Disha Ayurveda Health

Disha Ayurveda Health Ayurveda Doctor(BAMS)
Functional-Ayurveda Practitioner
Dietitian
Psycho-Meditation Therapist

03/04/2026

ഈ ചോദ്യം ചോദിക്കുമോ ...

01/04/2026

ആർക്ക് വേണം ..

സത്യം പറയാലോ.....സ്ത്രീകളെ സംബന്ധിച്ച്  ഇഷ്ടമുള്ള കാര്യങ്ങൾ പോലും ചെയ്യാൻ സമയം ഇല്ല…😌വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പോലും ...
01/04/2026

സത്യം പറയാലോ.....സ്ത്രീകളെ സംബന്ധിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ പോലും ചെയ്യാൻ സമയം ഇല്ല…😌

വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പോലും കഴിയില്ല…😌

ഉറക്കം വന്നലും കിടക്കാൻ പറ്റാത്ത ജോലിഭാരം…പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള അമ്മമാർക്ക്.. 😌

അപ്പോൾ മനസ്സിൽ ഒരു ചോദ്യം വരും —
“ഇതെല്ലാം എന്തിനു വേണ്ടി?”

“വിവാഹം ഒരു ട്രാപ്പ് ആണോ?”അറിയില്ല.... 😌

ഇത്രയും നല്ല ഭർത്താവിനെയും സ്നേഹമുള്ള ഒരു കുടുംബത്തിനെ കിട്ടിയിട്ടും ചിലപ്പോളൊക്കെ ഇതൊക്കെ ട്രാപ്പ് ആയി തോന്നിയിട്ടുണ്ട്.

സ്വന്തം ആവശ്യങ്ങൾ അവസാന പട്ടികയിൽ പോകുന്ന ജീവിതശൈലിയാണ് ട്രാപ്പ്... ഒരു വിധം വീട്ടമ്മാരുടെയെല്ലാം കാര്യങ്ങൾ ഇങ്ങനെ തന്നെയാണ് എന്ന് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്... ഈ കുറിപ്പ്.

ഒരു സ്ത്രീയുടെ വിശപ്പ്, ഉറക്കം, ഇഷ്ടങ്ങൾ —
ഇവ ലക്ഷ്വറി അല്ല.
അവളുടെ അടിസ്ഥാന അവകാശങ്ങളാണ്.
ബന്ധം നിലനിർത്താൻ
സ്വയം ത്യജിക്കേണ്ടി വരുന്ന അവസ്ഥ വരുമ്പോൾ, വിവാഹം ഒരു ട്രാപ്പ് ആയി തോന്നാം.

വിവാഹം ഒരു ട്രാപ്പ് ആകാതിരിക്കണമെങ്കിൽ
ആദ്യം സ്ത്രീയ്ക്ക് ശ്വാസമെടുക്കാൻ ഇടം വേണം.

പുതിയ തലമുറയിലെ പെൺകുട്ടികൾ മാറി ചിന്തിച്ചു തുടങ്ങി...

മാത്രമല്ല വിവാഹം ഇപ്പോൾ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ട്രാപ്പ് ആയി മാറിയ പല കഥകളും നമ്മൾ കേൾക്കാറുണ്ട് അല്ലെ..?.

സ്ത്രീകളുടെ ഈ തീരുമാനം കാരണം പല പുരുഷന്മാർക്കും പെണ്ണ് കിട്ടാത്ത അവസ്ഥയും നിലനിൽക്കുന്നു...

ഒന്നുകിൽ ഗുരുക്കളെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്...അല്ലേ.....?😭

Dr Disha Sumesh
DISHA Ayurveda, 🌿

01/04/2026

എല്ലാ ഡോക്ടർമാരുടെയും സ്ഥിതി ..

31/03/2026

മുടി കിളിർത്തു വരും ...

30/03/2026

ഭാഷ തന്നെയാണ് പ്രശ്നം ...

29/03/2026

എല്ലാ ആയുർവേദ ഡോക്ടർസിനും ധാരാളം മുടി ഉണ്ട് ...

26/03/2026

കയ്യൂക്കുള്ളവൻ കാര്യക്കാരൻ ...

25/03/2026

സോപ്പ് ആണോ ...?ലിക്വിഡ് ആണോ...?

23/03/2026

നല്ല തിക്ക് മുടി വേണോ ...?

22/03/2026

തുച്ഛമായ ശമ്പളം വാങ്ങുന്ന ആയുർവേദ ഡോക്ടർമാർ ...

22/03/2026

നിങ്ങളുടെ കാര്യം പോക്കാ ....

Address

Disha Ayurveda
Vadakara

Website

Alerts

Be the first to know and let us send you an email when Disha Ayurveda Health posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share