Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy

Sri K  Kuttan Vaidyan Balachikitsalayam and Agastya Pharmacy Neonatal Ayurvedic Speciality Since 1940
Centre For karappan
For all Peadiatric Ailments in Capital

ayurvedic neonatalogy speciality clinic
A center for Bala visarpam ( karappan)
Expert in upper n lower respiratory problems

മുൻ മുഖ്യമന്ത്രിയും തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നു. ആദരാഞ്ജല...
21/07/2025

മുൻ മുഖ്യമന്ത്രിയും തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നു.
ആദരാഞ്ജലികൾ.
വിപ്ലവ കേരളത്തിന്റെ സമര സൂര്യന് അന്ത്യാഭിവാദ്യങ്ങൾ🌹🌹🌹

On Doctor's Day, We  are honored to provide neonatal Ayurvedic care to these precious babies . As an Ayurvedic physician...
01/07/2025

On Doctor's Day, We are honored to provide neonatal Ayurvedic care to these precious babies . As an Ayurvedic physician, I take pride in working in this specialized field, bringing gentle care and traditional wisdom to these little ones.Willingness to listen , the patience to understand, the strength to support and the heart to care ♥️.The only neonatal care clinc from 1940 in capital city .







Drchaithanya Lekshmi Chait
Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy

രണ്ടു മാസം പ്രായമായ  ഒരു പെൺകുഞ്ഞിൻ്റെ അഗ്നിചുവപ്പ് ലക്ഷണങ്ങൾ ആണ് ഈ കാണുന്നത്. കൃത്യമായ രോഗനിർണയം കൊണ്ടും ആയുർവേദ മരുന്ന...
02/06/2025

രണ്ടു മാസം പ്രായമായ ഒരു പെൺകുഞ്ഞിൻ്റെ അഗ്നിചുവപ്പ് ലക്ഷണങ്ങൾ ആണ് ഈ കാണുന്നത്. കൃത്യമായ രോഗനിർണയം കൊണ്ടും ആയുർവേദ മരുന്നുകൾ കൊണ്ടും ചികിത്സയിലൂടെ കുട്ടൻ വൈദ്യൻ ബാല ചികിത്സാലയത്തിൽ പൂർണമായി ഭേദപെടുത്തിയിട്ടുണ്ട് . ഇത്തരം ലക്ഷണങ്ങൾ തുടക്കത്തിലെ ചികിത്സിച്ചു മാറിയില്ലെങ്കിൽ
ബാല വിസർപ്പം (കരപ്പൻ) കുഞ്ഞുങ്ങളിൽ ഉണ്ടായിക്കാണുന്നു.

കുഞ്ഞു ജനിച്ചു ആദ്യ ദിനങ്ങളിൽ തന്നെ കുഞ്ഞിനെ കുട്ടൻ വൈദ്യൻ്റെ പിൻഗാമികളെ കാണിച്ചു രോഗ നിർണയം നടത്തുക.

വിറ്റാമിൻ D3 തുള്ളി മരുന്ന് ചുവപ്പിന് നൽകുകയാണെന്നു പറഞ്ഞു ഒരുപാട് പേരെ തെറ്റിദ്ധരിപ്പിക്കുന്നു. അതു എല്ലുകൾക്ക് ശക്തി (calcium supplements)
നൽകാനാണ് ,വളർച്ചയെ സഹായിക്കുവാനും ആണ് ജനിച്ച് ആദ്യ വർഷം കുഞ്ഞുങ്ങൾക്ക് നൽകുന്നത്.
അതിനാൽ അതു കുഞ്ഞുങളിലെ ചുവപ്പ് രോഗം ഭേദമാക്കുക ഇല്ല.

കുട്ടൻ വൈദ്യൻ
ബാല ചികിത്സാലത്തിലേ ആയുർവേദ ഭിഷഗ്വരൻ മാർ ചുവപ്പിന് കാലാകാലങ്ങളായി ചികിത്സ നൽകി വരുന്നു.

For consultation 🤙 8289948690
9539694455

DrAnoop R Drchaithanya Lekshmi Chait

നവജാതശിശു പരിചരണത്തിനും  പ്രസവാനന്തര ശുശ്രൂഷയ്ക്കും സമീപിക്കുക. ഡോക്ടർ ചൈതന്യ ലക്ഷ്മി ബി എ എം എസ്📱 095396 94455 📱 828994...
31/05/2025

നവജാതശിശു പരിചരണത്തിനും പ്രസവാനന്തര ശുശ്രൂഷയ്ക്കും സമീപിക്കുക.
ഡോക്ടർ ചൈതന്യ ലക്ഷ്മി ബി എ എം എസ്
📱 095396 94455
📱 8289948690
📱 0471 2478690
Drchaithanya Lekshmi Chait

ഉണക്ക ചുവപ്പ് ആചാര്യന്മാർ 18 തരത്തിൽ ചുവപ്പിനെ ലക്ഷണങ്ങളാൽ വേർതിരിക്കുന്നു. ഓരോന്നിനും ചികിത്സയും വേവേറെ ഗ്രന്ഥങ്ങളിൽ പ്...
26/05/2025

ഉണക്ക ചുവപ്പ്

ആചാര്യന്മാർ 18 തരത്തിൽ ചുവപ്പിനെ ലക്ഷണങ്ങളാൽ വേർതിരിക്കുന്നു. ഓരോന്നിനും ചികിത്സയും വേവേറെ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു. ബാലചികിത്സകൻ കൃത്യമായ ചികിത്സ നൽകി രോഗ അവസ്ഥ പൂർണമായി ഭേദപെടുത്തുന്നു.

For neonatal ayurvedic care
🤙 8289948690

DrAnoop R

"ചികിത്സ അംഗീകാരമുള്ള ആയുർവേദ ഭിഷഗ്വരന്മാരിൽ നിന്ന് മാത്രം സ്വീകരിക്കുക"വ്യാജ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ്  നിർദ...
15/05/2025

"ചികിത്സ അംഗീകാരമുള്ള ആയുർവേദ ഭിഷഗ്വരന്മാരിൽ നിന്ന് മാത്രം സ്വീകരിക്കുക"
വ്യാജ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദേശത്തിന് എതിരെ ആയുർവേദ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു.
മുൻനിരയിൽ AMAI തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി & സംസ്ഥാന കമ്മിറ്റി അംഗം DrAnoop R 💪

Neonatal ayurvedic careജനിച്ച കുഞ്ഞുങ്ങൾക്ക് രക്തത്തിലെ S. bilirubin ൻ്റെ  വ്യതിയാനങ്ങൾ മൂലം ദേഹത്ത് ചുവന്ന കുരുക്കളും ദ...
07/05/2025

Neonatal ayurvedic care

ജനിച്ച കുഞ്ഞുങ്ങൾക്ക് രക്തത്തിലെ
S. bilirubin ൻ്റെ വ്യതിയാനങ്ങൾ മൂലം ദേഹത്ത് ചുവന്ന കുരുക്കളും ദഹന സംബന്ധമായ രോഗാവസ്ഥകളും ഉണ്ടാകുന്നു. ഇത് പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ കണ്ട് മനസ്സിലാക്കി ഉചിതമായ ചികിത്സ നൽകി വരുന്നു. ഓരോ കുഞ്ഞിൻ്റെയും ദേഹത്ത് പല രീതിയിൽ ആണ് ചുവപ്പ് രോഗം കാണപ്പെടുക. ഡോക്ടറെ കാണിച്ചു മൂന്നാം നാൾ മുതൽ ചികിത്സ നൽക്കുക.

കൂടുതൽ വിവരങ്ങൾക്ക്
🤙 8289948690

Dr Anoop R
Kuttan Vaidyan balachikitsalayam
Pazhavangadi
Thiruvananthapuram

03/05/2025
നവജാത ശിശു പരിചര്യ ക്ക് ഇന്ന് മെയ് 1 ഒപി യില് കൊണ്ട് വന്ന 09 ദിവസം പ്രായമായ പെൺകുഞ്ഞു.  ജനിച്ചു 10 ദിവസത്തിന് ഉള്ളിൽ ബാല...
01/05/2025

നവജാത ശിശു പരിചര്യ ക്ക് ഇന്ന് മെയ് 1 ഒപി യില് കൊണ്ട് വന്ന 09 ദിവസം പ്രായമായ പെൺകുഞ്ഞു.

ജനിച്ചു 10 ദിവസത്തിന് ഉള്ളിൽ ബാലചികിത്സകനെ കാണിച്ചു ഉചിതമായ മരുന്നുകൾ നൽകിയാൽ ബാലരോഗങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കും

Neonatal rashes including cutis marmorata n desquamation along with icterus noticed n started neonatal ayurvedic care.

Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy

For consultation 🤙 8289948690

For consultation

May 1 Op യില് കൊണ്ട് വന്ന 10 ദിവസം പ്രായമായ ആൺകുഞ്ഞു  അഗ്നിച്ചുവപ്പു ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ ചികിത്സ ആരംഭിച്ചു. കുഞ...
01/05/2025

May 1
Op യില് കൊണ്ട് വന്ന 10 ദിവസം പ്രായമായ ആൺകുഞ്ഞു അഗ്നിച്ചുവപ്പു ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ ചികിത്സ ആരംഭിച്ചു. കുഞ്ഞു ജനിച്ചു 10 ദിവസത്തിനുള്ളിൽ ബാല ചികിത്സകനെ കാണിച്ചു ഉചിതമായ ചികിത്സ നൽകിയാൽ ചുവപ്പ് രോഗം പൂർണമായി മാറ്റാവുന്നതാണ്

10 days male with neonatal rashes
Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy DrAnoop R

For more details call 8289948690

തുടരും  ആയുർവേദ ബാല ചികിത്സ 9 days female baby on op  28 april 2025For neonatal ayurvedic careEarly diagnosis n ayurvedi...
28/04/2025

തുടരും ആയുർവേദ ബാല ചികിത്സ
9 days female baby on op 28 april 2025
For neonatal ayurvedic care

Early diagnosis n ayurvedic care will cure all neonatal discomforts

കുഞ്ഞു ജനിച്ചു 10 ദിവസത്തിനുള്ളിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ നൽകിയാൽ കുഞ്ഞുങ്ങളിലെ ചുവപ്പ് രോഗം വായുപിരളി , ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ മുതലായ എല്ലാ രോഗങ്ങളും ശാശ്വത പരിഹാരം ലഭ്യമാണ്.

For consultation 8289948690

DrAnoop R Drchaithanya Lekshmi Chait

ഫ്രാൻസിസ് മാർപാപ്പ (89) കാലം ചെയ്തു.ആദരാഞ്ജലികൾ 🌹🌹🌹
21/04/2025

ഫ്രാൻസിസ് മാർപാപ്പ (89) കാലം ചെയ്തു.
ആദരാഞ്ജലികൾ 🌹🌹🌹

Address

Trivandrum

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 12:30pm

Telephone

+918289948690

Website

Alerts

Be the first to know and let us send you an email when Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sri K Kuttan Vaidyan Balachikitsalayam and Agastya Pharmacy:

Share

Category