PTH-Kakkad Town Palliative Care Centre

PTH-Kakkad Town Palliative Care Centre PTH (Pookoya Thangal Hospice)Palliative care Centre Kakkad

ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസത്തിലാണ് നമ്മളിന്ന് 🤍നമ്മുടെ നാടിന് അത്യാവശ്യ സാഹചര്യങ്ങളിൽ ആശ്രയമാകാൻ നമ്മുടെ PTH (പൂകോയ...
14/07/2025

ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസത്തിലാണ് നമ്മളിന്ന് 🤍
നമ്മുടെ നാടിന് അത്യാവശ്യ സാഹചര്യങ്ങളിൽ ആശ്രയമാകാൻ
നമ്മുടെ PTH (പൂകോയ തങ്ങൾ ഹോസ്പിസ് ) കക്കാട് ടൗൺ പാലിയേറ്റീവ് കെയർ സെന്ററിന് കീഴിൽ
ഒരു ആംബുലൻസ് എന്ന നമ്മുടെ കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള പ്രയത്നം ഇന്ന് ആദരണീയനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
കക്കാടിന് സമർപ്പിച്ചു🤍
ഇതിനായി തുടക്കം മുതൽ ഒരേ മനസ്സോടെ കർമ്മ നിരതരായി രംഗത്തിറങ്ങിയ സഹപ്രവർത്തകരും നേതാക്കന്മാരും,
ഫണ്ട് കളക്ഷനുമായി കക്ഷി- രാഷ്ട്രീയ-സംഘടനാ ബേധമന്യേ
സഹകരിച്ച- സഹായിച്ച മുഴുവനാളുകളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു ❤️

PTH
(Pookoya Thangal Hospice)
Kakkad Town Palliative Care centre

ജൂലൈ 14 തിങ്കൾ വൈകീട്ട് 4 മണിക്ക്
11/07/2025

ജൂലൈ 14 തിങ്കൾ വൈകീട്ട് 4 മണിക്ക്

പ്രിയപ്പെട്ടവരേ..നമ്മുടെ (PTH) Pookoya Thangal Hospiceകക്കാട് ടൗൺ പാലിയേറ്റീവ് കെയർ സെന്ററിന്റെകീഴിൽ നമ്മുടെ നാട്ടിൽ ഒരു...
07/07/2025

പ്രിയപ്പെട്ടവരേ..
നമ്മുടെ (PTH) Pookoya Thangal Hospice
കക്കാട് ടൗൺ പാലിയേറ്റീവ് കെയർ സെന്ററിന്റെ
കീഴിൽ നമ്മുടെ നാട്ടിൽ ഒരു
ആംബുലൻസ് സർവ്വീസ് തുടങ്ങുക
എന്ന ലക്ഷ്യത്തിലേക്ക് കഴിഞ്ഞ
കുറച്ചു മാസങ്ങളായുള്ള പ്രവർത്തനത്തിലൂടെ
ആംബുലൻസ് ഇറങ്ങുകയാണല്ലോ..
ആംബുലൻസ് സമർപ്പണ ഉദ്ഘാടനം
ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 4
മണിക്ക് ആദരണീയനായ പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുകയാണ്
എല്ലാവരെയും ഉദ്ഘാടന ചടങ്ങിലേക്ക്
ക്ഷണിക്കുകയാണ്, എല്ലാവരുടെയും പിന്തുണയും സഹകരണവും
ഉണ്ടാകുമെന്ന പ്രതീക്ഷയോടെ🤝

02/07/2025

Address

Shihab Thangal Soudham, Kakkad
Tirurangadi
676306

Website

Alerts

Be the first to know and let us send you an email when PTH-Kakkad Town Palliative Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram