Ayurway Ayur Wellness Centre

Ayurway Ayur Wellness Centre Ayurveda Consultation & Panchakarma Treatment ,Yoga, Meditation ,Breathwork and Thought Therapy

13/08/2024

 #കർക്കിടക  #ചികിത്സ  #നെടുമങ്ങാട് ഡോ.നിയാസ് മീരാൻ https//wa.me/91 088933 90033
27/07/2024

#കർക്കിടക #ചികിത്സ #നെടുമങ്ങാട്
ഡോ.നിയാസ് മീരാൻ https//wa.me/91 088933 90033

25/07/2024
'ഗു', 'രു' എന്നീ മൂലപദങ്ങളിൽ നിന്നാണ് ഗുരു എന്ന വാക്ക് ഉരുത്തിരിഞ്ഞത്.സംസ്കൃത പദമായ 'ഗു' എന്നാൽ ഇരുട്ട് എന്നും 'രു' എന്ന...
20/07/2024

'ഗു', 'രു' എന്നീ മൂലപദങ്ങളിൽ നിന്നാണ് ഗുരു എന്ന വാക്ക് ഉരുത്തിരിഞ്ഞത്.സംസ്കൃത പദമായ 'ഗു' എന്നാൽ ഇരുട്ട് എന്നും 'രു' എന്നാൽ ആ അന്ധകാരത്തെ അകറ്റുന്നവൻ എന്നും അർത്ഥമാക്കുന്നു .അതിനാൽ നമ്മുടെ അജ്ഞതയുടെ അന്ധകാരം നീക്കുന്നവനാണ് ഗുരു.



The word Guru is derived from the root word ‘Gu’ and ' Ru ‘.The Sanskrit word ‘Gu’ means darkness and ‘ru’ means the remover of that darkness .Therefore Guru is the one who removes the darkness of our ignorance .

Give Your Mind & Body a Boost with Shirodhara!Did you know?Shirodhara, a 5,000-Year-OldAyurvedic Practice.Benefits:© Red...
08/07/2024

Give Your Mind & Body a Boost with Shirodhara!
Did you know?
Shirodhara, a 5,000-Year-Old
Ayurvedic Practice.
Benefits:
© Reduced Stress & Anxiety
Mental Clarity & Focus
Balanced Doshas
© Relief from headaches & migraines
© Improved sleep quality
Potential benefits for hair health, allergies, & memory

Wa.me/088933 90033

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ദേഹച്ചൂട് കുറഞ്ഞാൽ  പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ? വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവ...
07/07/2024

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ദേഹച്ചൂട് കുറഞ്ഞാൽ പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ?

വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവും നാം തുടർന്നും അനുഭവിക്കാറില്ലേ ?

വേദനസംഹാരിയായ ഗുളിക കഴിച്ചാലോ , എന്തെങ്കിലും പുറമേ പുരട്ടിയാലോ വേദന എന്ന ലക്ഷണം കുറഞ്ഞാലും വേദനയുടെ കാരണമായ രോഗം മാറുന്നില്ല.

താൽക്കാലിക ആശ്വാസവും രോഗമുക്തിയും തമ്മിൽ ഏറെ ദൂരമുണ്ട്.

ആ ദൂരത്തിലൂടെയുടെ സഞ്ചാരമാണ് യഥാർത്ഥ ആയുർവേദ ചികിത്സ.

ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളിൽ

1. രോഗത്തിൻ്റെ അടിസ്ഥാന കാരണം മാറണം.

2. ഉണ്ടായ രോഗത്തെ ചികിത്സിക്കണം.

3. വീണ്ടും രോഗം വരാതിരിക്കാൻ കരുതലുണ്ടാവണം.

ആ ദൂര സഞ്ചാരത്തിൽ ഇങ്ങനെ 3 ഘട്ടങ്ങളുണ്ട്.

രോഗലക്ഷണങ്ങൾക്ക് കുറവുണ്ടെന്ന് കരുതി രോഗി ഇടക്കു വച്ച് ചികിത്സ സ്വയം അവസാനിപ്പിച്ചാൽ, രോഗത്തിൻ്റെ പൂർണ്ണശമനവും, വീണ്ടും വരാതിരിക്കുവാനായി ശരീരത്തെ പ്രാപ്തമാക്കാനുള്ള മുൻകരുതലെന്ന ചികിത്സാ ഘട്ടവും, ആയുർവേദ ഡോക്ടർക്ക് പൂർത്തിയാക്കാനാകില്ല.

മനസിൻ്റെയും ശരീരത്തിൻ്റെയും ബലമാണ് ആരോഗ്യം.

ആ ബലത്തിന് വരുന്ന ദുർബലതയാണ് രോഗം.

വീണ്ടും ബലപ്പെടുത്തലാണ് ശരിയായ ചികിത്സ.

രോഗത്തിന് കാരണമായ തെറ്റായ ജീവിതശൈലി കണ്ടെത്താനും, ശരിയായ പാതയിലേക്ക് ശീലത്തെ നയിക്കാനും അങ്ങനെ രോഗത്തിൻ്റെ വീണ്ടും വരവിനെ തടയാനും ആയുർവേദത്തിന് തനതായ ചികിത്സാ പദ്ധതികളുണ്ട്.

ആയുർവേദം അത്ഭുതമല്ല;
സൂക്ഷ്മമായി നിങ്ങളെ പരിഗണിക്കുന്ന
വെദ്യശാസ്ത്രമാണ്.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

#ശരിക്കും_ശരിയായ_ആയുർവേദം

                ശക്തമായ മൺസൂൺ മഴ ശരീരത്തിൽ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളാൻ അനുവദിക്കുന്നതിനാൽ കർക്കിടക ചികിത്സ പു...
15/06/2024

ശക്തമായ മൺസൂൺ മഴ ശരീരത്തിൽ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളാൻ അനുവദിക്കുന്നതിനാൽ കർക്കിടക ചികിത്സ പുനരുജ്ജീവനത്തിന്റെയും വിഷാംശീകരണത്തിന്റെയും സമയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശരീരത്തിനും മനസ്സിനും സന്തുലിതവും ഉന്മേഷവും വീണ്ടെടുക്കാൻ സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങൾ, ദുർബലമായ പ്രതിരോധ സംവിധാനങ്ങൾ അല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള സമ്മർദ്ദവും ഉത്കണ്ഠയും ഉള്ളവർക്ക് ഈ ചികിത്സ പ്രത്യേകിച്ച് ശുപാർശ ചെയ്യുന്നു.

03/06/2024

Book an appointment with Dr Niyas Meeran @8893390033   for
02/06/2024

Book an appointment with Dr Niyas Meeran @8893390033 for

Address

Nedumangadu
Trivandrum City
695541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 1pm

Telephone

+918893390033

Website

Alerts

Be the first to know and let us send you an email when Ayurway Ayur Wellness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayurway Ayur Wellness Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram