Acupuncture is a form of alternative medicine in which thin needles are inserted into the body
06/06/2025
06/04/2025
11 വർഷത്തെ അക്യുപങ്ചർ & ഹിജാമ കപ്പിങ് തെറാപ്പി ചികിത്സാ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളെയും ആയിരക്കണക്കിന് രോഗികളെയും ചികിത്സിച്ച് സുഖപ്പെടുത്തിയ അനുഭവത്തിന്റെയും പ്രാക്ടീസ് ചെയ്തതിന്റെയും എക്സ്പീരിയൻസിന്റെ വെളിച്ചത്തിൽ Aculifestyle Academy. ആരംഭിക്കുന്നു .
ഒരു കുടുംബത്തിൽ ഒരാളെങ്കിലും
ഹിജാമ കപ്പിംഗ് തെറാപ്പിസ്റ്റ് ആയി കൊണ്ടോ.? അല്ലെങ്കിൽ അക്യുപങ്ചർ തെറാപ്പിസ്റ്റ് ആയി കൊണ്ടോ.? കുടുംബ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സ്കില്‍ ഡെവലപ്മെൻറ് ഭാഗമായി വേൾഡ് സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡുകളും ഓൺലൈൻ വഴി വെരിഫിക്കേഷൻ സൗകര്യങ്ങളോടുകൂടി ദുബായ് പോലെയുള്ള രാജ്യങ്ങളിലും മറ്റു ജിസിസി കൺട്രിയിലും വിദേശരാജ്യങ്ങളിലും ഗവൺമെൻറ് ഓഫ് ഇന്ത്യ എംബസിയിൽ നിന്നും അറ്റസ്റ്റഡ് ചെയ്തുകൊണ്ട് അപ്രൂവുകൾ നൽകിക്കൊണ്ടും സർട്ടിഫിക്കറ്റ് നൽകപ്പെടുന്നു.
Authorized Educator
Aculifestyle Academy
Registration Number : KL-08-0069165
Near Shilp homeo Clinic
Nut Street PO VATKARA https://www.centralbharatsevaksamaj.org/
ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ CBSS വെബ്സൈറ്റ് പരിശോധിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു കൊണ്ടും ഇതിൽ ജോയിൻ ചെയ്യുക.
ഓൺലൈൻ & ഓഫ് ലൈൻകോഴ്സ് ഫീ 16,000 രൂപ നിലവിൽ BSS സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 50%
ഇളവ്കൂടുതൽ വിവരങ്ങൾക്ക്: 9744014342
Be the first to know and let us send you an email when Aculife Acupuncture & Hijama Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Practice
Send a message to Aculife Acupuncture & Hijama Care: