Gratus Kids Palakkad

  • Home
  • Gratus Kids Palakkad

Gratus Kids Palakkad Child rehabilitation centre

June 21 - International Yoga Day
21/06/2025

June 21 - International Yoga Day

07/06/2025
GRATUS KIDS Palakkad നാലാം വർഷത്തിലേക്ക്...ഭിന്നശേഷിയുള്ള ഒരുപാട് കുഞ്ഞുജീവിതങ്ങൾ തൊട്ടറിയാനായെന്നത് തന്നെയാണ് ഏറ്റവും വ...
20/05/2025

GRATUS KIDS Palakkad നാലാം വർഷത്തിലേക്ക്...

ഭിന്നശേഷിയുള്ള ഒരുപാട് കുഞ്ഞുജീവിതങ്ങൾ തൊട്ടറിയാനായെന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നത്.

ഈ യാത്രയിലൊപ്പം നിന്ന ഒരുപാട് പേരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്....

ഞങ്ങളുടെ ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന GRATUS KIDS Palakkad ടീമിനോട്. ഓരോ കുഞ്ഞിനെയും സ്വന്തമെന്ന പോലെ കരുതുന്ന സ്റ്റാഫുകളാണ് ഞങ്ങളുടെ ശക്തി. 🙏

ഞങ്ങളെ വിശ്വസിച്ചു സ്വന്തം കുഞ്ഞുങ്ങളെ GRATUSന്റെ കൈകളിലേൽപ്പിച്ച മാതാപിതാക്കളോട്... കുഞ്ഞുങ്ങളുടെ അവസ്ഥയെ പറ്റി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളെല്ലാം മനസ്സിലാക്കി home തെറപ്പികളും, ഡയറ്റും, മരുന്നുകളുമെല്ലാം കൃത്യമായി follow ചെയ്യുന്ന parents ആണ് REAL HEROS..🙏🙏

GRATUSലെ കുഞ്ഞുമക്കളോട്... വീണുപോയേക്കാവുന്ന ഇടങ്ങളിൽ ഞങ്ങൾക്ക് ഊർജ്ജമായത് ആ മുഖങ്ങളാണ് .🙏🙏

GRATUSലെത്തിയ അർഹതപ്പെട്ട ഒരു കുഞ്ഞിന് പോലും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ചികിത്സ മുടങ്ങേണ്ടി വന്നിട്ടില്ല. അതിനുവേണ്ടി ഞങ്ങളെ സഹായിച്ച സന്മനസുകളോട് 🙏

ഏത് തിരക്കിനിടയിലും ഞങ്ങൾക്ക് എല്ലാ വിധ ഗൈഡൻസും നൽകുന്ന Dhanesh സാറിനോട്, ഈ മേഖലയിലേക്ക് ഞങ്ങളെ എത്തിച്ച Dinesh സാറിനോട് 🙏🏻.

ഓരോ ദിവസവും GRATUS ആരംഭിക്കുന്നത് എല്ലാ സ്റ്റാഫുകളുമൊരുമിച്ചുള്ള പ്രാർത്ഥനയോട് കൂടിയാണ്. ചെറിയൊരു പിഴവ് പോലും സംഭവിച്ചു പോകാതെ ഞങ്ങളെ നയിക്കുന്ന സർവേശ്വരനോട്.. 🙏🙏

ഈ സ്നേഹവും പിന്തുണയും എന്നും ഞങ്ങൾക്കുണ്ടാകുമെന്ന് വിശ്വാസത്തോടെ...

Dr Rajan Dheeraj
Centre Director
GRATUS KIDS AUTISM CENTRE PALAKKAD.

Dreams are something that doesnt let you sleep.. 😊😊🙏🙏

Vision 2020. RIGHT TO SIGHT Ph : 096335 13108
13/03/2025

Vision 2020. RIGHT TO SIGHT

Ph : 096335 13108

24/01/2025

Continuing Parental Training Programme (CPTP) Inaugural session:

Special kidsന് തെറാപ്പിയോടൊപ്പം പ്രാധാന്യമുള്ള ഒന്നാണ് ഹോം ട്രെയിനിങ് . എന്നാൽ പല മാതാപിതാക്കൾക്കും ഇതു എങ്ങിനെയാണ് ചെയ്യേണ്ടത് എന്നോ പ്രാധാന്യത്തെ കുറിച്ചോ ചെയ്താലുള്ള ഗുണങ്ങളെ കുറിച്ചോ അറിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയതിൽ നിന്നാണ് CPTP എന്ന ആശയം രൂപപ്പെട്ടതും ഇന്നലെ തുടക്കമായതും .

Parental trainingന് tailored ആയി ഒരു structure കൊണ്ട് വന്നു, selected ആയ കുട്ടികളുടെ parents നെയാണ് ആദ്യ സെഷനിൽ ഉൾപ്പെടുത്തിയത്. ഒരുപാട്‌ പ്രതീക്ഷകളുടെ തുടക്കം 😊
Together we can change the world..

GRATUS KIDS PALAKKAD
9633513108

Join us 🤝
04/04/2024

Join us 🤝

01/04/2024

AUTISM!!!
തിരിച്ചറിയാൻ വൈകുന്തോറും ഇടപെടൽ ബുദ്ധിമുട്ടേറുന്നു ...
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ.

WORLD AUTISM AWARENESS DAY - April 2

For details contact
GRATUS KIDS AUTISM CENTRE PALAKKAD @ 9633513108

Address


Opening Hours

Monday 08:30 - 17:00
Tuesday 08:30 - 17:00
Wednesday 08:30 - 17:00
Thursday 08:30 - 17:00
Friday 08:30 - 17:00
Saturday 08:30 - 17:00

Telephone

+919633513108

Alerts

Be the first to know and let us send you an email when Gratus Kids Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Gratus Kids Palakkad:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram