Vengara Medical Center

  • Home
  • Vengara Medical Center

Vengara Medical Center Intend to serve society with quality healthcare situated in the heart of vengara

മുട്ടുവേദന കൊണ്ട് ഇനി  ബുദ്ധിമുട്ടേണ്ട!വേദനരഹിത മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ശാശ്വതപരിഹാരം കണ്ടെത്താം. വിദഗ്ദ്ധ ...
14/08/2025

മുട്ടുവേദന കൊണ്ട് ഇനി ബുദ്ധിമുട്ടേണ്ട!

വേദനരഹിത മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ശാശ്വതപരിഹാരം കണ്ടെത്താം. വിദഗ്ദ്ധ ആർത്രോസ്കോപ്പി ആൻഡ് ആർത്രോപ്ലാസ്റ്റി സർജൻ ഡോ. സിദ്ധീഖ് പൈനാട്ടിലിന്റെ സേവനത്തിലൂടെ ആശ്വാസം കണ്ടെത്താം.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനം വി.എം.സി ഹോസ്പിറ്റലിൽ ലഭ്യമാണ്.

ബുക്കിംഗ് : 97475 56020

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ആസ്ത്മ , വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസതടസ്സം  തുടങ്ങ...
05/08/2025

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

ആസ്ത്മ , വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസതടസ്സം തുടങ്ങി ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങൾക്കും വി.എം.സിയിലൂടെ പരിഹാരം കണ്ടെത്താം.
𝙁𝙤𝙧 𝙈𝙤𝙧𝙚 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣
9747556020

This World Lung Cancer Day, VMC Hospital reminds you that every breath matters. Lung health is not just a part of life, ...
01/08/2025

This World Lung Cancer Day, VMC Hospital reminds you that every breath matters. Lung health is not just a part of life, it’s the core of your well-being. Early detection, awareness, and timely care can make all the difference. Let’s stand together in support, in strength, and the fight against lung cancer.

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിനായി ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7...
01/08/2025

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിനായി ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ Breastfeeding Week ആയി ആഘോഷിക്കുന്നു.
മുലപ്പാൽ കുഞ്ഞുങ്ങളുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും, ആയതിനാൽ ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകാൻ ശ്രദ്ധിക്കുക.

ആരോഗ്യമുള്ള തലമുറക്കായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

ഇനി സന്തോഷം നിറയുന്ന കാത്തിരിപ്പുകൾ.VMC ഹോസ്പിറ്റലിൽ എല്ലാ ബുധനാഴ്ചയും ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ ഇൻഫെർട്ടിലിറ്റി സ്പ...
29/07/2025

ഇനി സന്തോഷം നിറയുന്ന കാത്തിരിപ്പുകൾ.
VMC ഹോസ്പിറ്റലിൽ എല്ലാ ബുധനാഴ്ചയും ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ് ഡോക്ടർ റബീഹ്.വി ചാർജ്ജെടുത്തിരിക്കുന്നു.

വന്ധ്യത,വന്ധ്യതയിലേക്ക് നയിക്കുന്ന PCOD,
എൻഡോമെട്രിയാസിസ്,
ഗർഭാശയ മുഴകൾ,
ഹോർമോൺ വ്യതിയാനങ്ങൾ മുതലായ സങ്കീർണവും അല്ലാത്തതുമായ സ്ത്രീ രോഗങ്ങൾക്കുള്ള ചികിത്സ ലഭ്യമാണ്.
𝙁𝙤𝙧 𝙈𝙤𝙧𝙚 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣
9747556020

ഇന്ന് World Hepatitis Day. വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ് ...
28/07/2025

ഇന്ന് World Hepatitis Day.

വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ് (Hepatitis) . തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ പ്രകടമാക്കാത്ത ഈ രോഗാവസ്ഥ ക്രമേണ മൂർച്ഛിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. ലക്ഷണങ്ങൾ തിരിച്ചറിയുന്നതോടൊപ്പം കൃത്യമായ ടെസ്റ്റുകൾ നടത്തി ഹെപ്പറ്റൈറ്റിസിനെ നമുക്കൊരുമിച്ച് നേരിടാം.

ഇന്ന് Parent's Day.ജീവിതത്തിൽ  നല്ല നേരങ്ങൾ പകർന്നു തന്ന പ്രിയ രക്ഷിതാക്കളോട് നന്ദി രേഖപ്പെടുത്താം. അതോടൊപ്പം അവർക്ക് ആര...
27/07/2025

ഇന്ന് Parent's Day.

ജീവിതത്തിൽ നല്ല നേരങ്ങൾ പകർന്നു തന്ന പ്രിയ രക്ഷിതാക്കളോട് നന്ദി രേഖപ്പെടുത്താം. അതോടൊപ്പം അവർക്ക് ആരോഗ്യകരവും സുഖകരവുമായ ജീവിതം ലഭ്യമാക്കാൻ പരിശ്രമിക്കുകയും ചെയ്യാം...

മറ്റുള്ളവർക്ക് ഉപദേശം നൽകി അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവർ ഇതേ പ്രശ്നം സ്വന്തം ജീവിതത്തിൽ വരുമ്പോൾ പകച്ച് പോകാറുണ്ട്....
24/07/2025

മറ്റുള്ളവർക്ക് ഉപദേശം നൽകി അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവർ ഇതേ പ്രശ്നം സ്വന്തം ജീവിതത്തിൽ വരുമ്പോൾ പകച്ച് പോകാറുണ്ട്.
സ്വന്തം കാര്യങ്ങൾക്കും അൽപം സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
മെഡിറ്റേഷൻ, വ്യായാമം, പോഷകാഹാരം, നല്ല ഉറക്കം എന്നിവയിലൂടെ എല്ലാം നമുക്ക് സ്വന്തം മനസ്സിനെയും സന്തോഷിപ്പിച്ച് തുടങ്ങാം.

കുഞ്ഞുമോഹങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ.VMC ഹോസ്പിറ്റലിൽ കോഴിക്കോട് ഇഖ്‌റ ഇൻഫെർട്ടിലിറ്റി സെന്ററിലെ സീനിയർ കൺസൾടന്റ് ഡോക്ടർ ...
23/07/2025

കുഞ്ഞുമോഹങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ.
VMC ഹോസ്പിറ്റലിൽ കോഴിക്കോട് ഇഖ്‌റ ഇൻഫെർട്ടിലിറ്റി സെന്ററിലെ സീനിയർ കൺസൾടന്റ് ഡോക്ടർ റബീഹ്.വി യുടെ സേവനം ആരംഭിച്ചിരിക്കുന്നു.
𝙁𝙤𝙧 𝙈𝙤𝙧𝙚 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣
9747556020

വർഷങ്ങളായി വേങ്ങരയ്ക്ക് ആശ്വാസത്തിന്റെയും പരിചരണത്തിന്റെയും കരസ്പർശം നൽകി വി.എം.സി ഹോസ്പിറ്റൽ നിലകൊള്ളുന്നു. വിദഗ്ദ്ധരായ...
22/07/2025

വർഷങ്ങളായി വേങ്ങരയ്ക്ക് ആശ്വാസത്തിന്റെയും പരിചരണത്തിന്റെയും കരസ്പർശം നൽകി വി.എം.സി ഹോസ്പിറ്റൽ നിലകൊള്ളുന്നു. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും അത്യാധുനിക സൗകര്യങ്ങളുമായി ഞങ്ങളെന്നും കൂടെയുണ്ട്...
𝙁𝙤𝙧 𝙈𝙤𝙧𝙚 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣
9747556020

July 22 – World Brain DayOur brain powers every move, memory, and moment.On World Brain Day, take a step toward protecti...
22/07/2025

July 22 – World Brain Day
Our brain powers every move, memory, and moment.
On World Brain Day, take a step toward protecting it.
𝙁𝙤𝙧 𝙈𝙤𝙧𝙚 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣
9747556020

വൃക്കസംബന്ധമായ അസുഖങ്ങൾക്ക്  ഇനി ശാശ്വത പരിഹാരം.  വി.എം.സി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർ Dr. Arun K...
18/07/2025

വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ഇനി ശാശ്വത പരിഹാരം.

വി.എം.സി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർ Dr. Arun K. A യുടെ സേവനം എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 4:30 മുതൽ 5:30 വരെ ലഭ്യമാണ്.
𝙁𝙤𝙧 𝙈𝙤𝙧𝙚 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣
9072256020

Address


Telephone

+919747556020

Website

Alerts

Be the first to know and let us send you an email when Vengara Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vengara Medical Center:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram