02/03/2026
2050-ഓടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കവർന്നെടുക്കാൻ സാധ്യതയുള്ള വിപത്താണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം കൊണ്ട് വരുന്ന ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയാണ് KTCT ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ജസ്ന എൻ ആർ.
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക.