
15/07/2024
‼️‼️‼️‼️‼️‼️‼️
*കർക്കിടക ചികിത്സ*
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ് കർക്കിടകം. ഈ വർഷത്തെ കർക്കിടക ചികിത്സയ്ക്ക് *ഈഞ്ചേഴത്ത് ആയുർവേദ ആശുപതിയിലേക്ക്* സ്വാഗതം.
*ഞങ്ങളുടെ സേവനങ്ങൾ*:
1. ഡോക്ടർ കൺസൾട്ടേഷൻ
2. തളം
3. നസ്യം
4. സ്‌പൈനൽ മസാജ്
5. ഫുട്ട് മസാജ്
6. സ്റ്റീo ബാത്ത്
7. പൊടിക്കിഴി
8. ഇലക്കിഴി
*പ്രവർത്തന സമയം*
രാവിലെ 9.00 മുതൽ വൈകുന്നേരം 7.00 വരെ
*ഫോൺ നമ്പർ*
🔴തിരുവനന്തപുരം | പേട്ട- (സ്ത്രീകൾക്ക് മാത്രം) - 8281869553
‼️‼️‼️‼️‼️‼️