Markaz Unani Medical College & hospital

  • Home
  • Markaz Unani Medical College & hospital

Markaz Unani Medical College & hospital Back to nature with futuristic visions to provide patient friendly health care service and medical education.

Congratulations to Our Pride, Our Alumni! We are delighted to share that three of our esteemed alumni from Markaz Unani ...
06/07/2025

Congratulations to Our Pride, Our Alumni!
We are delighted to share that three of our esteemed alumni from Markaz Unani Medical College have been appointed as Medical Officers under the State AYUSH Health Society (NAM – Unani):
Dr. Bareera CK – Govt Unani Hospital, Mogral
Dr. Husna Nellengal – Unani Therapy Unit, Valanchery
Dr. Nazaha – Unani Therapy Unit, Punnayurkulam

Your achievements inspire us all!

National AYUSH Mission KeralaMedical Officer (Unani) Rank List 2025Top 4 of 5 Ranks Secured by alumni of Markaz Unani Me...
30/06/2025

National AYUSH Mission Kerala
Medical Officer (Unani) Rank List 2025
Top 4 of 5 Ranks Secured by alumni of Markaz Unani Medical College!

Your dedication and brilliance have made us proud✨

Congratulations to our stellar alumni














കേരളത്തിലെ പ്രഥമ യുനാനി മെഡിക്കൽ കോളേജിൽ പഠിക്കാം...
25/06/2025

കേരളത്തിലെ പ്രഥമ യുനാനി മെഡിക്കൽ കോളേജിൽ പഠിക്കാം...







BUMS Admission Continues..
17/06/2025

BUMS Admission Continues..

മെഗാ മെഡിക്കൽ ക്യാമ്പ്ജൂൺ 24,25,26മർകസ് നോളജ് സിറ്റിയിൽ❇️❇️❇️❇️❇️❇️❇️❇️ചികിത്സ വിഭാഗങ്ങൾ🛑ജനറൽ മെഡിസിൻ🛑ഓർത്തോ- ന്യൂറോ രോഗ...
15/06/2025

മെഗാ മെഡിക്കൽ ക്യാമ്പ്
ജൂൺ 24,25,26
മർകസ് നോളജ് സിറ്റിയിൽ
❇️❇️❇️❇️❇️❇️❇️❇️

ചികിത്സ വിഭാഗങ്ങൾ
🛑ജനറൽ മെഡിസിൻ
🛑ഓർത്തോ- ന്യൂറോ രോഗങ്ങൾ
🛑ഇ എൻ ടി രോഗങ്ങൾ
🛑സ്കിൻ രോഗങ്ങൾ
🛑ശിശുരോഗങ്ങൾ
🛑സ്ത്രീ രോഗങ്ങൾ
❇️❇️❇️❇️❇️❇️❇️❇️

ക്യാമ്പിന്റെ ആനുകൂല്യങ്ങൾ
🅾️ഹിജാമ, ഫസദ് തെറാപ്പികൾ 50% കിഴിവിൽ
🅾️സൗജന്യ പരിശോധന
🅾️സൗജന്യ തെറാപ്പി
🅾️ലഭ്യമായ മരുന്നുകൾ സൗജന്യ നിരക്കിൽ
🅾️ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് കിടത്തിചികിത്സ
തുടർ ചികിത്സ ആനുകൂല്യങ്ങൾ..

> കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക
📞+91 6235 998 811

മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

Eid Mubarak
06/06/2025

Eid Mubarak

*നമ്മുടെ ആരോഗ്യത്തിന് ഭൂമിയുടെ ആരോഗ്യം അനിവാര്യമാണ്.**വായുവും വെള്ളവും മണ്ണും അതിജീവനത്തിന്റെ അടിസ്ഥാന സ്രോതസ്സുകളാണ്.*ജ...
05/06/2025

