Hi-Care Piles Speciality Clinic

  • Home
  • Hi-Care Piles Speciality Clinic

Hi-Care Piles Speciality Clinic Hi Care Piles Specialty Clinic

പൈൽസിന്റെ ചികിത്സാരീതികൾ- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ.ഒന്നാം ഘട്ടത്തിലെ പൈൽസ് രോഗം ഔഷധസേവ കൊണ്ടും ഭക്ഷണക്രമീകരണം കൊണ്ടു...
03/07/2023

പൈൽസിന്റെ ചികിത്സാരീതികൾ- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ.

ഒന്നാം ഘട്ടത്തിലെ പൈൽസ് രോഗം ഔഷധസേവ കൊണ്ടും ഭക്ഷണക്രമീകരണം കൊണ്ടും നല്ല ജീവിതശൈലി സ്വീകരിക്കുന്നത് കൊണ്ടും മാറ്റിയെടുക്കാൻ ആകും. എന്നാൽ രണ്ടാംഘട്ടം മുതൽ നാലാം ഘട്ടം വരെ ഉള്ള പൈൽസിൽ ഔഷധപ്രയോഗം രോഗലക്ഷണങ്ങൾക്ക് ആശ്വാസമുണ്ടാക്കും എന്നല്ലാതെ പൂർണ്ണമായ രോഗശമനം ഉണ്ടാകില്ല. രണ്ടാംഘട്ടം മുതൽ നാലാം ഘട്ടം വരെയുള്ള പൈൽസിന് ചെയ്തുകൊണ്ടിരിക്കുന്ന വിവിധതരം ചികിത്സാരീതികളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

⭕ നിലവിൽ വ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്ന പൈൽസിന്റെ ചികിത്സകളും പരിമിതികളും പറയാമോ?

എല്ലാത്തരം ചികിത്സകളെയും പൊതുവിൽ "മുറിച്ചുകളയുന്ന ചികിത്സകൾ"(Excisional ) എന്നും "മുറിച്ചു കളയാത്ത ചികിത്സകൾ"(Non-excisional) എന്നും രണ്ടായി തിരിച്ചിരിക്കുന്നു .ഇതിൽ മുറിച്ചു കളയാതെ പൈൽസിനെ ചുരുക്കി എടുക്കുന്ന തരത്തിലുള്ള ചികിത്സകളെ daycare procedures അഥവാ office procedures എന്നു പറയുന്നു. മുറിച്ചുകളയാത്തത് കൊണ്ട് തന്നെ വേദന, സങ്കീർണത ,വിശ്രമം, ആശുപത്രി വാസംഎന്നിവ ഇല്ലാത്തതോ വേണ്ടാത്തതോ ആയ ചികിത്സകളാണ് ഇവ. എന്നാൽ ഉയർന്ന ആവർത്തന സാധ്യത ഉണ്ട് എന്നതാണ് പരിമിതി. പ്രധാന Non-excisional ചികിത്സകൾ താഴെ പറയുന്നു.

▪️ സ്ക്ലീറോ തെറാപ്പി-പൈൽസിലേക്ക് നേരിട്ട് എടുക്കുന്ന ഒരു ഇഞ്ചക്ഷനിലൂടെ പൈൽസ് ചുരുങ്ങിപ്പോകുന്നു. തുടക്കത്തിലുള്ള പൈൽസിൽ മാത്രം അഭികാമ്യം. ഉയർന്ന ആവർത്തന സാധ്യത പരിമിതിയാണ്. വേദനാ രഹിതമാണ്.
▪️RBL(Rubber -band ligation)- തള്ളിവരുന്ന ചെറിയ പൈൽസിനെ റബർ ബാൻഡ് ഇട്ട്, രക്തയോട്ടം നശിപ്പിച്ച്, ജീർണിപ്പിച്ച് ,4-7ദിവസം കൊണ്ട് പൊഴിച്ചു കളയുന്നു. ആരംഭാവസ്ഥയിലുള്ള ചെറിയ പൈൽസിൽ മാത്രം ഗുണപ്രദം. ചികിത്സയ്ക്കുശേഷം രക്തസ്രാവം ഉണ്ടായേക്കാം.
▪️ ക്രയോ സർജറി- ദ്രവാവസ്ഥയിലുള്ള നൈട്രജൻ ഉപയോഗിച്ച് അതിശീതാവസ്ഥയിൽ പൈൽസിനെ ദ്രവിപ്പിച്ചു കളയുന്നു. ഉയർന്ന പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഇപ്പോൾ പ്രചാരത്തിൽ ഇല്ല.
▪️IRC(Infrared coagulation)- പൈൽസിലേക്കുള്ള രക്തക്കുഴലിനെ ചൂടാക്കിയ അഗ്രഭാഗം ഉപയോഗിച്ച് പൊള്ളിച്ച് ചുരുക്കി കളയുന്നു. തുടക്കത്തിൽ മാത്രം ഗുണപ്രദം.

ഇനി മുറിച്ചു കളയുന്ന എക്സിഷണൽ ചികിത്സയെ പറ്റി (Excisional treatments) പറയാം. ഇതിൽ പ്രധാനമായും വരുന്നത് മൂന്ന് ചികിത്സകളാണ്.

അതായത്
1. surgery (closed/open hemorrhoidectomy)
2. Laser Hemorrhoidectomy
3. Stapled hemorrhoidopexy (MIPH)

ഇവയിൽ ഓരോന്നിനെ കുറിച്ചും വിശദീകരിക്കാം

1. Hemorrhoidectomy -പൈൽസിനെ മുറിച്ചു നീക്കുന്ന ചികിത്സാരീതി. ശരിയായി ചെയ്താൽ വിജയ ശതമാനം കൂടുതലാണെങ്കിലും ശക്തമായ വേദന ,നീണ്ട ആശുപത്രി വാസവും വിശ്രമവും ,വലിയ മുറിവുകൾ, രോഗാണുബാധ സാധ്യത, രക്തസ്രാവസാധ്യത, മലദ്വാരം ചുരുങ്ങിപ്പോകൽ തുടങ്ങിയ സങ്കീർണതകൾ ഉള്ളതിനാൽ രോഗികൾ ചെയ്യാൻ ഭയപ്പെടുന്നു.

2. Laser hemorrhoidectomy/hemorrhoidopexy- ലേസർ ഊർജ്ജം ഉപയോഗിച്ച് പൈൽസിനെ ചുരുക്കിയെടുക്കുകയോ മുറിച്ച് കളയുകയോ ചെയ്യുന്നു. വേദന കുറവാണെങ്കിലും ശക്തമായ പുകച്ചിൽ ഉണ്ടായേക്കാം ആവർത്തന സാധ്യത വളരെ കൂടുതലാണ് .മൂന്നാം ഘട്ടത്തിലെ വലിയ പൈൽസിലും (circumferential hemorrhoids), നാലാം ഘട്ടത്തിലും വലിയ പ്രയോജനം തരില്ല.

3. Stapled hemorrhoidopexy - വൃത്താകൃതിയിലുള്ള stapler ഉപകരണം കൊണ്ട് പൈൽസിനു മുകളിലുള്ള ഭാഗം വൃത്താകാരത്തിൽ/വടയുടെ ആകൃതിയിൽ മുറിച്ചു നീക്കം ചെയ്യുമ്പോൾ താഴെയുള്ള പൈൽസ് മുകളിലേക്ക് കയറിപ്പോകുന്നു. Stapled line ൽ നിന്നും ബ്ലീഡിങ് ഉണ്ടാകുവാനും ആ ഭാഗത്ത് മുറുക്കം ഉണ്ടാകുവാനും സാധ്യതയുണ്ട് .താരതമ്യേന സങ്കീർണമായ സർജറിയാണ്. ഉയർന്ന ആവർത്തന സാധ്യതയുണ്ട്. വൃത്താകൃതിയിലുള്ള രണ്ടാംഘട്ടം/ മൂന്നാം ഘട്ടം പൈൽസിൽ മാത്രം അനുയോജ്യം.

⭕ ഇത്തരം ചികിത്സാരീതി അല്ലാതെ സങ്കീർണതകൾ കുറഞ്ഞതും ഉയർന്ന വിജയസാധ്യത ഉള്ളതുമായ സുരക്ഷിതമായ മറ്റു ചികിത്സകൾ ഉണ്ടോ?

DGHAL+ prathisaraniya kshara എന്ന ചികിത്സ പൈൽസ് ചികിത്സയിൽ ഒരു നാഴികല്ലായി കണക്കാക്കപ്പെടുന്നു. DGHAL എന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതമായ ചികിത്സയാണ്. ഇതിൽ Doppler ഉപകരണം ഉപയോഗിച്ച് പൈൽസിലേക്കുള്ള രക്തയോട്ടം കണ്ടുപിടിക്കുകയും ശരീരത്തിലേക്ക് അലിഞ്ഞു പോകുന്ന ( absorbable sutures) suture ഉപയോഗിച്ച് പൈൽസിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ച് ചുരുക്കി എടുക്കുന്നു. പൈൽസ് വീണ്ടും വരാതിരിക്കുവാൻ ആണ് അപ്രകാരം ചെയ്യുന്നത്. ശേഷമുള്ള പൈൽസിന്റെ ഭാഗത്ത് പ്രതിസാരണിയ ക്ഷാരം പുരട്ടുന്നതോടുകൂടി പൈൽസ് വീണ്ടും വരാതെ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. മുറിച്ചുകളയാത്ത ചികിത്സ ആയതിനാൽ രക്തസ്രാവം, അമിതമായ വേദന, രോഗാണുബാധ ,നീണ്ട ആശുപത്രിവാസം എന്നിവ കാണുന്നില്ല.

(ഈ ചികിത്സയുടെ വിശദാംശങ്ങൾ വീഡിയോ രൂപത്തിൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും 9496350654 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ മതിയാകും)

📌Master of Surgery (Ay.)ക്കു ശേഷം Minimal Invasive Proctology -യിൽ പരിശീലനം ലഭിച്ച AyurDr ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്നത്.

◾Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP

മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.

ചികിത്സയെ പറ്റിയും നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥയെ പറ്റിയും വിശദമായി അറിയുന്നതിനും, ആവശ്യമെങ്കിൽ ഡോക്ടറോട് സംസാരിക്കുവാനും 9496350654- ഈ നമ്പറുമായി ബന്ധപ്പെടുക

താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumar ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ്.

https://youtu.be/fl-3wxeygEA
https://youtu.be/NB-rmv1VkqQ
https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg
https://youtu.be/zsG_g531soA
https://youtu.be/4uwRoWAD3jg

ബുക്കിനും സംശയ ദൂരീകരണത്തിനും വിളിക്കുക👇
9496350654

🙏 പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ.നന്ദി

❓❓❓എന്താണ് പൈൽസ് അഥവാ(അർശസ്)മൂലക്കുരു?🟢മലദ്വാരത്തിലെ രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ്🟢രണ്ടു തരം പൈൽസ് ആണ് ഉള്ളത്...
07/06/2023

❓❓❓എന്താണ് പൈൽസ് അഥവാ(അർശസ്)മൂലക്കുരു?

🟢മലദ്വാരത്തിലെ രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ്
🟢രണ്ടു തരം പൈൽസ് ആണ് ഉള്ളത്..external (മലദ്വാരത്തിൻ്റെ പുറമെ കാണുന്ന) and internal(മലദ്വാരത്തിൻ്റെ ഉള്ളിൽ കാണുന്നവ)

❓❓❓പൈൽസ് രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ

✅പാരമ്പര്യ ഘടകങ്ങൾ
✅ദീർഘ നേരം ഇരുന്നുള്ള ജോലികൾ(ഡ്രൈവിംഗ്, സ്വർണപണി, ഐടി മുതലായവ)
✅നാരുകൾ അടങ്ങിയ ആഹാരത്തിൻ്റെ കുറവ്
✅ജലാംശം കുറവുള്ള ചപ്പാത്തി ,ബ്രഡ്,ബിസ്ക്കറ്റ്,മൈദ ആഹരങ്ങളുടെ ഉപയോഗം
✅ബീഫ് ,പോർക് മുതലായ റെഡ് മീറ്റ് ഉപയോഗം
✅ദഹന പ്രശ്നങ്ങൾ
✅ദീർഘ കാലം ആയുള്ള മലബന്ധം,വയറിളക്കം
✅പ്രസവം
✅വയറിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്ന തരം ജിം വ്യായാമങ്ങൾ
✅വെള്ളം കുടിക്കുന്നതിലെ അപര്യാപ്തത,മദ്യപാനം,പുകവലി, ജങ്ക് ഫുഡ്,bakery പലഹാരങ്ങൾ എന്നിവയുടെ ✅അമിത ഉപയോഗം

❓❓ആർക്കൊക്കെ പൈൽസ് വരാം?

പ്രായഭേദമന്യേ കുട്ടികൾ മുതൽ വാർദ്ധക്യ അവസ്ഥയിൽ ഉള്ളവർക്ക് വരെ രോഗം വരാം

❓❓ലക്ഷണങ്ങൾ

✅പൈൽസ് തീർത്തും വേദനരഹിതമായ രോഗമാണ്.പൈൽസിന് അനുബന്ധമായി അണുബാധ, FISSURE മുതലായവ വരികയോ,thrombus(രക്ത കട്ടകൾ) ഉണ്ടാവുകയോ ചെയ്യുമ്പോൾ ആണ് ✅പൈൽസിന് വേദന അനുഭവപ്പെടുന്നത്
രക്തസ്രാവം അഥവാ ബ്ലീഡിംഗ്
✅എല്ലാ പൈൽസിനും ബ്ലീഡിംഗ് ഉണ്ടാകണം എന്ന് യാതൊരു നിർബന്ധവും ഇല്ല...ബ്ലീഡിംഗ് ഇല്ലാത്ത പൈൽസും രോഗികളിൽ കാണാറുണ്ട്
പുറമേ കാണുന്ന എല്ലാ തടിപ്പുകളും പൈൽസ് അല്ല..കൃത്യമായ പരിശോധനയിലൂടെ മാത്രമേ അത് മനസിലാക്കാൻ സാധിക്കും..

✅പ്രധാനമായും രോഗത്തിന് നാല് ഘട്ടങ്ങൾ ആണ് ഉള്ളത്
🌻ആദ്യ ഘട്ടം
✅മലബന്ധം
✅ഒരു തവണ ശോധന കഴിഞ്ഞാലും തൃപ്തി ആയില്ല എന്ന തോന്നൽ
✅മലദ്വാരത്തിൽ എന്തോ നിറഞ്ഞു നിൽകുന്ന പോലെ ഉള്ള തോന്നൽ

🌻രണ്ടാം ഘട്ടം
✅ശോധന സമയത്ത് പൈൽസ് പുറത്തേക്ക് തള്ളി വരികയും തനിയെ തിരികെ കയറി പോവുകയും ചെയ്യുന്നു
🌻മൂന്നാം ഘട്ടം
✅പൈൽസ് അകത്തേക്ക് തിരിച്ചു പോകാനായി വിരലുകൾ കൊണ്ട് തള്ളി വെക്കേണ്ടി വരുന്നു
🌻നാലാം ഘട്ടം
✅പൈൽസ് പുറമെ തന്നെ തുടരുന്നു.കൂടാതെ അണുബാധയും, ത്രോംബസും ഉണ്ടാകുന്നു.ഈ ഘട്ടത്തിൽ ശക്തമായ ബ്ലീഡിംഗ് കാണാറുണ്ട്.

❓❓മരുന്നുകളും ആഹാര നിയന്ത്രണവും കൊണ്ട് പൈൽസ് മാറുമോ?
ഒരിക്കലും ഇല്ല...ജനങ്ങളെ മരുന്ന് കമ്പനികൾ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് മരുന്നും, ഒറ്റമൂലിയും കൊണ്ട് പൂർണമായും പൈൽസ് മാറും എന്നത്.ഒന്നാം ഘട്ടം പൈൽസ് മാത്രമേ മരുന്ന് കൊണ്ട് സുഖപ്പെടുത്താൻ കഴിയൂ..

🌻🌻പരിശോധന രീതികൾ
colonoscopy,video proctoscopy ,proctoscopic examination മുതലായ പരിശോധന രീതികളിലൂടെ പൈൽസ് രോഗം നിർണയിക്കാം .വ്യാജ ചിക്ത്സകരുടെ അടുക്കൽ പെടാതെ കൃത്യമായി വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കുന്നതാണ് ഉചിതം

🌻🌻HI-CARE ലെ സവിശേഷതകൾ
🟢ഡോക്ടർമാർ പരിശോധനക്ക് ശേഷം മാത്രം ചികിത്സ നിശ്ചയിക്കുന്നു
🟢സ്ത്രീകൾക്ക് പരിശോധനക്ക് ലേഡി ഡോക്ടർ
🟢ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട
🟢ദീർഘ കാലം bedrest ഇല്ലാതെ ഉടനെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും
🟢സർജറിയേക്കൾ കുറഞ്ഞ വേദന,
🟢കീറി മുറിക്കൽ, കെട്ടു ചികിത്സ എന്നിവ ഇല്ല
🟢ഏറ്റവും ആധുനിക ചികിത്സ
🟢ആവർത്തന സാധ്യത ഇല്ല
🟢നിയന്ത്രണ ശേഷി നഷ്ടപ്പെടൽ,മലദ്വാരം ചുരുങ്ങി പോവുക മുതലായ സങ്കീർണതകൾ ഇല്ല.

താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച്
Dr. Dipusukumar (BSc.BAMS.MS(Surgery).CCKS,CCAK,PGDAP) ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .

https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg

കൂടുതൽ വിവരങ്ങൾക്ക്
Hi- Care Piles Specialty Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം

അപ്പോയിൻ്റുകൾ ബുക്കിങ് മുഖേന മാത്രം
ഡോക്ടർമാരോട് സംസാരിക്കാനുള്ള സേവനവും ലഭ്യമാണ്.
📱📱 8075453046

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പ...
15/11/2022

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 18-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles speciality Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.
2022 November 20 ഞായറാഴ്ച രാവിലെ 9 മണി മുതല്‍
ശ്രദ്ധിക്കുക...!
▪️മലദ്വാരം വഴിയുള്ള
രക്തസ്രാവം ,
▪️ മാംസം പോലെ തള്ളിവരുക,
▪️മലശോധനക്കു ശേഷമുള്ള വേദന ,
▪️ഇടവിട്ട് മലബന്ധവും മലം ഇളകി പോകലും,
▪️ മലത്തില്‍ രക്തം, പഴുപ്പ്, കഫം തുടങ്ങിയവ ഉണ്ടാകുക...
ഇത്തരം ലക്ഷണങ്ങള്‍ ഗൗരവമായി കണക്കാക്കേണ്ടതും അടിയന്തര ഉള്ളു പരിശോധന നടത്തേണ്ടതുമായ സാഹചര്യമാണ്. പൈല്‍സ് രോഗംമുതല്‍ ഗുരുതരമായ മലദ്വാര ക്യാന്‍സറിനും ലക്ഷണങ്ങള്‍ സാമ്യമുള്ളതിനാല്‍ പലരും പൈല്‍സ് ആണെന്ന് തെറ്റിദ്ധരിച്ച് വിദഗ്ദ്ധ ചികിത്സ സ്വീകരിക്കാതെ പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ കഴിച്ച് സ്വയംചികിത്സ സ്വീകരിക്കുന്നത് മലദ്വാര ക്യാന്‍സര്‍ മൂര്‍ച്ഛിക്കുവാനും ജീവഹാനിവരെ ഉണ്ടാകുവാനും കാരണമായേക്കാം.
സൗജന്യ ക്യാമ്പില്‍ ലഭിക്കുന്ന സേവനങ്ങള്‍
1.സൗജന്യ കണ്‍സള്‍ട്ടേഷന്‍ :-
പ്രശസ്ത ഡോക്ടര്‍ Dr. Dipusukumar.BSc.BAMS.MS(Surgery).CCKS,CCAK,PGDAPയുടെ നേതൃത്വത്തില്‍.
2. ഉള്ളുപരിശോധന (Proctological Examination):-
വേദനാരഹിതവും അനസ്‌തേഷ്യ ആവശ്യമില്ലാത്തതും,10 മിനുട്ട്‌ കൊണ്ട് നടത്താവുന്ന ഉള്ളുപരിശോധന കൊണ്ട്പൈല്‍സ് തുടങ്ങിയ രോഗങ്ങളും മലദ്വാര ക്യാന്‍സര്‍ നിര്‍ണ്ണയവും സാധ്യമാണ്.
3.ചികിത്സയില്‍ ഇളവുകള്‍ :-
തുടർചികിത്സ ആവശ്യമായ രോഗികള്‍ക്ക് ക്യാമ്പിനോട് അനുബന്ധിച്ച് ചികിത്സാ ചെലവിൽ 60% ഇളവ് ലഭ്യമാണ്.
സ്ത്രീരോഗികള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത
▪️സ്ത്രീ രോഗികള്‍ക്ക് മാത്രം പ്രത്യേകം പരിശോധന ദിവസം (ആ ദിവസം പുരുഷ രോഗികള്‍ക്ക് പ്രവേശനംഉണ്ടായിരിക്കുന്നതല്ല)
▪️കൂടാതെ സ്ത്രീ രോഗികള്‍ക്ക് ലേഡി ഡോക്ടറുടെ സേവനം ലഭ്യമാണ്.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമാണ്
ബുക്ക് ചെയ്യുവാൻ ഈ നമ്പറിൽ ഇതിൽ വിളിക്കാവുന്നതാണ് 8075453046
ഓര്‍ക്കുക...!
ഒട്ടുമിക്ക മലദ്വാര രോഗങ്ങളും താനെ മാറുന്നവയല്ല,കാലപ്പഴക്കം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ.
അത്യാധുനീക ചികിത്സകൊണ്ട് എത്ര സങ്കീര്‍ണ്ണമായ മലദ്വാരരോഗങ്ങളും പൂര്‍ണ്ണമായി സുഖപ്പെടുത്താനാകും.
അപ്പോള്‍ നാണക്കേട് കൊണ്ട് അവ ഒളിച്ചുവക്കുന്നതെന്തിന്?
ചികിത്സയുടെ പ്രത്യേകത
വൻകിട ഹോസ്പിറ്റലുകളിൽ പോലും ചികിത്സിച്ച് പരാജയപ്പെട്ടവർക്കും
പല ചികിത്സാ സമ്പ്രദായങ്ങളും പരീക്ഷിച്ച് രോഗം പൂർണമായി മാറാതിരിക്കുന്നവർക്കും അത്യാധുനിക ചികിത്സാരീതികളായ DG HAL-RAR, TROPIS, IFTAK.തുടങ്ങിയ വേദനരഹിതമായ ചികിത്സാരീതികൾ കൊണ്ട് എത്ര സങ്കീർണമായ മല ദ്വാര രോഗങ്ങളും ആവർത്തന സാധ്യതയില്ലാതെ പരിപൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുന്നു.
ക്യാമ്പിന് നേതൃത്വം നല്‍കുന്നത് Dr. Dipusukumar.BSc.BAMS.MS(Surgery)(ലേസര്‍ ഫിസ്റ്റുല ചികിത്സാ വിദഗ്ദ്ധന്‍)
Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.
താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumar ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .
https://youtu.be/NB-rmv1VkqQ
https://youtu.be/g6f14iKl53U
https://youtu.be/VNUvhqzM3wc
https://youtu.be/AAmnmUoIpo0
https://youtu.be/DW2TkjN29nM
https://youtu.be/QAdbyaWhzyw
https://youtu.be/nKQQ04jiLmo
https://youtu.be/5NTsb2QILvg

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പ...
08/11/2022

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 17-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles speciality Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.
2022 November 13 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

01/11/2022

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 16-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്

Hi- Care Piles speciality Hospital

അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.

2022 November 6 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

21/10/2022

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 15-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്
Hi- Care Piles speciality Hospital
അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.
2022 October 30 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

10/10/2022

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന 14-മത് സൗജന്യ മെഡിക്കൽ ക്യാമ്പ്

Hi- Care Piles speciality Hospital

അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.

2022 October 16 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

https://bit.ly/3QdKoqh
https://bit.ly/3cW3fI3
https://bit.ly/3Si7Rsc
https://bit.ly/3vwJptf
https://bit.ly/3zLYoCd
https://bit.ly/3zMk6G7
https://bit.ly/3zLcKT7
https://bit.ly/3OWBBYQ
https://bit.ly/3P3fiAN
https://bit.ly/3OIB9Ny

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പ...
16/08/2022

ജനങ്ങളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പ്രോത്സാഹനവും മുതൽക്കൂട്ടാക്കി HI -CARE PILES SPECIALITY CLINIC , അവണാകുഴി സംഘടിപ്പിക്കുന്ന പത്താമത് സൗജന്യ മെഡിക്കൽ ക്യാമ്പ്

Hi- Care Piles speciality Hospital

അവണാകുഴി ജംഗ്ഷൻ, വഴിമുക്ക്, തിരുവനന്തപുരം.

2022 ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 9 മണി മുതല്‍

ശ്രദ്ധിക്കുക...!
▪️മലദ്വാരം വഴിയുള്ള
രക്തസ്രാവം ,
▪️ മാംസം പോലെ തള്ളിവരുക,
▪️മലശോധനക്കു ശേഷമുള്ള വേദന ,
▪️ഇടവിട്ട് മലബന്ധവും മലം ഇളകി പോകലും,
▪️ മലത്തില്‍ രക്തം, പഴുപ്പ്, കഫം തുടങ്ങിയവ ഉണ്ടാകുക...

ഇത്തരം ലക്ഷണങ്ങള്‍ ഗൗരവമായി കണക്കാക്കേണ്ടതും അടിയന്തര ഉള്ളു പരിശോധന നടത്തേണ്ടതുമായ സാഹചര്യമാണ്. പൈല്‍സ് രോഗംമുതല്‍ ഗുരുതരമായ മലദ്വാര ക്യാന്‍സറിനും ലക്ഷണങ്ങള്‍ സാമ്യമുള്ളതിനാല്‍ പലരും പൈല്‍സ് ആണെന്ന് തെറ്റിദ്ധരിച്ച് വിദഗ്ദ്ധ ചികിത്സ സ്വീകരിക്കാതെ പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ കഴിച്ച് സ്വയംചികിത്സ സ്വീകരിക്കുന്നത് മലദ്വാര ക്യാന്‍സര്‍ മൂര്‍ച്ഛിക്കുവാനും ജീവഹാനിവരെ ഉണ്ടാകുവാനും കാരണമായേക്കാം.

സൗജന്യ ക്യാമ്പില്‍ ലഭിക്കുന്ന സേവനങ്ങള്‍

1.സൗജന്യ കണ്‍സള്‍ട്ടേഷന്‍ :-

പ്രശസ്ത ഡോക്ടര്‍ Dr. Dipusukumar.BSc.BAMS.MS(Surgery).CCKS,CCAK,PGDAPയുടെ നേതൃത്വത്തില്‍.

2. ഉള്ളുപരിശോധന (Proctological Examination):-

വേദനാരഹിതവും അനസ്‌തേഷ്യ ആവശ്യമില്ലാത്തതും,10 മിനുട്ട്‌ കൊണ്ട് നടത്താവുന്ന ഉള്ളുപരിശോധന കൊണ്ട്പൈല്‍സ് തുടങ്ങിയ രോഗങ്ങളും മലദ്വാര ക്യാന്‍സര്‍ നിര്‍ണ്ണയവും സാധ്യമാണ്.

