21/08/2025
പൈങ്കണ്ണൂർ കൂട്ടായ്മ
ചാരിറ്റബിൾ ട്രസ്റ്റും നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ മെഡിക്കൽ ക്യാമ്പ്
✅2025 ആഗസ്റ്റ് 24 ഞായർ
✅09 മണി മുതൽ 12 മണി വരെ
✅മുക്കിലപ്പീടിക നിരപ്പ് അംഗൻവാടി വാർഡ് 20
ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ധ ഡോക്ടർമാർ
✅ജനറൽ മെഡിസിൻ വിഭാഗം,
ഡോ.അഫ്സൽ
MBBS, MD(General Medicine)
✅എല്ലു രോഗ ചികിത്സാ വിഭാഗം
ഡോ.സുഹൈൽ
MBBS, DNB Ortho
Orthopaedic Surgeon
✅ഡയറ്റീഷൻ
ജദീർ മാളിയക്കൽ
M.Sc Clinical Nutrition
B.Sc Nutrition and Dietetics
‼️ക്യാമ്പിൽ നൽകുന്ന സൗജന്യ സേവനങ്ങൾ‼️
* സൗജന്യ കൺസൾട്ടേഷൻ
* ബ്ലഡ് പ്രഷർ
* ബ്ലഡ് ഷുഗർ
* തൈറോയ്ഡ് ടെസ്റ്റ്
* സൗജന്യ നേത്ര പരിശോധന
* ഹെൽത്ത് പാക്കേജുകൾക്ക് 40% ഡിസ്കൗണ്ട്
* പ്രമേഹ രോഗികൾക്ക് ഡയറ്റീഷ്യൻ നിർദ്ദേശപ്രകാരമുള്ള പ്രത്യേക ഡയറ്റ് ചാർട്ട്
* X-Ray, MRI സ്കാനിംങ്ങുകൾക്ക് 20% ഇളവ്.