
10/10/2025
ഇന്ന് World Mental Health Day
മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനും മാനസിക രോഗങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. മനസ്സിനെ മനസ്സിലാക്കി ആവശ്യമായ ചികിത്സയും കരുതലും നൽകുന്നതിലൂടെ മാനസികാരോഗ്യത്തെ നിലനിർത്താൻ സാധിക്കും.