*നമ്മുടെ ആരോഗ്യത്തിന് ഭൂമിയുടെ ആരോഗ്യം അനിവാര്യമാണ്.*

*വായുവും വെള്ളവും മണ്ണും അതിജീവനത്തിന്റെ അടിസ്ഥാന സ്രോതസ്സുകളാണ്.*

ജൂൺ 05
ലോക പരിസ്ഥിതി ദിനം

യൂനാനി വൈദ്യശാസ്ത്രം പ്രകൃതിയോട് ചേർന്നുള്ള ജീവിത ശൈലിയാണ് പ്രോത്സാഹിപ്പിക്കുന്നത്. വായു, വെള്ളം, ആഹാരം, ഉറക്കം, അധ്വാനം, സമാധാനം ഇവയെല്ലാം സമീകൃതമായാലാണ് ഒരാൾ ആരോഗ്യവാനായിരിക്കുക.

ചില രോഗങ്ങളിൽ കാണുന്ന വർദ്ധനവ് പലതും പരിസ്ഥിതിയുമായി നേരിട്ടുള്ള ബന്ധത്തിലുള്ളവയാണ്. അതിനാൽ ആരോഗ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം നടക്കേണ്ടതുണ്ട്.

ഔഷധ ചെടികളുടെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണം, പ്രകൃതിദത്ത ഭക്ഷണ ശീലങ്ങൾ, പരിസര സംരക്ഷണത്തിൽ പൊതു പങ്കാളിത്തം എന്നിവ ഈ പരിസ്ഥിതി ദിന സന്ദേശമായി മാറട്ടെ...

*ആരോഗ്യം എല്ലാവരുടെയും അവകാശമാണ്, പ്രകൃതിയെ സംരക്ഷിച്ച് മാത്രമേ അത് നിലനിർത്താനാവൂ...*

*Markaz Unani Medical College & Hospital*
Markaz Knowledge City, Kozhikode

📞+91 6235 998 811

World No To***co Day | May 31
31/05/2025

World No To***co Day | May 31

28/05/2025
*മനസ്സിനൊപ്പം ഇനി ശരീരവും ഹാപ്പി..*രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊണ്ട് മികച്ച ആരോഗ്യവും, യൗവ്വനവും നിലനിർത്തുവാൻ   പ്...
24/05/2025

*മനസ്സിനൊപ്പം ഇനി ശരീരവും ഹാപ്പി..*

രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊണ്ട് മികച്ച ആരോഗ്യവും, യൗവ്വനവും നിലനിർത്തുവാൻ പ്രത്യേക Wellness പാക്കേജുകൾ
`മർകസ് നോളജ് സിറ്റിയിൽ...`

> കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക
📞+91 6235 998 811

മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

*Happy Mother’s Day*അമൂല്യ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പര്യായമായ എല്ലാ അമ്മമാർക്കും മർകസ് യൂനാനി മെഡിക്കൽ കോളേജ് ആശുപ...
11/05/2025

*Happy Mother’s Day*

അമൂല്യ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പര്യായമായ എല്ലാ അമ്മമാർക്കും മർകസ് യൂനാനി മെഡിക്കൽ കോളേജ് ആശുപത്രിയുടെ മാതൃദിനാശംസകൾ❤‍🩹

മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

*എന്താ ഇത്തിരി മധുരം കഴിച്ചൂടാ…*മരുന്ന് മധുരത്തിന് പകരമാവുമോ?പ്രമേഹത്തെ അതിജീവിക്കാൻ *ഡയബെറ്റിസ് റിട്രീറ്റ് ക്ലിനിക്ക്*▫...
05/05/2025

*എന്താ ഇത്തിരി മധുരം കഴിച്ചൂടാ…*
മരുന്ന് മധുരത്തിന് പകരമാവുമോ?

പ്രമേഹത്തെ അതിജീവിക്കാൻ
*ഡയബെറ്റിസ് റിട്രീറ്റ് ക്ലിനിക്ക്*

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
> മുൻകൂട്ടി ബുക്ക് ചെയ്യുക
📞+91 6235 998 811

മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

Address


Alerts

Be the first to know and let us send you an email when Markaz Unani Medical College & hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Markaz Unani Medical College & hospital:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram