Markaz Unani Hospital - Karanthur

Markaz Unani Hospital - Karanthur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Markaz Unani Hospital - Karanthur, Medical and health, Calicut.

സേവനങ്ങൾ

🟤ജനറൽ ഒ പി🟤
🟤സന്ധിരോഗവിഭാഗം🟤
🟤ചർമരോഗ വിഭാഗം🟤
🟤കഫരോഗ വിഭാഗം🟤
🟤ഉദരരോഗ വിഭാഗം🟤
🟤ശിശുരോഗ വിഭാഗം🟤
🟤സ്ത്രീരോഗ വിഭാഗം🟤
🟤ജീവിതശൈലിരോഗ വിഭാഗം🟤
🟤നാഡീരോഗ വിഭാഗം🟤
❇️ ഫുൾ ബോഡി മസാജ്❇️
❇️കപ്പിങ് തെറാപ്പി❇️
❇️ സ്റ്റീo ബാത്ത്❇️
❇️ഹിജാമ❇️ OUR SPECIALITIES

* GENERAL MEDICINE
* NEUROLOGY
* RHEUMATOLOGY
* ALLERGY & ASTHAMA CLINIC
* SEXUAL DIOSORDERS CLINIC
* INFERTILITY CLINIC
* HIJAMA CLINIC

OUR FEATURES

* QUALIFIED & EXPERIENCED DOCTORS
* WELL TRAINED THERAPISTS FOR GENTS AND LADIES
* SEPERATE THERAPY HALLS FOR GENTS AND LADIES
* WELL-EQUIPPED HIJAMA THEATRE
* REGIMENTAL & MARMA UNIT
* HOMELY SETUP FOR INPATIENT CARE
* SYSTEMATIC UNANI REGIMENTAL THERAPY UNIT
* A COMPLETE UNANI PHARMACY

♦വിട്ടു മാറാത്ത മൈഗ്രെയ്ൻ ♦️തലയ്ക്ക് ഭാരം തോന്നൽ♦️ഓർമക്കുറവ്♦️ അമിതമായ ഉത്കണ്ഠതുടങ്ങി വിട്ടുമാറാത്ത തലവേദന, ഉറക്ക പ്രശ്‌...
04/11/2025

♦വിട്ടു മാറാത്ത മൈഗ്രെയ്ൻ
♦️തലയ്ക്ക് ഭാരം തോന്നൽ
♦️ഓർമക്കുറവ്
♦️ അമിതമായ ഉത്കണ്ഠ
തുടങ്ങി വിട്ടുമാറാത്ത തലവേദന, ഉറക്ക പ്രശ്‌നങ്ങൾ, കഴുത്തു വേദന,കാഴ്‌ച മങ്ങൽ പക്ഷാഘാതം, ഒരു വശത്തു ഉണ്ടാകുന്ന ബലക്ഷയം, ഓർമ്മ തകരാർ, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, അപസ്‌മാരം, കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യങ്ങൾ, മരവിപ്പ്
ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഇവിടെ...

🌐 markazunani.in
☎️ 95622 13535
💬 :- https://wa.me/+919562213535

മർകസ് യൂനാനി ഹോസ്പ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ, കോഴിക്കോട്





ഏവർക്കും കേരളപ്പിറവി ദിനാശംസകൾ..🌐markazunani.in☎️95622 13535 💬:- https://wa.me/+919562213535മർകസ് യൂനാനി ഹോസ്പ്പിറ്റൽ, മ...
31/10/2025

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ..

🌐markazunani.in
☎️95622 13535
💬:- https://wa.me/+919562213535

മർകസ് യൂനാനി ഹോസ്പ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ, കോഴിക്കോട്

മർകസ് യൂനാനിയിൽ ഹിജാമ ക്യാമ്പ് നവംബർ 06 മുതൽ 13 വരെ..നവംബർ 06,07,08,09,10,11,12,13(വ്യാഴം, വെള്ളി, ശനി,ഞായർ, തിങ്കൾ, ചൊവ...
29/10/2025

മർകസ് യൂനാനിയിൽ ഹിജാമ ക്യാമ്പ് നവംബർ 06 മുതൽ 13 വരെ..

നവംബർ 06,07,08,09,10,11,12,13
(വ്യാഴം, വെള്ളി, ശനി,ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ)

ദിവസങ്ങളിൽ മികച്ച കിഴിവോട് കൂടി
( 6 കപ്പിന്- 500/- രൂപ മാത്രം )

📌കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ വെച്ച്
ഗവ. അംഗീകൃത ഡോക്ടർമാരുടെ നേതൃത്വത്തിൽ.

