24/07/2025
തൻ്റെ അനുഭവം പങ്കുവെച്ചതിൽ പ്രിയപ്പെട്ട പേഷ്യന്റിന് ഹൃദയം നിറഞ്ഞ നന്ദി!
Dwani പ്രോഗ്രാം വഴി Tympanoplasty surgery ചെയ്തു eardrum hole റിപ്പയർ ചെയ്യാൻ സാധിച്ചു. ശുശ്രൂഷയും പിന്തുണയും നൽകിയ Dr. ജോർജ് കുരുവിളയ്ക്കും Rotary Club നും Lourdes ഹോസ്പിറ്റലിന്റെ നന്ദി!
വിളിക്കൂ: +91 94460 75613