപത്രിയാണ് അഗസ്ത്യ ആയുർവേദിക് മെഡിക്കൽ സെന്റർ. നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ, ഡിസ്ക് പ്രശ്നങ്ങൾ, സന്ധി വേദന, നടുവേദന, കാൽമുട്ട് വേദന, സന്ധിവാത രോഗങ്ങൾ (ആർത്രൈറ്റിസ്) എന്നിവ ചികിത്സിക്കുന്നതിൽ വൈദഗ്‌ദ്ധ്യം നേടിയ ഈ ചികിത്സാകേന്ദ്രം പതിനായിരത്തിലധികം ഗുരുതരമായ കേസുകൾ വിജയകരമായി ചികിത്സിചുമാറ്റി എന്ന അതുല്യനേട്ടവും കൈവരിച്ചിട്ടുണ്ട്. കിടത്തിച്ചികിത്സയും ഔട്ട് പേഷ്യന്റ് ചികിത്സയും ഇവിടെ ലഭ്യമാണ്.
35 വർഷത്തിലേറെ പരിചയസമ്പത്തുള്ള ആയുർവേദ ഡോക്ടറായ ഡോ. ടി.ഡി.ബോസിന്റെ കീഴിലാണ് അഗസ്ത്യ പ്രവർത്തിക്കുന്നത്. വിദഗ്‌ദ്ധരായ ഫിസിഷ്യൻമാരോടൊപ്പം വിഖ്യാത മർമാചാര്യൻ ശ്രീ. സുധീർ വൈദ്യരിൽ നിന്ന് നേരിട്ട് ശിക്ഷണം നേടിയ ഒരു വലിയ സംഘം തെറാപ്പിസ്റ്റുകൾ കൂടി അഗസ്ത്യയിലുണ്ട്.
വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം; ഒപ്പം കുടുംബാംഗങ്ങളെ പോലെ കഴിയുന്ന രോഗികൾ – ഇവയൊക്കെ അഗസ്ത്യയുടെ മാത്രം പ്രത്യേകതകളാണ്.