Unity Medicals Poozikuth angadi

  • Home
  • Unity Medicals Poozikuth angadi
~റംസാൻ പ്രമാണിച്ചു നെസ്റിൻ ഡോക്ടറുടെ പരിശോധന സമയം ~എല്ലാദിവസവും ഉച്ചക്ക് *12* മണിക്ക് ആയിരിക്കും മുൻകൂട്ടി ബുക്ക് ചെയ്യേ...
03/03/2025

~റംസാൻ പ്രമാണിച്ചു നെസ്റിൻ ഡോക്ടറുടെ പരിശോധന സമയം ~

എല്ലാദിവസവും
ഉച്ചക്ക് *12* മണിക്ക് ആയിരിക്കും

മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്

യൂണിറ്റി മെഡിക്കൽസ്
പൂഴികുത്ത്
*9747 616 371*

Dr NASRIN C.K  യൂണിറ്റി മെഡിക്കൽസിൽ………..എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 7.00  വരെ രോഗികളെ  പരിശോധിക്കുന്നു  Unity medic...
14/04/2024

Dr NASRIN C.K യൂണിറ്റി മെഡിക്കൽസിൽ………..എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 7.00 വരെ രോഗികളെ പരിശോധിക്കുന്നു Unity medicals Pooyikuth 9747616371

09/04/2024
25/12/2023

നാളെ (26/12/2023) ഹിദായത്തുൽ മുസ്‌ലിമീൻ മദ്രസയിൽ നടക്കാനിരിക്കുന്ന HAPPY HOME എന്ന വിഷയത്തിൽ HMOSA സംഘടിപ്പിക്കുന്ന ക്ലാസ്സിലേക്ക് ഏവരെയും ഹാർദ്ദവം സ്വാഗതം ചെയ്യുന്നു.

ഇന്നത്തെ കാലത്ത് ഏവരും കേട്ടിരിക്കേണ്ട പഠനാർഹമായ വിഷയങ്ങളിൽ Dr BM MUHSIN നിങ്ങളുമായി വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ സംവദിക്കുന്നു. എല്ലാ രക്ഷിതാക്കളും മക്കളെയും കൂട്ടി മദ്രസയിൽ എത്തിച്ചേരുക.

ആശംസകളോടെ
Dr FAISAL U

29/11/2023
*പ്രശസ്ത ഫിസിഷ്യൻ,പ്രമേഹ, തൈറോയ്ഡ് രോഗ വിദഗ്ധൻ****Dr.FAIZAL U, MBBS,MDAssistant professorDept of General Medicine പരിശോധ...
02/10/2023

*പ്രശസ്ത ഫിസിഷ്യൻ,
പ്രമേഹ, തൈറോയ്ഡ്
രോഗ വിദഗ്ധൻ***

*Dr.FAIZAL U, MBBS,MD
Assistant professor
Dept of General Medicine

പരിശോധന സമയം

തിങ്കളാഴ്ചയും ,വ്യാഴാഴ്ചയും
വൈകുന്നേരം രോഗികളെ പരിശോധിക്കുന്നു.

*പ്രമേഹം,തൈറോയിഡ്, പ്രഷർ,കൊളസ്ട്രോൾ, അമിതവണ്ണം, എന്നിവക്കും പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന കൈകാൽ തരിപ്പ്, കടച്ചിൽ, വേദന,രക്തയോട്ട കുറവ്,അമിത വണ്ണം , കിഡ്നി, ലിവർ, എന്നിവയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകൾ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഇൻസുലിൻ എടുക്കുന്ന രോഗികളിൽ ഷുഗർ കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്കും വിദഗ്ധചികിത്സ, മരുന്നുകൾക്ക് ഉപരി പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട രീതി, ശാരീരിക അധ്വാനം,, വ്യായാമം, പാദ സുരക്ഷ, എന്നിവയ്ക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നു…

മുൻകൂട്ടി ബുക്ക് ചെയ്യുക

*യൂണിറ്റി മെഡിക്കൽസ്
പൂഴിക്കുത്ത്*
Mob 9747616371

Address


676551

Telephone

+91 97476 16371

Website

Alerts

Be the first to know and let us send you an email when Unity Medicals Poozikuth angadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Unity Medicals Poozikuth angadi:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram