Alpha palliative care Kuttanad Link centre

Alpha palliative care Kuttanad Link centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alpha palliative care Kuttanad Link centre, Medical and health, Alpha palliative care, kuttanad Link centre , Manathara, Thalavady, Tiruvalla.

Together,we can create a world without cancer Feb 4th    Alpha വേൾഡ് കാൻസർ ദിന അവബോധ ക്യാമ്പയിൻ – ആൽഫാ പാലിയേറ്റീവ് കെയർ...
06/02/2026

Together,we can create a world without cancer Feb 4th Alpha വേൾഡ് കാൻസർ ദിന അവബോധ ക്യാമ്പയിൻ – ആൽഫാ പാലിയേറ്റീവ് കെയർ, കുട്ടനാട്
വേൾഡ് കാൻസർ ദിനത്തിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് സെൻ്റർ ടീം തലവടി, എടത്വ, മുട്ടാർ പഞ്ചായത്തുകളിലെ തൊഴിൽ ഉറപ്പ് മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായി കാൻസർ അവബോധ പരിപാടികൾ സംഘടിപ്പിച്ചു.
കാൻസർ എന്താണ്, അതിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, നേരിടേണ്ട വിധം, ശരീരിക–മാനസിക–സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗി പരിചാരകർ നേരിടുന്ന മാനസിക സമ്മർദ്ദം, രോഗികളെ നേരിടുമ്പോൾ സമൂഹം സ്വീകരിക്കേണ്ട സമീപനം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ഇന്ററാക്ടീവ് സെഷനുകൾ നടത്തി.
ഡോ. മുഹമ്മദ് അലി യുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏറെ അർത്ഥവത്തും ഹൃദയസ്പർശിയുമായ അനുഭവമായി. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ചോദ്യോത്തര വേദികളും ഒരുക്കി.
സിസ്റ്റർമാരായ ലിജി, മഞ്ജു, ബീന, ജ്യോതി എന്നിവരെ ഉൾപ്പെടുത്തി ആൽഫാ പാലിയേറ്റീവ് ഹോംകെയർ ടീം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
കുട്ടനാടിന്റെ നാടൻ പാട്ടുകളും വഞ്ചിപ്പാട്ടുകളും ഒരുമയോടെ പാടിയതിലൂടെ പരിപാടി കൂടുതൽ ഹൃദയസമ്പന്നമായി.
പരിപാടിയുടെ സന്ദേശം വ്യക്തമായിരുന്നു:
“കാൻസർ ഒരു ശിക്ഷയല്ല, ഒരു രോഗമാണ്.
ഭയമല്ല, ബോധവൽക്കരണമാണ് നമ്മളെ രക്ഷിക്കുന്നത്.
ഇന്ന് നിങ്ങൾ കേട്ട ഈ സന്ദേശം ഒരു വീട്ടിലെങ്കിലും എത്തിച്ചാൽ അതാണ് നമ്മുടെ വിജയം.
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്.”
“നിങ്ങൾ ആരും തനിച്ചല്ല” എന്നും, “ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് സെൻ്ററിന്റെ പ്രവർത്തനങ്ങൾ നമ്മളൊരൊരുത്തർക്കുമുള്ളതാണ്” എന്നും പങ്കെടുത്തവർക്കു ഓർമ്മപ്പെടുത്തി കൊണ്ടാണ് പരിപാടികൾ സമാപിച്ചത്.

In 2026 (22nd January), representatives from different link centres of Alpha Palliative Care met Chairman Mr. Noordeen S...
26/01/2026

In 2026 (22nd January), representatives from different link centres of Alpha Palliative Care met Chairman
Mr. Noordeen Sir at BTH for discussions on service planning

The Annual General Meeting (AGM) was held on 22nd December 2025, during which new committee members were selected
26/01/2026

The Annual General Meeting (AGM) was held on 22nd December 2025, during which new committee members were selected

Kuttanad:-The new Alpha Palliative Care building is under construction, moving steadily towards better care facilities.
26/01/2026

Kuttanad:-
The new Alpha Palliative Care building is under construction, moving steadily towards better care facilities.

First committee meeting 2026@kuttanad centre The newly formed committee held its first meeting of 2026, marking the begi...
26/01/2026

First committee meeting 2026@kuttanad centre

The newly formed committee held its first meeting of 2026, marking the beginning of the year’s planned activities.

: അൽഫയുടെ Patron, Dr. രാമചന്ദ്രൻ നായർ, MD (രാമു,തുതിക്കാട്ടൂപറമ്പിൽ, മണത്താറ) തന്റെ കുടുംബ സമേതം ഇന്നലെ ആൽഫ പാലിയേറ്റീവ്...
26/01/2026

:
അൽഫയുടെ Patron, Dr. രാമചന്ദ്രൻ നായർ, MD (രാമു,തുതിക്കാട്ടൂപറമ്പിൽ, മണത്താറ) തന്റെ കുടുംബ സമേതം ഇന്നലെ ആൽഫ പാലിയേറ്റീവ് കെയർ സന്ദർശിച്ചു.

ഓസ്ട്രേലിയയിൽ കാർഡിയോളജിസ്റ് ആയ ജോലി ചെയ്യുന്ന Dr രാമു കുട്ടനാട് സെന്ററിന്റെ പ്രവർത്തനത്തിൽ ക്രിയത്‌മകമായ ഉപദേശങ്ങളും സഹായവും നൽകുന്ന വ്യക്തി ആണ്.

ആൽഫ പണിയുന്ന പുതിയ സെന്റർ ബിൽഡിംഗ്‌ സന്ദർശിച്ചു.

ആൽഫയുടെ നാളിതുവരെ ഉള്ള സേവനങ്ങളിൽ തൃപ്തി പ്രകടിപ്പിക്കുകയും, എല്ലാവരെയും അഭിനന്ദിക്കുകയും, കൂടുതൽ മെച്ചപ്പെടുത്തിന്നതിനെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു.
.

18/01/2026

At 75 years of age—a time when most people choose comfort and rest—N.S. Rajappan has chosen a responsibility far greater than himself.

For nearly a decade, this remarkable man has been cleaning plastic waste from Vembanad Lake in Kerala.

Polio struck him when he was just five. Everything below his knees is paralysed, and he hasn’t walked since. Yet his determination is stronger than that of many able-bodied people.

Every day, he rents a small boat and rows it using just one paddle. From morning till evening, he collects the plastic dumped into the lake.

“They pay me ₹12 for every kilo of plastic I gather,” he says.
It’s not enough to live on comfortably, but it’s enough for him to keep going—and enough for him to keep the lake clean.

Rajappan lives in a tiny house beside his sister’s home. She cooks for him, but beyond that, he depends on no one. He does all his other chores himself and earns his own livelihood with dignity.

During the 2018 floods, his house was washed away completely. Yet he never asked for help. For weeks, he lived in his boat—quietly, courageously.

Is this what true patriotism looks like?
Maybe this is the real love for one’s country.

15/01/2026

No phones, only books 📚

15/01/2026

The Alpha Palliative Care Kuttanad Centre observed a solemn remembrance on the death anniversary of our beloved patient Smt.Santhamma.
The occasion was marked with prayers, reflections, and quiet tributes, honoring their lives and reaffirming our commitment to compassionate care for all in need.

Address

Alpha Palliative Care, Kuttanad Link Centre , Manathara, Thalavady
Tiruvalla
689572

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Alpha palliative care Kuttanad Link centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram