10/07/2021
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പത്മഭൂഷൺ ഡോ. പികെ വാര്യർ വിടവാങ്ങി...
ആര്യവൈദ്യ ശാലയുടെ വെളിച്ചവും, ജീവനക്കാരുടെ വഴികാട്ടിയും അതിലുപരി ഈ ലോകത്തിന്റെ തന്നെ മഹാ ഭിഷഗ്വരനും ആയ അങ്ങയുടെ വിയോഗം ലോകജനതയ്ക്ക് ഒരു തീരാനഷ്ടം... 🙏🙏🙏
ശത കോടി പ്രണാമം....