
08/07/2024
മർമ്മ ചികിത്സാരംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ആര്യമഠം പാരമ്പര്യ ആയൂർവേദ മർമ്മ ചികിത്സാലയത്തിൽ കഠിനമായ നടുവേദന, സന്ധിവേദന, തലവേദന, മുട്ടുവേദന, പിടലിവേദന തുടങ്ങിയവക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് താമസം സൗജന്യം. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിളിക്കുക: 96055 95922, 098094 43136