Parco Institute of Medical Science

Parco Institute of Medical Science We are committed to provide World class, Compassionate, Affordable health care.

We are Hiring PaediatricianLocation: VadakaraContact: +91 9605 534 145+91 8592 898 898                                  ...
22/05/2025

We are Hiring Paediatrician
Location: Vadakara
Contact: +91 9605 534 145
+91 8592 898 898

Happy International HR Day
20/05/2025

Happy International HR Day

കണ്ണിന്റെ ആരോ​ഗ്യത്തിന് അത്യാധുനിക ചികിത്സകളുംശസ്ത്രക്രിയകളുമായി പാർകോ ഓഫ്ത്താൽമോളജി വിഭാ​ഗം എല്ലാ ദിവസങ്ങളിലുംകൂടുതൽ വി...
17/05/2025

കണ്ണിന്റെ ആരോ​ഗ്യത്തിന് അത്യാധുനിക ചികിത്സകളും
ശസ്ത്രക്രിയകളുമായി പാർകോ ഓഫ്ത്താൽമോളജി വിഭാ​ഗം എല്ലാ ദിവസങ്ങളിലും
കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും
0496 351 9999-0496 251 9999

മാതൃത്വത്തിലേക്ക്...ഞങ്ങളുടെ പ്രത്യേക പരി​ഗണനസ്പെഷ്യൽ ഡെലിവറി പാക്കേജുമായി പാർകോഅന്വേഷണങ്ങൾക്ക് 9048 113 622 (രാവിലെ 9 മ...
17/05/2025

മാതൃത്വത്തിലേക്ക്...ഞങ്ങളുടെ പ്രത്യേക പരി​ഗണന
സ്പെഷ്യൽ ഡെലിവറി പാക്കേജുമായി പാർകോ
അന്വേഷണങ്ങൾക്ക് 9048 113 622 (രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ)
ബുക്കിം​ഗിന് (2X7) 0496 351 9999 - 0496 251 9999

ശ്വാസകോശ രോഗങ്ങൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ രോഗം മൂർച്ഛിക്കുമ്പോൾ ചികിത്സ കൂടുതൽ ബു...
17/05/2025

ശ്വാസകോശ രോഗങ്ങൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ രോഗം മൂർച്ഛിക്കുമ്പോൾ ചികിത്സ കൂടുതൽ ബുദ്ധിമുട്ടാകാനും സങ്കീർണതകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ശരിയായ സമയത്തുള്ള രോഗനിർണയവും ചികിത്സയും പല ഗുരുതരമായ അവസ്ഥകളെയും തടയാൻ സഹായിക്കും. പുകവലി ഒഴിവാക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നിവ ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും
0496 351 9999 - 0496 251 9999

സഹിക്കാനാവാത്ത കാൽമുട്ട് വേദനയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുണ്ടാവുന്ന അവസ്ഥയിലും ടോട്ടൽ നീ റീപ്ലേസ്‌മെന...
17/05/2025

സഹിക്കാനാവാത്ത കാൽമുട്ട് വേദനയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുണ്ടാവുന്ന അവസ്ഥയിലും ടോട്ടൽ നീ റീപ്ലേസ്‌മെന്റ് (TKR) ഒരു ഫലപ്രദമായ ചികിത്സാരീതിയാണ്. ഈ ശസ്ത്രക്രിയയിൽ, തേയ്മാനം സംഭവിച്ച കാൽമുട്ടിലെ ഭാഗങ്ങൾ നീക്കം ചെയ്യുകയും കൃത്രിമമായത് വെച്ച് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഇത് വേദന കുറയ്ക്കാനും കാൽമുട്ടിന്റെ ചലനശേഷി മെച്ചപ്പെടുത്താനും രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്നു. വടകര പാർകോ ഹോസ്പിറ്റലിലെ പരിചയസമ്പന്നരായ അസ്ഥിരോഗവിദഗ്ദ്ധരുടെ നേതൃത്വത്തിൽ TKR ശസ്ത്രക്രിയ ഇപ്പോൾ എല്ലാവർക്കും താങ്ങാനാവുന്ന ചെലവിൽ ലഭ്യമാണ്.
കൂടുതലറിയുന്നതിന് വിളിക്കുക: 9048 113 622

We Are Hiring!CSSD TechnicianQualification: Diploma/Degree in Sterilization TechnologyExperience: 0 to 2 YearsInterested...
15/05/2025

We Are Hiring!
CSSD Technician
Qualification: Diploma/Degree in Sterilization Technology
Experience: 0 to 2 Years
Interested candidates can share their resume to
recruitment@parcohospital.com
+91 8592 898 898

We're hiringStaff Nurse/Sr. Staff Nurse NICUQualification: BSc./MSc./GNMExperience: 2 to 10 years Experience+91 85928988...
13/05/2025

We're hiring
Staff Nurse/Sr. Staff Nurse NICU
Qualification: BSc./MSc./GNM
Experience: 2 to 10 years Experience
+91 8592898898, +91 9605534145
recruitment@parcohospital.com

WE ARE HIRING!Medical Officer (RMO)Department: ED/WARDQualification: MBBS1 to 3 years experienceLocation: VadakaraContac...
13/05/2025

WE ARE HIRING!
Medical Officer (RMO)
Department: ED/WARD
Qualification: MBBS
1 to 3 years experience
Location: Vadakara
Contact: +91 9605 534 145
+91 8592 898 898

Happy Nurses Day 2025
12/05/2025

Happy Nurses Day 2025

Happy mother's day to all moms
11/05/2025

Happy mother's day to all moms

അഡിനോയ്ഡ്, ടോണ്‍സില്‍ ഗ്രന്ഥികളുടെ വീക്കം മൂലം മൂക്കിലൂടെ ശ്വാസം കിട്ടാത്തതാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. തൊണ്ടവേദന,...
06/05/2025

അഡിനോയ്ഡ്, ടോണ്‍സില്‍ ഗ്രന്ഥികളുടെ വീക്കം മൂലം മൂക്കിലൂടെ ശ്വാസം കിട്ടാത്തതാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. അഡിനോയിഡ് സർജറികൾ കുറഞ്ഞ ചിലവിൽ

വിശദവിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കും
ഞങ്ങളുടെ ഇഎന്‍ടി വിഭാഗവുമായി ബന്ധപ്പെടുക:
0496 3519999, 0496 2519999

Address

NH Bypass
Vadakara
671101

Alerts

Be the first to know and let us send you an email when Parco Institute of Medical Science posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Parco Institute of Medical Science:

Share