
08/07/2025
ഇടക്കിടെ ഉണ്ടാവുന്ന അടിവയറ് വേദനയോടു കൂടിയാണ് ഈ രോഗി എന്റെ അടുത്തേക്ക് വരുന്നത്. എന്തു കൊണ്ടാണെന്ന് അറിയില്ല ഡോക്ടറെ ഈ വയറിന്റെ വലത് ഭാഗത്ത നല്ല വേദന. മൂത്രം ഒഴിക്കുമ്പോൾ പുകച്ചിലോ എരിച്ചിലോ ഒഴിക്കാൻ ബുദ്ധിമുട്ടോ ഉണ്ടോന്ന് ചോദിച്ചപ്പോൾ ഒന്നും ഇല്ലന്ന് പറഞ്ഞു. എന്നാലും ഒരു സംശയം ഉണ്ടായതോണ്ട് മൂത്രം ഒന്ന് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അപ്പോൾ അതന്നെ മൂത്രത്തിൽ പഴുപ്പ് ഉണ്ട്. അത് കൊണ്ടാണ് വേദന. 4 ദിവസം കഴിഞ്ഞപ്പോൾ രോഗി വേറെ ഒരു ആവശ്യത്തിന് വന്നപ്പോൾ ഞാനാ വേദനയെ കുറിച്ച് ചോദിച്ചു... നല്ല കുറവുണ്ട് ഡോക്ടറെ... ഞാൻ പറഞ്ഞു എന്നാലും ഒന്ന് കൂടെ ടെസ്റ്റ് ചെയ്തു നോക്കുന്ന്... അങ്ങനെ അവർ ചെയ്തപ്പോൾ അത് നല്ലത് പോലെ കുറഞ്ഞിട്ടുണ്ടായിരുന്നു... മഴക്കാലം അല്ലേ വെള്ളകുടിക്കണ്ട എന്നൊന്നും വെക്കേണ്ട... മഴകാലത്തും മൂത്രകടച്ചിൽ വരാം....
Dr സഫ്വ ഉസ്മാൻ
BHMS
Dr Safwa's Homoeo Care
Puthupparamba
7034919696