29/04/2025
രണ്ടുതരം കഞ്ചാവ് ഉണ്ട്. Cannabis indica & Cannabis Sativa.അതിൽ THC (Tetra hydro cannabinol),CBD(Cannabidiol) എന്നിവ അടങ്ങിയിരിക്കുന്നു. സന്ധിവാതം ,ഉറക്കമില്ലായ്മ, ദീർഘകാലമായുള്ള വേദന, ശരീര ക്ഷീണം, വിശപ്പില്ലായ്മ, ക്യാൻസർ, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു. മോഡേൺ മെഡിസിൻ മാത്രമല്ല ,ആയുർവേദവും ഹോമിയോപ്പതിയും ഈ ചെടിയിൽ നിന്ന് മരുന്നുണ്ടാക്കുന്നു . പല രാജ്യങ്ങളിലും ഇത് നിയമ വിധേയമാണ്. നമ്മുടെ നാട്ടിൽ 5 ഗ്രാം കൈവശം വച്ചാൽ 7 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം ചാർത്തുന്നു. എന്നാൽ ഗുജറാത്തിന്റെ തീരത്ത് 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. അത് ആരാണ് കൊണ്ടുവന്നത് എന്നോ ആർക്കുവേണ്ടിയാണ് കൊണ്ട വന്നത് എന്നോ ഒരാൾക്കും അറിയേണ്ട കാര്യമില്ല...
✍️ drmohamood