13/07/2025
ഫാത്തിമ മെഡിക്കൽ സെന്റർ മീശപ്പടി
അസ്ഥി, സന്ധി, ഞരമ്പ്, വാതരോഗ വിദഗ്ദ്ധൻ വിഭാഗം:-
കോഴിക്കോട്ട് മലബാർ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്നതും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിലെ പ്രശസ്ത അസ്ഥി, സന്ധി, ഞരമ്പ്, വാതരോഗ വിദഗ്ദ്ധൻ
ഡോ. നുസ്ഫിർ MBBS, MS, DrNB (Ortho)
Senior Consultant Orthopaedic Surgeon
(Nadakkavil Hospital, Valanchery)
തിങ്കൾ ഉച്ചക് 12 മുതൽ 1.30 വരെ രോഗികളെ പരിശോധിക്കുന്നു.
സന്ധിവാതം , കാൽമുട്ട് വേദന ,കൈ കാലുകളിലെ തരിപ്പ് ,മരവിപ്പ് ,വിറയൽ ,യൂറിക്കാസിഡ് മൂലമുള്ള വേദനകൾ ,ഷോൾഡർ വേദന ,നട്ടെല്ലിന്റെ തേയ്മാനം ,കാൽമുട്ട് തേയ്മാനം,കയ്യ്കാലുകൾ ചുട്ടുപൊട്ടൽ, ഉപ്പുറ്റി വേദന കഴുത്ത് വേദന, കൈകാൽ കടച്ചിൽ , ഡിസ്ക് തേയ്മാനം, നീർക്കെട്ട് ജോയിന്റ് പെയിൻ , പേശീ വലിവ് , പുറം വേദന ,ഡിസ്ക് തെറ്റൽ ,ഊര വേദന തുടങ്ങിയ അസ്ഥി, സന്ധി, ഞരമ്പ്, വാത സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വിദഗ്ധ ചികിത്സ ലഭ്യമാണ്
📞 മുൻക്കൂട്ടി ബുക്ക് ചെയ്യുക…
📱 97450 27856
☎️ 0494-258 93 91
Let’s walk toward a pain-free life together...
_______________________
👉 ഒബ്‌സർവേഷൻ
👉 ഇ.സി.ജി
👉 ഡ്രെസ്സിങ്
👉 സ്യൂച്ചറിങ്
👉 ലാബ്
👉 ഫാർമസി
👉 നെബുലൈസേഷൻ
PHYSICIAN, PEDIATRICS, PULMONOLOGY, GYNAECOLOGY, ORTHOPEDICS, ENT, GENERAL PRACTITIONERS, DENTIST തുടങ്ങിയ വിഭാഗത്തിലുള്ള ഡോക്ടേഴ്സിന്റെ സേവനം ലഭ്യമാണ്