👩(സ്ത്രീകൾക്ക് പ്രത്യേക സൗകര്യം )

ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യൂ

♻️ഗുണങ്ങൾ♻️

❇️പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
❇️ചർമരോഗങ്ങൾക്ക് ഫലപ്രദം
❇️സ്‌ട്രെസ്, ഉറക്കക്കുറവ് എന്നിവ അകറ്റാൻ സഹായിക്കുന്നു
❇️സന്ധിവേദനകൾ ശമിപ്പിക്കുന്നു
❇️ഉന്മേഷവും ഊർജസ്വലതയും വീണ്ടെടുക്കാൻ സഹായിക്കുന്നു
❇️രക്തസമ്മർദ്ദം, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക : 9562213535
➖➖➖➖➖➖➖➖
🟢ഫുൾ ബോഡി മസ്സാജ്
🟢 കപ്പിങ് തെറാപ്പി
🟢 സ്റ്റീo ബാത്ത്
🟢 ഹിജാമ
എന്നിവ അടങ്ങിയ സ്പെഷ്യൽ ഉഴിച്ചിൽ ചികിത്സാ പാക്കേജുകൾ ലഭ്യമാണ്
➖➖➖➖➖➖➖➖➖
24x7 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്

🤱🏻പ്രസവാനന്തര ശുശ്രൂഷ
7,14,21,28, ദിവസ പാക്കേജുകളിൽ.
➖➖➖➖➖➖➖➖➖
സുന്നത്ത് കർമ്മം
എല്ലാ വ്യാഴാഴ്ചകളിലും
➖➖➖➖➖➖➖➖➖
✳️അലർജി രോഗങ്ങൾ
✳️മൈഗ്രൈൻ
✳️വെരിക്കോസ് വെയ്ൻ
എന്നിവക്ക് പ്രത്യേക ചികിത്സ ലഭ്യമാണ്
➖➖➖➖➖➖➖➖➖
ദയവായി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

🏥 മർകസ് യുനാനി ഹോസ്പിറ്റൽ - കാരന്തൂർ, കോഴിക്കോട്



ഇനിയും ചൊറിയണോ.!?🧼 തിണർപ്പ്🧼 വീക്കം🧼 ചൊറിച്ചിൽ🧼 എക്സിമ🧼 ഡെർമറ്റെറ്റിസ്🧼 സോറിയാസിസ്🧼 വിറ്റിലിഗോ🧼 അലർജിപോലുള്ള ചർമ്മ രോഗങ്...
23/10/2025

ഇനിയും ചൊറിയണോ.!?

🧼 തിണർപ്പ്
🧼 വീക്കം
🧼 ചൊറിച്ചിൽ
🧼 എക്സിമ
🧼 ഡെർമറ്റെറ്റിസ്
🧼 സോറിയാസിസ്
🧼 വിറ്റിലിഗോ
🧼 അലർജി

പോലുള്ള ചർമ്മ രോഗങ്ങൾക്ക് ആശ്വാസം കാണാം..

കൂടുതൽ അറിയുവാനും ബുക്കിങിനും വിളിക്കുക :
95622 13535

മർകസ് യൂനാനി ഹോസ്പ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ, കോഴിക്കോട്






ശ്രദ്ധിച്ചില്ലെങ്കിൽ മൂത്രക്കല്ല് പണി തരും !!👉🏼യൂറിക് ആസിഡ്👉🏼നിർജലീകരണം👉🏼 അമിതമായ ഉപ്പ്/      പഞ്ചസാരയുടെ ഉപയോഗം 👉🏼അമിതമ...
20/10/2025

ശ്രദ്ധിച്ചില്ലെങ്കിൽ മൂത്രക്കല്ല് പണി തരും !!

👉🏼യൂറിക് ആസിഡ്
👉🏼നിർജലീകരണം
👉🏼 അമിതമായ ഉപ്പ്/
പഞ്ചസാരയുടെ ഉപയോഗം
👉🏼അമിതമായ പ്രോട്ടീൻ
ഭക്ഷണങ്ങൾ
👉🏼അമിത വണ്ണം
👉🏼തൈറോയ്ഡ്
👉🏼പാരമ്പര്യം
👉🏼ഇടക്കിടെ മൂത്രക്കല്ല് വരിക

തുടങ്ങിയ കാരണങ്ങൾ മൂത്രക്കല്ല് വരാൻ ഉള്ള സാധ്യത കൂട്ടുന്നു.
കൂടുതൽ അറിയുവാനും ബുക്കിങിനും വിളിക്കുക :
95622 13535

💬:- https://wa.me/+919562213535

മർകസ് യൂനാനി ഹോസ്പ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ, കോഴിക്കോട്




പൈൽസ് 🌵കൊണ്ട് ഇരിക്കപ്പൊറുതിയില്ലേ!? 👉🏼മലവിസർജ്ജന സമയത്തുള്ള  രക്തസ്രാവം  👉🏼മലദ്വാരത്തിന് ചുറ്റുമുള്ള :-        •ചൊറിച്ച...
17/10/2025

പൈൽസ് 🌵കൊണ്ട് ഇരിക്കപ്പൊറുതിയില്ലേ!?

👉🏼മലവിസർജ്ജന സമയത്തുള്ള രക്തസ്രാവം
👉🏼മലദ്വാരത്തിന് ചുറ്റുമുള്ള :-
•ചൊറിച്ചിൽ
•വീക്കം
•വേദന
•അസ്വസ്ഥത
•മുഴകൾ
👉🏼മലബന്ധം
തുടങ്ങിയ ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ.?
പരിഹാരം കാണാം..

കൂടുതൽ അറിയുവാനും ബുക്കിങിനും വിളിക്കുക :

95622 13535

മർകസ് യൂനാനി ഹോസ്പ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ, കോഴിക്കോട്




Address

Calicut

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 3pm

Telephone

+919562213535

Alerts

Be the first to know and let us send you an email when Markaz Unani Hospital - Karanthur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Markaz Unani Hospital - Karanthur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram