Asha Hospital

Asha Hospital Asha Hospital is a multi specialty 100 Bedded Hospital in Vadakara, Calicut. We aim to provide high quality healthcare service at affordable cost.

Asha Healthcare is a conglomerate of holistic treatment centres based in Northern Kerala, comprising Asha Hospital at Vadakara, a modernized multispeciality hospital; M.J Asha at Viliappally, an advanced and exclusive centre for women and children and Asha Health Centre at Orkkatteri, a modern clinic providing OP services and emergency care. Our doctors are always updated to the latest mode for the best and benevolent care of our patients and our infrastructure is well equipped in every department.

04/09/2025
08/08/2025

നിങ്ങൾ ദീർഘ കാലമായി ഒരു പ്രമേഹരോഗി ആണോ?..എങ്കിൽ നിങ്ങൾ നിങ്ങളുടെ കാലുകളെ കുറിച്ച് ബോധവാന്മാരാവാൻ സമയമായി..

പ്രമേഹ രോഗികളിൽ 20% പേർക്കും പ്രമേഹപാദരോഗങ്ങൾ കണ്ട് വരുന്നുണ്ട്. പലപ്പോഴും അംപുറ്റേഷൻ ( കാൽ മുറിച്ചുമാറ്റുക) പോലോത്ത സങ്കീർണതകളിലേക്ക് ഇത് നയിക്കാറുമുണ്ട്.

പ്രമേഹം കാരണം കാലിലെ സ്പർശനശേഷി നഷ്ടപ്പെടുന്നതും, പാദത്തിന്റെ ആകൃതിയിൽ വ്യത്യാസം വരുന്നതും, കാലിലേക്കുള്ള രക്തയോട്ടക്കുറവും ഒക്കെ ഇതിനു കാരണമാകാറുണ്ട്.

കാലിലെ സ്പർശനശേഷിയും, രക്‌തയോട്ടവും പരിശോധിച്ച്, അപകട സാധ്യത ഉള്ള രോഗികൾക്ക് വേണ്ട പരിചരണവും ബോധവത്കരണവും കൊടുക്കുന്നതിലൂടെ മുറിവുകൾ ഉണ്ടാവുന്നതും, അംപുറ്റേഷൻ പോലെ ഉള്ള സങ്കീർണതകളെയും ഒരു പരുതിവരെ തടയാൻ നമുക്ക് സാധിക്കുന്നതാണ്.

ഡയബറ്റിക് ഫൂട്ട് സർജൻ ഡോക്ടർ അജീർ അഹമ്മദിന്റെ നേതൃത്വത്തിൽ നമ്മുടെ ഹോസ്പിറ്റലിൽ പ്രമേഹ രോഗികൾക്കുള്ള സൗജന്യ പ്രമേഹ പാദരോഗം നിർണയ ക്യാമ്പും ബോധവൽക്കരണവും 17/08/25 ഞായറാഴ്ച നമ്മുടെ ഹോസ്പിറ്റലിൽ വച്ച് നടക്കുകയാണ്

പ്രമേഹം കൊണ്ടും വേരിക്കോസ് വെയ്ൻ കൊണ്ടും ഉള്ള മുറിവുകൾക്കുള്ള പരിശോധനയും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക 4962664000, 070346 64001

Asha Hospital is a multi specialty 100 Bedded Hospital in Vadakara, Calicut.

08/08/2025

For more details please call 7034664001




Address

NH By-pass Road, NutStreet
Vadakara
673104

Alerts

Be the first to know and let us send you an email when Asha Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Asha Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category