Shihab Thangal Hospital

Shihab Thangal Hospital The Shihab Thangal hospital will provide world class treatment and service to all, Regardless of their wealth or financial status.

മന്ത്രിക്ക് സ്വീകരണമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ❤️
24/05/2026

മന്ത്രിക്ക് സ്വീകരണമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ❤️

ശിഹാബ് തങ്ങൾ ഹോസ്പിറ്റലിലെ ജനറൽ സർജറി വിഭാഗത്തിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു ഡോ.മുഹമ്മദ്‌ നിഷ്താർ. സി എം ടി...എല്ലാ...
23/05/2026

ശിഹാബ് തങ്ങൾ ഹോസ്പിറ്റലിലെ ജനറൽ സർജറി വിഭാഗത്തിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു
ഡോ.മുഹമ്മദ്‌ നിഷ്താർ. സി എം ടി...

എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്..

ബുക്കിങ്ങിനും മറ്റു കൂടുതൽ വിവരങ്ങൾക്കും വിളിക്കുക
0494 350 3000

ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന് ഇത് അഭിമാന നിമിഷം... അക്ഷര മണ്ണിന്റെ ആവേശമായ ബഹു :വിദ്യാഭ്യാസ മന്ത്രി അഡ്വ: എൻ ഷംസുദ്ദീനും തി...
22/05/2026

ശിഹാബ് തങ്ങൾ
ഹോസ്പിറ്റലിന്
ഇത് അഭിമാന നിമിഷം...

അക്ഷര മണ്ണിന്റെ ആവേശമായ ബഹു :വിദ്യാഭ്യാസ മന്ത്രി അഡ്വ: എൻ ഷംസുദ്ദീനും തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനും സ്വീകരണം...

തിരുരിന്റെ അഭിമാനംകേരളത്തിന്റെ ആദരണീയനായ ബഹു:വിദ്യാഭ്യാസ,ഹജ്ജ്,വഖഫ്,സാക്ഷര ത ന്യൂനപക്ഷ വകുപ്പ് മന്ത്രി  അഡ്വ എൻ ശംസുദ്ധീ...
22/05/2026

തിരുരിന്റെ അഭിമാനം

കേരളത്തിന്റെ ആദരണീയനായ
ബഹു:വിദ്യാഭ്യാസ,ഹജ്ജ്,വഖഫ്,സാക്ഷര ത ന്യൂനപക്ഷ വകുപ്പ് മന്ത്രി
അഡ്വ എൻ ശംസുദ്ധീന്
ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന്റെ വരവേൽപ്പ്..!

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി ചികിത്സ സൗകര്യം ലഭ്യമാണ്...
22/05/2026

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി ചികിത്സ സൗകര്യം ലഭ്യമാണ്...

ഇനി എന്നിലെ മാറ്റങ്ങൾ ഞാൻ തിരിച്ചറിയും...!
20/05/2026

ഇനി എന്നിലെ മാറ്റങ്ങൾ ഞാൻ തിരിച്ചറിയും...!

തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലും തിരൂർ മുൻസിപ്പൽ വാർഡ് കൗൺസിലേഴ്‌സും (38 & 40 വാർഡ് )സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ...
19/05/2026

തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലും തിരൂർ മുൻസിപ്പൽ വാർഡ് കൗൺസിലേഴ്‌സും (38 & 40 വാർഡ് )സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്..

തീയതി:21-05-26
വ്യാഴം
സമയം:രാവിലെ 9മണി മുതൽ ഉച്ചക്ക് 1മണി വരെ
സ്ഥലം: ഏറ്റിരിക്കടവ് സ്കൂൾ

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങളും
ഡോക്ടർ പരിശോധനകളും

1-ജനറൽ മെഡിസിൻ

2-ഹൃദരോഗ വിഭാഗം

3-ഇ എൻ ടി വിഭാഗം

4-കാഴ്ച പരിശോധന

5-ഷുഗർ ബിപി പരിശോധന

കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സക്ക് മറ്റു ആനുകൂല്യങ്ങളും

T&c apply

തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലും പച്ചാട്ടിരി, പോട്ടേക്കാട് കെ. ശിഹാബുദ്ധീൻ പൈൻ & പാലിയേറ്റീവ് കെയർ ഉം സംയുക്തമായി സംഘടിപ്...
18/05/2026

തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലും പച്ചാട്ടിരി, പോട്ടേക്കാട് കെ. ശിഹാബുദ്ധീൻ പൈൻ & പാലിയേറ്റീവ് കെയർ ഉം സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്..

തീയതി:20-05-26
ബുധൻ
സമയം:രാവിലെ 9മണി മുതൽ ഉച്ചക്ക് 1മണി വരെ
സ്ഥലം: പോട്ടേക്കാട് ഇഹ്‌യാഉൽ ഇസ്ലാം മദ്രസ.

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങളും
ഡോക്ടർ പരിശോധനകളും
1-ജനറൽ മെഡിസിൻ

2-ഹൃദരോഗ വിഭാഗം

3-നെഫ്റോളജി വിഭാഗം

4-അസ്ഥിരോഗ വിഭാഗം

5. കാഴ്ച പരിശോധന

6. ഷുഗർ ബിപി പരിശോധന

കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സക്ക് മറ്റു ആനുകൂല്യങ്ങളും

T&c apply

May 18, 2026WORLD AIDS VACCINE DAYRethink. Rebuild. Rise
18/05/2026

May 18, 2026
WORLD AIDS VACCINE DAY
Rethink. Rebuild. Rise

Address

Ettirikadavu, Pachatiri P. O
Tirur Station
676105

Alerts

Be the first to know and let us send you an email when Shihab Thangal Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shihab Thangal Hospital:

Share

Category