08/05/2026
നിങ്ങളുടെ വീട്ടിലെ അലർജി നിയന്ത്രിക്കാൻ 5 ലളിതമായ വഴികൾ! 👇
1️⃣ Pillows: Dust mites ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടുതവണ കവറുകൾ മാറ്റുക.
2️⃣ Curtains: മൂന്ന് മാസത്തിലൊരിക്കൽ എങ്കിലും കഴുകുക.
3️⃣ Cleaning: തറ തുടയ്ക്കുമ്പോൾ നനഞ്ഞ തുണി ഉപയോഗിക്കുക.
4️⃣ Fans: ഫാനിലെ പൊടി പറക്കുന്നത് തടയാൻ കൃത്യമായി തുടയ്ക്കുക.
5️⃣ Pets: വളർത്തുമൃഗങ്ങളുടെ രോമങ്ങൾ അലർജി ഉണ്ടാക്കാതെ ശ്രദ്ധിക്കുക.
Vakkad AllergyCare HomeHygiene WellnessJourney KeralaHealth HomeoSpecialist HealthyHome