Taluk Head Quarters Hospital Mangalpady

Taluk Head Quarters Hospital Mangalpady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Taluk Head Quarters Hospital Mangalpady, Medical and health, Nayabazar, Kanhangad.

X-Ray inaugural function at THQH Mangalpady
12/03/2024

X-Ray inaugural function at THQH Mangalpady

Inaugural Function of Isolation ward at THQH Mangalpady
18/02/2024

Inaugural Function of Isolation ward at THQH Mangalpady

06/08/2023











താലൂക്ക് ആശുപത്രി മംഗൽപാടിയുടെ നേതൃത്വത്തിൽ കൗമാര സൗഹൃദ കൂട്ടായ്മയുടെ ആദ്യത്തെ മീറ്റിംഗ് 20.06.2023 ചൊവ്വാഴ്ച രാവിലെ 11....
21/06/2023

താലൂക്ക് ആശുപത്രി മംഗൽപാടിയുടെ നേതൃത്വത്തിൽ കൗമാര സൗഹൃദ കൂട്ടായ്മയുടെ ആദ്യത്തെ മീറ്റിംഗ് 20.06.2023 ചൊവ്വാഴ്ച രാവിലെ 11.30 ന് FWC ഉപ്പളയുടെ കീഴിലുള്ള ഗവൺമെൻ്റ് ഹയസെക്കൻഡറി സ്കൂൾ വെച്ച് നടന്നു.

സ്കൂൾ കൗൺസിലർ ശ്രീമതി രമ്യ സ്വാഗതം പറഞ്ഞു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ രവീന്ദ്ര അധ്യക്ഷത വഹിച്ചു.JHI ശ്രീമതി ഷീന യോഗം ഉദ്ഘാടനം ചെയ്തു.JHI ശ്രീ ജയകൃഷ്ണൻ കൗമാരക്കാർക്കായി "ആരോഗ്യവും പോഷകാഹാരവും" വിഷയത്തിൽ ക്ലാസ്സ് നടത്തി. അഡോളസന്റ് ഹെൽത്ത്‌ കൗൺസിലർ അവിത വി. കൗമാര സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം വിശദമാക്കി.JHI ബിജിനി, ആശംസകൾ നേർന്നു. വിദ്യാർഥികൾ,അധ്യാപകർ,ആശ വർക്കർ സരസ്വതി എന്നിവർ കൂട്ടായ്മയിൽ പങ്കാളികളായി.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.വിജയികൾക്ക് ശ്രീ നീരജ് എ.(HM in charge)സമ്മാനം നൽകി.കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം നൽകി.

ತಾಲೂಕು ಆಸ್ಪತ್ರೆ ಮಂಗಲ್ಪಾಡಿ ನೇತೃತ್ವದಲ್ಲಿ ಕಿಶೋರ ಸೌಹಾರ್ದ ಕಾರ್ಯಕ್ರಮದ ಪ್ರಥಮ ಸಭೆಯು ದಿನಾಂಕ 20.06.2023 ಮಂಗಳವಾರ ಬೆಳಗ್ಗೆ 11.30 ಗಂಟೆಗೆ ಎಫ್‌ಡಬ್ಲ್ಯೂಸಿ ಉಪ್ಪಳದ ಸರಕಾರಿ ಪ್ರೌಢಶಾಲೆಯಲ್ಲಿ ನಡೆಯಿತು.

ಶಾಲಾ ಸಲಹೆಗಾರರಾದ ಶ್ರೀಮತಿ ರಮ್ಯಾ ಸ್ವಾಗತಿಸಿದರು. ಶಾಲಾ ಸಿಬ್ಬಂದಿ ಕಾರ್ಯದರ್ಶಿ ಶ್ರೀ ರವೀಂದ್ರ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. JHI ಶ್ರೀಮತಿ ಶೀನಾ ಸಭೆಯನ್ನು ಉದ್ಘಾಟಿಸಿದರು. JHI ಶ್ರೀ ಜಯಕೃಷ್ಣನ್ ಅವರು ಹದಿಹರೆಯದವರಿಗೆ "ಆರೋಗ್ಯ ಮತ್ತು ಪೋಷಣೆ" ಕುರಿತು ತರಗತಿ ನಡೆಸಿದರು. ಹದಿಹರೆಯದವರ ಆರೋಗ್ಯ ಸಲಹೆಗಾರ್ತಿ ಅವಿತಾ ವಿ. ಕಾರ್ಯವನ್ನು ವಿವರಿಸಿದರು. ಕೂಟದಲ್ಲಿ ಜೆಎಚ್ ಐ ಬಿಜಿನಿ, ವಿದ್ಯಾರ್ಥಿಗಳು,ಶಿಕ್ಷಕರು,ಆಶಾ ಕಾರ್ಯಕರ್ತೆ ಸರಸ್ವತಿ ಭಾಗವಹಿಸಿದ್ದರು.ವಿದ್ಯಾರ್ಥಿಗಳಿಗೆ ರಸಪ್ರಶ್ನೆ ಸ್ಪರ್ಧೆಯನ್ನು ಏರ್ಪಡಿಸಲಾಗಿತ್ತು.ಶ್ರೀ ನೀರಜ್ ಎ.(ಹೆಚ್.ಎಂ) ವಿಜೇತರಿಗೆ ಬಹುಮಾನ ನೀಡಿದರು.ಮಕ್ಕಳಿಗೆ ತಿಂಡಿ ವಿತರಿಸಲಾಯಿತು.

ತಾಲೂಕು ಆಸ್ಪತ್ರೆ ಮಂಗಲ್ಪಾಡಿ ಹಾಗೂ ಜಿಲ್ಲಾ ಸಂಚಾರಿ ನೇತ್ರ ಚಿಕಿತ್ಸಾ ಘಟಕದ ನೇತೃತ್ವದಲ್ಲಿ ಶಿವಶಕ್ತಿ ಕ್ಲಬ್ ಪ್ರತಾಪನಗರದಲ್ಲಿ ನೇತ್ರ ತಪಾಸಣಾ...
21/06/2023

ತಾಲೂಕು ಆಸ್ಪತ್ರೆ ಮಂಗಲ್ಪಾಡಿ ಹಾಗೂ ಜಿಲ್ಲಾ ಸಂಚಾರಿ ನೇತ್ರ ಚಿಕಿತ್ಸಾ ಘಟಕದ ನೇತೃತ್ವದಲ್ಲಿ ಶಿವಶಕ್ತಿ ಕ್ಲಬ್ ಪ್ರತಾಪನಗರದಲ್ಲಿ ನೇತ್ರ ತಪಾಸಣಾ ಶಿಬಿರವನ್ನು ಆಯೋಜಿಸಿತ್ತು. ಮಂಗಲ್ಪಾಡಿ ಸಹಕಾರಿ ನಿರ್ದೇಶಕ ಪ್ರೇಮ್ ಕುಮಾರ್ ಐಲ ಶಿಬಿರವನ್ನು ಉದ್ಘಾಟಿಸಿದರು. ವಾರ್ಡ್ ಸದಸ್ಯೆ ಶ್ರೀಮತಿ ಸುಧಾ ಸ್ವಾಗತಿಸಿದರು. ನೇತ್ರ ಶಸ್ತ್ರಚಿಕಿತ್ಸಕ ಡಾ. ಅಪರ್ಣಾ, ಆಪ್ಟೋಮೆಟ್ರಿಸ್ಟ್ ಗಳಾದ ಪ್ರತಿಭಾ, ಶಿಬು ಮತ್ತು ಬಿನಿಲ ಭಾಗವಹಿಸಿದ್ದರು.ಶ್ರೀ ಗಣೇಶ್ ಕೆ ಕ್ಲಬ್ ಅಧ್ಯಕ್ಷರು ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು.

താലൂക്ക് ആശുപത്രി മംഗൽപാടിയുടെയും ജില്ല മൊബൈൽ ഓഫ്താൽമിക് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ശിവശക്തി ക്ലബ്,പ്രതാപ്നഗറിൽ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മംഗൽപാടി കോപറേറ്റീവ് ഡയറക്ടർ ശ്രീ പ്രേം കുമാർ ഐല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സുധ സ്വാഗതം പറഞ്ഞു. ഓഫ്താൽമിക് സർജൻ ഡോ. അപർണ, ഒപ്തോമെട്രിസ്റ്റുമാരായ പ്രതിഭ, ഷിബു,ബിനില എന്നിവർ പങ്കെടുത്തു.ശ്രീ ഗണേഷ് കെ ക്ലബ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.

arogyakeralam kasaragod

ಮಂಗಲ್ಪಾಡಿ: ಹದಿಹರೆಯದವರ ಆರೋಗ್ಯ ಮತ್ತು ಸ್ವಾಸ್ಥ್ಯ ದಿನಾಚರಣೆ,  ಪಿಯರ್ ಎಜುಕೇಟರ್ ಸಂಗಮವನ್ನು ದಿನಾಂಕ 12/06/2023 ರಂದು ತಾಲೂಕು ಕೇಂದ್ರ ಆಸ...
21/06/2023

ಮಂಗಲ್ಪಾಡಿ: ಹದಿಹರೆಯದವರ ಆರೋಗ್ಯ ಮತ್ತು ಸ್ವಾಸ್ಥ್ಯ ದಿನಾಚರಣೆ, ಪಿಯರ್ ಎಜುಕೇಟರ್ ಸಂಗಮವನ್ನು ದಿನಾಂಕ 12/06/2023 ರಂದು ತಾಲೂಕು ಕೇಂದ್ರ ಆಸ್ಪತ್ರೆ ಮಂಗಲ್ಪಾಡಿ ಇದರ ಆಶ್ರಯದಲ್ಲಿ "ತಳಿರ್" ಆಸ್ಪತ್ರೆ ಸಮ್ಮೇಳನ ಸಭಾಂಗಣದಲ್ಲಿ ಆಯೋಜಿಸಲಾಗಿತ್ತು. ಪಿ.ಆರ್.ಓ. ಸಂತೋಷ್ ಕುಂಬ್ಳೆ ಸ್ವಾಗತಿಸಿದರು. ಈ ಕಾರ್ಯಕ್ರಮದಲ್ಲಿ ಡಾ. ಶಾಂಟಿ ಕೆ.ಕೆ. ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ಸಮಾರಂಭವನ್ನು ಬ್ಲಾಕ್ ಪಂಚಾಯತ್ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ಶಮೀಮಾ ಟೀಚರ್ ಔಪಚಾರಿಕವಾಗಿ ಉದ್ಘಾಟಿಸಿದರು. ಶ್ರೀ ಮುಹಮ್ಮದ್ ಹನೀಫ್ ಪಿಕೆ (ಬ್ಲಾಕ್ ಪಂಚಾಯತ್ ಉಪಾಧ್ಯಕ್ಷರು), ಪಿಎಚ್ಎನ್. ಕುಮಾರಿ ಮೊಲಿ ಮ್ಯಾಥ್ಯೂ ವಂದಿಸಿದರು, ಸಲಹೆಗಾರ ಶ್ರೀ ಯೋಗೀಶ್ ಶೆಟ್ಟಿ ಹದಿಹರೆಯದ ಸಲಹೆಗಾರ್ತಿ ಕುಮಾರಿ ಅವಿತಾ ಹದಿಹರೆಯದ ಆರೋಗ್ಯ ತರಗತಿಯನ್ನು ನಡೆಸಿಕೊಟ್ಟರು. ಮೇಲ್ವಿಚಾರಕರ ನೇತೃತ್ವದಲ್ಲಿ ಪಿಯರ್ ಎಜುಕೇಟರ್ ಕಿಟ್ ವಿತರಿಸಲಾಯಿತು. RBSK ನರ್ಸ್ ಶ್ರೀಮತಿ ರಾಜಲಕ್ಷ್ಮಿ ಧನ್ಯವಾದ ಸಲ್ಲಿಸಿದರು. ಕಾರ್ಯಕ್ರಮದಲ್ಲಿ ಶಿಕ್ಷಕರು, ಪಾಲಕರು ಹಾಗೂ ಆಸ್ಪತ್ರೆಯ ಸಿಬ್ಬಂದಿಗಳು ಭಾಗವಹಿಸಿದ್ದರು.

*അഡോളസെൻ്റ് ഹെൽത്ത് ആന്റ് വെൽനെസ്സ് ഡേ
പിയർ എഡ്യൂക്കേറ്റർ സംഗമം
തളിര് സംഘടിപ്പിച്ചു*

മംഗൽപാടി: താലൂക്ക് ആസ്ഥാന ആശുപത്രി മംഗൽപാടിയുടെ ആഭിമുഖ്യത്തിൽ 12/06/2023 ന് അഡോളസെൻ്റ് ഹെൽത്ത് ആന്റ് വെൽനെസ്സ് ഡേ, പിയർ എഡ്യൂക്കേറ്റർ സംഗമം "തളിര്" ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. പി.ആർ.ഒ. സന്തോഷ് കുംബ്ലെ സ്വാഗതം ആശംസിച്ചു. പ്രസ്തുത പരിപാടിയിൽ ഡോ. ഷാൻറ്റി കെ.കെ. അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ഷമീമ ടീച്ചർ അവർകൾ നിർവഹിച്ചു. ശ്രീ മുഹമ്മദ് ഹനീഫ് പി.കെ(ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), PHN. ശ്രീമതി മോളി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു, കൗൺസിലർ ശ്രീ യോഗീഷ് ഷെട്ടി അഡോളസെൻ്റ് കൗൺസിലർ കുമാരി അവിത എന്നിവർ കൗമാര ആരോഗ്യ ക്ലാസ്സ് നടത്തി. സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ പിയർ എഡ്യൂക്കേറ്റർ കിറ്റ് വിതരണം ചെയ്തു. ആർ.ബി.എസ്.കെ നഴ്സ് ശ്രീമതി രാജലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും ആശുപത്രി സ്റ്റാഫ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.



31/01/2023
31/01/2023

മംഗൽപാടി താലൂക്കാശുപത്രി മാറ്റത്തിന്റെ പാതയിലാണ്.... കൂടുതൽ ജനസൗഹൃദ സേവനങ്ങൾ ഉറപ്പുവരുത്തി മുന്നോട്ട്.......
ಮಂಗಲ್ಪಾಡಿ ತಾಲೂಕು ಆಸ್ಪತ್ರೆ ಜನಸ್ನೇಹಿ ಸೇವೆಗಳೊಂದಿಗೆ ಪ್ರಗತಿಯ ಹಾದಿಯಲಿ....
Mangalpady Taluk Hospital is on the way to change….continue to ensure more people friendly services…….







HAPPY NEW YEAR-2023,🎉🎉💐💐
31/12/2022

HAPPY NEW YEAR-2023,🎉🎉💐💐

25/12/2022

Address

Nayabazar
Kanhangad

Website

Alerts

Be the first to know and let us send you an email when Taluk Head Quarters Hospital Mangalpady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram