03/03/2026
മുപ്പത്തിയഞ്ച് ദിവസത്തെ തീവ്ര പോരാട്ടത്തിനൊടുവിൽ, വടകര ബി.എം.എച്ച് NICU- യിൽ നിന്ന് ഞങ്ങളുടെ കുഞ്ഞുമാലാഖ പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുന്നു. ഹോസ്പിറ്റൽ നിയോനാറ്റോളജി വിഭാഗം ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമാനതകളില്ലാത്ത കരുതലിൽ, അതിജീവനത്തിന്റെ കരുത്തുമായാണ് ഈ 'ലിറ്റിൽ മിറാക്കിൾ' പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.
https://babymemorialhospitals.com/specialities/vadakara/paediatrics-and-neonatology/overview