02/02/2022
✅ അസുഖം മാറുവാൻ ഉള്ളതായിരിക്കണം മരുന്നുകൾ അസുഖം വരുത്തുവാൻ ആവരുത് ,
ഇന്ന് ഭക്ഷണത്തിലേറെ മായം ഉള്ളതും വളരെ ഏറെ ശ്രദ്ധിക്കുകയും ചെയ്യേണ്ട ഒരു മേഖലയാണ് ഇംഗ്ലീഷ് മരുന്ന് വിപണി ,
ലാഭം മാത്രം ലക്ഷ്യമിടുന്ന കോർപ്പറേറ്റ് കബനികളുടെ മോഹന വാഗ്ദാനങ്ങളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക !!
യഥാർത്ഥ മരുന്നുകൾ ന്യായമായ വിലയ്ക്ക് ലഭിക്കുന്നത് ഓക്സാനോ ഫാർമസിയിൽ മാത്രം
👉100% Quality നിലവാരമുള്ള മരുന്നുകൾ മാത്രമാണ് ഓകസാനോ ഫാർമസി വഴി വിതരണം ചെയ്യുന്നത്
സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിക്കാതെ
സാമൂഹിക പ്രതിബദ്ധത ഉള്ള പ്രശസ്തരായ ഡോക്ടർമാർ അടക്കം ഉള്ള നല്ല ഒരു ടീമിന്റെ കീഴിലുള്ള പ്രസ്ഥാനമാണ് ഓക്സാനോ ഹെൽത്ത് കെയർ നന്മയുള്ള ഒരു കൂട്ടായ്മ എന്നതാണ് ഈ കബനി,
"നല്ലത് മാത്രം നൽകൂ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും"
"താൽക്കാലിക ലാഭത്തിൽ വഞ്ചിതരാവരുത്
ജീവിതകാലം മുഴുവൻ രോഗിയായി മാറരുത്"
നല്ല നാളുകൾക്കായ് ആരോഗ്യം ഉള്ള ഒരു സമൂഹത്തെ, ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ഓക്സാനോ ഹെൽത്ത് കെയർ ടീം നിങ്ങൾക്കൊപ്പം ഉണ്ട് .
ഓക്സാനോ ഹെൽത്ത് കെയർ
എന്നും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ആണ് പ്രാധാന്യം നൽകുന്നത്
"നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നും , അർഹരായവരെ കണ്ടെത്തി ചികിത്സനൽകുക" എന്ന ഓക്സാനോ ഹെൽത്ത് കെയറിൻ്റെ ലക്ഷ്യത്തിൽ നിങ്ങൾക്കും ഇതിൻ്റെ ഭാഗം ആകാൻ അവസരം,
നിങ്ങൾക്കും കുടുംബത്തിനും വേണ്ടി വരുന്ന Quality മരുന്നുകളും , സർജിക്കൽ ഉപകരണങ്ങൾ , മറ്റ് ഉൽപ്പന്നങ്ങൾ ഓക്സാനോ വഴി വാങ്ങുന്നത് കൊണ്ട് ഈ നൻമയിലേക്ക് നിങ്ങളും പങ്കാളിയാവുക.
ആരോഗ്യം ഉള്ള ഒരു സമൂഹത്തെ സൃഷ്ട്ടി ക്കുക എന്നതിന് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം .....
AUXANO PHARMACY
👉Auxano Trivandrum
"യഥാർത്ഥ മരുന്നുകൾ ന്യായമായവിലക്ക്" *നിങ്ങൾക്ക് വീട്ടിൽ എത്തിച്ചു തരാം*
#ഇൻസുലിൻ മരുന്നുകൾക്ക് 10% മുതൽ 50% വരെ വിലക്കുറവ്
* FreeHome Delivery
* 100% Genuine Medicines
* Best in Quality
📞 +91 6235 500023
ഓക്സാനോ ഫാർമസി
മെഡിക്കൽ സൂപ്പർ മാർക്കറ്റ്
പങ്കായം ഹോട്ടൽൻ്റെ എതിർവശം
മെഡിക്കൽ കോളജ് പഴയ റോഡിൽ
തിരുവനന്തപുരം .
*Auxano Pharmacy*
Opposite Pankayam Restaurant
Near Canara Bank
Pazhaya Road Medical college trivandrum.