30/03/2022
സുഹൃത്തേ,
കമ്പിളികണ്ടം ടൗണിൻ പ്രവർത്തിച്ചു വരുന്ന OXYGEN MEDICALS എന്ന സ്ഥാപനം നിങ്ങളെവരുടെയുo സഹകരണത്തോടെ ഒരു വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തോട് കോവിഡ് മഹാമാരി കാലഘട്ടത്തിലും നിങ്ങൾ എല്ലാവരും തന്ന സഹകരണത്തിന് നന്ദി അറിയിക്കുന്നു . തുടർന്നും എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്
അംശുൽ C.S