3.ചികിത്സയില്‍ ഇളവുകള്‍ :-

തുടർചികിത്സ ആവശ്യമായ രോഗികള്‍ക്ക് ക്യാമ്പിനോട് അനുബന്ധിച്ച് ചികിത്സാ ചെലവിൽ 60% ഇളവ് ലഭ്യമാണ്.

സ്ത്രീരോഗികള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത

▪️സ്ത്രീ രോഗികള്‍ക്ക് മാത്രം പ്രത്യേകം പരിശോധന ദിവസം (ആ ദിവസം പുരുഷ രോഗികള്‍ക്ക് പ്രവേശനംഉണ്ടായിരിക്കുന്നതല്ല)

▪️കൂടാതെ സ്ത്രീ രോഗികള്‍ക്ക് ലേഡി ഡോക്ടറുടെ സേവനം ലഭ്യമാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമാണ്

ബുക്ക് ചെയ്യുവാൻ ഈ നമ്പറിൽ ഇതിൽ വിളിക്കാവുന്നതാണ് 8075453046

ഓര്‍ക്കുക...!
ഒട്ടുമിക്ക മലദ്വാര രോഗങ്ങളും താനെ മാറുന്നവയല്ല,കാലപ്പഴക്കം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ.

അത്യാധുനീക ചികിത്സകൊണ്ട് എത്ര സങ്കീര്‍ണ്ണമായ മലദ്വാരരോഗങ്ങളും പൂര്‍ണ്ണമായി സുഖപ്പെടുത്താനാകും.
അപ്പോള്‍ നാണക്കേട് കൊണ്ട് അവ ഒളിച്ചുവക്കുന്നതെന്തിന്?

ക്യാമ്പിന് നേതൃത്വം നല്‍കുന്നത് Dr. Dipusukumar.BSc.BAMS.MS(Surgery)(ലേസര്‍ ഫിസ്റ്റുല ചികിത്സാ വിദഗ്ദ്ധന്‍)
Chief Proctologist- Dr. Dipusukumar.BSc.BAMS.MS(Gen. Surgery).CCAK.CCKS.PGDAP
മലദ്വാര സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ എട്ടു വർഷത്തെ പരിചയമുള്ള ഉള്ള ഡോക്ടർ , പൈൽസ് രോഗചികിത്സയിലെ നൂതന സംവിധാനമായ DGHAL-RAR, Mucopexy, TRANSANAL SUTURE RECTOPEXY, ഫിസ്റ്റുല രോഗ ചികിത്സയിലെ TROPIS മുതലായ ചികിത്സകൾ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ അപൂർവം ഡോക്ടർമാരിൽ ഒരാൾ ആണ്. Non- excisional, Minimally Invasive വിഭാഗത്തിൽ വരുന്ന ഇത്തരം ചികിത്സകൾ സാധാരണ ചെയ്യുന്ന ലേസർ ചികിത്സ കളെക്കാൾ വളരെയേറെ ഫലപ്രാപ്തി കൂടിയവയാണ്.
താഴെ തന്നിരിക്കുന്ന YouTube ലിങ്കുകൾ ഉപയോഗിച്ച് Dr. Dipusukumar ൻ്റേ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രവിക്കുന്ന പക്ഷം നിരവധിയായ മലദ്വാര സംബന്ധിയായ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെ പറ്റിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ് .
https://bit.ly/3QdKoqh
https://bit.ly/3cW3fI3
https://bit.ly/3Si7Rsc
https://bit.ly/3vwJptf
https://bit.ly/3zLYoCd
https://bit.ly/3zMk6G7
https://bit.ly/3zLcKT7
https://bit.ly/3OWBBYQ
https://bit.ly/3P3fiAN
https://bit.ly/3OIB9Ny

Address

Telephone

+918075453046

Website

Alerts

Be the first to know and let us send you an email when Hi-Care Piles Speciality Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share