Classic Homeopathic clinic - പട്ടർനടക്കാവ്

  • Home
  • India
  • Tirur
  • Classic Homeopathic clinic - പട്ടർനടക്കാവ്

Classic Homeopathic clinic - പട്ടർനടക്കാവ് We offer modern , scientific and quality homeopathic treatment with utmost care and sincerity

ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഹോമിയോപതി പ്രതിവിധി. Call 📞 9645 555 670
02/02/2026

ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഹോമിയോപതി പ്രതിവിധി. Call 📞 9645 555 670

I am very happy to be a part of the "SAFALYAM -2", free homeopathy mega infertility camp organized by the IHK Malappuram...
27/01/2026

I am very happy to be a part of the "SAFALYAM -2", free homeopathy mega infertility camp organized by the IHK Malappuram District Committee on Sunday, 25/1/26.

അന്വേഷണങ്ങൾക്കു വിളിക്കുക 9645 555 670ക്ലാസിക് ഹോമിയോപതി & യുനാനി ക്ലിനിക്പട്ടർനടക്കാവ്
20/01/2026

അന്വേഷണങ്ങൾക്കു വിളിക്കുക 9645 555 670
ക്ലാസിക് ഹോമിയോപതി & യുനാനി ക്ലിനിക്
പട്ടർനടക്കാവ്

"ചുമയുണ്ടോ??. ഹോമിയോപ്പതി യുണ്ട് കൂടെ "
09/10/2025

"ചുമയുണ്ടോ??. ഹോമിയോപ്പതി യുണ്ട് കൂടെ "

29/05/2025
രോഗികളുടെ ശ്രദ്ധക്ക്ക്ലാസ്സിക്‌ ഹോമിയോപതി ക്ലിനിക്കിൽ പരിശോധന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്
29/02/2024

രോഗികളുടെ ശ്രദ്ധക്ക്
ക്ലാസ്സിക്‌ ഹോമിയോപതി ക്ലിനിക്കിൽ പരിശോധന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

ചെങ്കണ്ണിനു ഫലപ്രദമായ ചികിത്സഹോമിയോപ്പതിയിൽ ലഭ്യമാണ്അന്വേഷങ്ങൾക്ക് വിളിക്കുക 096455 55670
22/08/2023

ചെങ്കണ്ണിനു ഫലപ്രദമായ ചികിത്സ
ഹോമിയോപ്പതിയിൽ ലഭ്യമാണ്
അന്വേഷങ്ങൾക്ക് വിളിക്കുക 096455 55670

ഇന്ന് ഏപ്രില്‍ 10, ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദ...
10/04/2023

ഇന്ന് ഏപ്രില്‍ 10, ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്.1755 ഏപ്രില്‍ 10 ന് ജര്‍മ്മനിയിലെ മേസണ്‍ നഗരത്തിലാണ് ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ ജനിച്ചത്. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. അന്ന് വരെ നിലനിന്നിരുന്ന പ്രാകൃതമായ ചികിത്സാ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണം രൂപീകരിച്ചു. 1796 ല്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം അങ്ങനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

ഇന്ന് ലോകത്തെ ജനപ്രിയ ചികിത്സാ ശാഖകളില്‍ രണ്ടാമത്തേയും ഇതര വൈദ്യ ശാസ്ത്ര മേഖലകളില്‍ ഒന്നാമത്തെയും സ്ഥാനം അലങ്കരിക്കുന്നു.

*തക്കാളി പനിയെ ഭയപ്പെടേണ്ട !!*  *ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദം* ✨✨✨✨✨✨✨✨◻️ ലളിതമായ ഹോമിയോപ്പതി ചികിൽസയിലൂടെ തക്കാളിപനി...
14/05/2022

*തക്കാളി പനിയെ ഭയപ്പെടേണ്ട !!*
*ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദം*
✨✨✨✨✨✨✨✨
◻️ ലളിതമായ ഹോമിയോപ്പതി ചികിൽസയിലൂടെ തക്കാളിപനിയുടെ ലക്ഷണങ്ങളെ എളുപ്പത്തിൽ മറികടക്കാം

◻️തക്കാളി പനി അഥവാ HFMD(Hand-foot mouth disease ) എന്ന രോഗം കോക്സാക്കി വൈറസ് പരത്തുന്ന ഒരു രോഗമാണ്. വൈറൽ രോഗങ്ങളുടെ ചികിൽസയിൽ ഹോമിയോപ്പതി ഏറെ ഫലപ്രദമാണ്.

◻️ കുട്ടികളിലുണ്ടാകുന്ന അസഹ്യമായ കരച്ചിൽ, അസ്വസ്ഥത, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഹോമിയോപ്പതി ഔഷധങ്ങൾ നൽകുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുന്നു.
◻️ ഹോമിയോപ്പതി ഔഷധങ്ങൾ അസുഖം സങ്കീർണ്ണമാകുന്നത് തടയുന്നതോടൊപ്പം
തൊലിപ്പുറത്തുണ്ടാകുന്ന പരുക്കൾ / കുരുക്കൾ പാടുകൾ ഇല്ലാതെ തന്നെ വേഗത്തിൽ സുഖപ്പെടുത്തുന്നു.
◻️ വായ്ക്ക് ചുറ്റും ദേഹത്തും കൈ കാലുകളിലും നിതംബത്തിൻ്റെ ഭാഗത്തും ചെറിയ പൊള്ളൽ പോലുള്ള കുരുക്കൾ ശ്രദ്ധയിൽ പ്പെട്ടാൽ നിങ്ങളുടെ തൊട്ടടുത്തുള്ള
അംഗീഗൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക
◼️▪️◼️▪️◼️▪️◼️▪️◼️
പൊതു ജനതാൽപര്യാർത്ഥം
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള
പബ്ലിക്ക് റിലേഷൻ വിഭാഗം

ഇന്ന് ഏപ്രില്‍ 10 ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദി...
10/04/2022

ഇന്ന് ഏപ്രില്‍ 10 ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്. 'ആരോഗ്യകാര്യത്തില്‍ ജനങ്ങളുടെ താത്പര്യം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം

1790 ല്‍ ജര്‍മ്മന്‍ ഭിഷഗ്വരനായിരുന്ന ഡോ .സാമുവല്‍ ഹാനിമാന്‍നിരവധി നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ രൂപപ്പെടുത്തിയതാണ് ഈ ചികിത്സാപദ്ധതി. ഇന്ന് ഹോമിയോപ്പതി ലോകത്തെ ജനപ്രിയ ചികിത്സാ ശാഖകളില്‍ രണ്ടാമത്തേയും ഇതര വൈദ്യ ശാസ്ത്ര മേഖലകളില്‍ ഒന്നാമത്തെയും സ്ഥാനം അലങ്കരിക്കുന്നു.

ഹോമിയോപ്പതി ഇന്ത്യയില്‍
ഇന്ത്യയില്‍ ഹോമിയോപ്പതിക്ക് ആദ്യമായി അംഗീകാരം നല്‍കിയത് 1839 ല്‍ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ആണ് .ആയിടെ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സഞ്ചാരിയും ഡോ .ഹാനിമാന്റെ ശിഷ്യനുമായ ഡോ .ജോണ്‍ മാര്‍ട്ടിന്‍ ഹോണിങ് ബെര്‍ഗെരുടെ ചികിത്സയിലൂടെ മഹാരാജാവിനെ ഏറെ നാളായി അലട്ടിയിരുന്ന അസുഖം ഭേദമായതിനെ തുടര്‍ന്നാണ് ഇത്. പിന്നീട് ഭാരതത്തിലുട നീളം നിരവധി ഹോമിയോപ്പതി ആശുപത്രികളും ഡിസ്‌പെൻസറികളും സ്ഥാപിക്കപ്പെട്ടു.

1943 ല്‍ ബംഗാള്‍ സര്‍ക്കാര്‍ ഹോമിയോപ്പതിക്ക് ആദ്യമായി ഒരു അധ്യയന വിഭാഗം ആരംഭിച്ചു.1952 ല്‍ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീമതി രാജകുമാരി അമൃതകൗര്‍ ,അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ചെയര്‍മാനായി ഒരു ആഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി .ഇത് പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആയുര്‍വ്വേദത്തിനും ഹോമിയോപ്പതിക്കും മാത്രമായി ഒരു കേന്ദ്ര കൗണ്‍സില്‍ ആരംഭിക്കു ന്നത് 1973 ല്‍ ആണ് .

ഹോമിയോപ്പതി കേരളത്തില്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ എത്തിയ ക്രിസ്ത്യന്‍ മിഷനറിമാരാണ് ഇവിടെ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്.1920 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പടര്‍ന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഈ വൈദ്യശാസ്ത്ര വിഭാഗത്തോട് വലിയ മതിപ്പായി.ശ്രീ മൂലം പ്രജാസഭയില്‍ അംഗമായിരുന്ന ഡോ .എം.എന്‍.പിള്ള 1928 ല്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതിക്ക് ഔദ്യോഗിക അംഗീകാരമായി.
1943 ല്‍ പാസ്സാക്കിയ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്ലില്‍ ഹോമിയോപ്പതിയും ഉള്‍പ്പെടുത്തി.തിരുവിതാംകൂറും ലയിച്ചു ഒറ്റ സംസ്ഥാനമായതിനെത്തുടര്‍ന്ന് 1953 ല്‍ തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്റ്റില്‍ മറ്റു വൈദ്യ വിഭാഗങ്ങളോടൊപ്പം തുല്യപദവി നല്‍കി ഹോമിയോപ്പതിയെ ഉള്‍പ്പെടുത്തി.

Dr.Abdul Rahim IV
Classic Homeopathic Clinic
Pattarnadakkavu

Address

Pattarnadakkavu
Tirur

Opening Hours

Monday 10am - 1pm
4pm - 7:30pm
Tuesday 10am - 1pm
4pm - 7:30pm
Wednesday 10am - 1pm
4pm - 7:30pm
Thursday 10am - 1pm
4pm - 7:30pm
Friday 10am - 12pm
4pm - 7:30pm
Saturday 10am - 1pm
4pm - 7:30pm

Telephone

9645555670

Alerts

Be the first to know and let us send you an email when Classic Homeopathic clinic - പട്ടർനടക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Classic Homeopathic clinic - പട്ടർനടക്കാവ്:

Share

Category