Alphonsa Hospital Murickassery

Alphonsa Hospital Murickassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alphonsa Hospital Murickassery, Hospital, ALPHONSA HOSPITAL, Udumbanshola.

Inspired by the compassionate love of JesusChrist,we contemplate a healthy society where our brethren especially thesick,poor and marginalized,attain&maintain holistic well-being and live in harmony withthe creator,self,one anotherand withthe environment.

26/03/2025
09/12/2024

Adv. Dean Kuriakose MP



അൽഫോൻസാ നഴ്സിംഗ് കോളേജ് മുരിക്കാശ്ശേരി. ആശിർവാദവും ഉദ്ഘാടനവും. ഇടുക്കി എഫ് സി സി നിർമ്മൽ റാണി പ്രൊവിൻസിന്റെ നേതൃത്വത്തിൽ...
09/12/2024

അൽഫോൻസാ നഴ്സിംഗ് കോളേജ് മുരിക്കാശ്ശേരി.
ആശിർവാദവും ഉദ്ഘാടനവും.

ഇടുക്കി എഫ് സി സി നിർമ്മൽ റാണി പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നഴ്സിംഗ് കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് ആശിർവാദ കർമ്മവും പുതിയ നേഴ്സിങ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി .


28/11/2024

28/11/2024

*അൽഫോൻസാ കോളേജ് ഓഫ് നഴ്സിംഗ് മുരിക്കാശ്ശേരി ഇടുക്കി.* 2024-2025 അധ്യയന വർഷത്തെ BSc നേഴ്സിങ് കോഴ്സിലേക്ക് അഡ്മിഷൻ നേടാൻ ആ...
18/11/2024

*അൽഫോൻസാ കോളേജ് ഓഫ് നഴ്സിംഗ് മുരിക്കാശ്ശേരി ഇടുക്കി.*

2024-2025 അധ്യയന വർഷത്തെ BSc നേഴ്സിങ് കോഴ്സിലേക്ക് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക....
1. www.Ibscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 19/11/2024 മുതൽ 21/11/2024 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ഓൺലൈനായി അൽഫോൻസാ കോളേജ് ഓഫ് നേഴ്സിംഗ് ഓപ്ഷൻ വച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

2. മുൻപ് ഏതെങ്കിലും ഒരു നേഴ്സിങ് കോളേജിൽ പ്രവേശനം ലഭിച്ചിട്ട് ജോയിൻ ചെയ്യാതിരിക്കുന്നവരുടെ ഓപ്ഷനുകൾ പുതിയ കോളേജിലേക്ക് പരിഗണിക്കുന്നതല്ല.

3. മുൻ അലോട്ട്മെന്റ്കൾ വഴി അൽഫോൻസാ നേഴ്സിംഗ് കോളേജിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ചേർന്നിരിക്കുന്ന കോളേജിൽ നിന്നുള്ള എൻ.ഒ.സി. യും ആപ്ലിക്കേനോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
4. കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 2024 നവംബർ 22 ന് നടക്കും.

5. അൽഫോൻസാ കോളേജ് ഓഫ് നേഴ്സിംഗിൽ അഡ്മിഷൻ ലഭിക്കുന്നവർ നവംബർ 25 നകം ഫീസ് ഒടുക്കി പ്രവേശനം നേടേണ്ടതാണ്.
Contact No:
Principal - 9061940755
Administrator - 9447367980

Address

ALPHONSA HOSPITAL
Udumbanshola
685604

Alerts

Be the first to know and let us send you an email when Alphonsa Hospital Murickassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Alphonsa Hospital Murickassery:

Share

Category