15/01/2018
ICICI Prudential ന്റെ. പുതിയ ഹെൽത്ത് പ്ലാൻ .
--------------------------------------------------------------------------
ഹാർട്ട് & കാൻസർ പ്രൊട്ടക്ട്
ഒരു 30 വയസ് ഉള്ള ഒരാൾക്ക് 40 വർഷത്തെ കാലയളവിലേക്
ഹാർട്ട് സംബന്ധമായ അസുഖങ്ങൾക് 10 ലക്ഷം കവറേജ് (പരമാവധി 25 ലക്ഷം )
കാൻസർ സംബന്ധമായ അസുഖങ്ങൾക് 10 ലക്ഷം കവറേജ് (പരമാവധി 50 ലക്ഷം )
രണ്ടു അസുഖങ്ങൾക്കും കൂടി ഒരു വർഷത്തേക്ക് വെറും 6397/- രൂപ മാത്രം
അതായത് ഒരു ദിവസത്തേക്ക് വെറും 17.50/- രൂപ മാത്രം
പോളിസി എടുത്തു 6 മാസം കഴിഞ്ഞു, മേൽ പറഞ്ഞ ഏതെങ്കിലും അസുഖം പ്രാഥമിക ഘട്ടത്തിൽ ആണെന്ന് സ്ഥിതികരിച്ചാൽ 2.5 ലക്ഷം രൂപ ഉടനെ ലഭിക്കും
തുടർന്ന്, രണ്ടു അസുഖങ്ങൾക്കും ഉള്ള പ്രീമിയം അടക്കേണ്ടതില്ല
അസുഖം തുടർ രണ്ടാം ഘട്ടത്തിലോ മാരക ഘട്ടത്തിലോ ആണെങ്കിൽ 7.5 ലക്ഷം രൂപ ലഭിക്കും. ഏതു അസുഖത്തിനാണോ ക്ലെയിം (10 ലക്ഷം )എടുക്കാത്തത് അത് പ്രീമിയം അടക്കാതെ തുടരുകയും ചെയ്യും.
ഇതിൽ ഇന്ക്രീസിങ് കവർ ബെനിഫിറ്റ്, ഹോസ്പിറ്റലിൽ ബെനിഫിറ്റ് (5000/- രൂപ ദിവസേന), ഇൻകം ബെനിഫിറ്റ് (കവറേജ് തുക 10 ലക്ഷം ആണെങ്കിൽ, മാരക ഘട്ടത്തിൽ ക്ലെയിം തുക ലഭിക്കുകയും തുടർന്ന് പ്രതി മാസം 10,000/- വച്ചു അഞ്ചു വർഷത്തേക്ക് ലഭിക്കും) എന്നീ ബെനിഫിറ്റുകൾ ആഡ് ചെയ്യാവുന്നതാണ്.
ഇൻകം ടാക്സിന്റെ 80D ബെനിഫിറ്റും ഇ പോളിസിയിൽ ലഭ്യമാണ്.
ഇ പോളിസി എടുക്കുന്നതിലെക് മെഡിക്കൽ ആവശ്യമില്ല.
18 വയസ്സ് മുതൽ 65 വയസ്സ് വരെ ഇ പോളിസി എടുക്കാം.
75 വയസ്സ് വരെയോ അല്ലെങ്കിൽ 40 വര്ഷത്തേക്കോ പോളിസി ലഭിക്കും.
ഹാർട്ട് അറ്റാക്ക്, കാൻസർ എന്നീ മാരക അസുഖങ്ങൾ പ്രായഭേദമന്യേ ഇന്നു കണ്ടുവരുന്നു, നല്ല ചികിത്സ ഉറപ്പാക്കിയാൽ ഇവ പൂർണമായും ഭേദപ്പെടുത്താവുന്നതാണ്.
നല്ല ചികിത്സക്ക് നല്ല ഒരു തുക മുടക്കേണ്ടി വരും.
ഞങ്ങൾ നിങ്ങളുടെ ഇ ആപൽ ഘട്ടത്തിൽ സഹായിക്കാം
ചെറിയ പ്രീമിയം അല്ലേ, എത്രയോ പണം അനാവശ്യ കാര്യങ്ങക്കായ് വെറുതെ കളയുന്നു
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു... ☎ 9846011330.
ഇ വിവരം പരമാവധി ഷെയർ ചെയ്തു മറ്റുള്ളവരെയും അറിയിക്കൂ...