
15/05/2025
15/05/2025
Camp @ Kalavappadam
കെ.വി. പൊന്മല ചരമദിനത്തോടനുബന്ധിച്ച്
CPI(M) കളവപ്പാടം ബ്രാഞ്ചിന്റെയും
യുവജന വായനശാലയുടെയും നേതൃത്വത്തിൽ
വടക്കഞ്ചേരി മെഡിക്കെയർ ഹോസ്പിറ്റലും
പാലക്കാട് അഹല്യ കണ്ണാശുപ്രതിയുo സംയുക്തമായി
സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും കളവപ്പാടം യുവജന വായനശാലയിൽ സംഘടിപ്പിച്ചു.