19/10/2022
*ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല.*
*മംഗലംഡാം*
📱7034455882 , 9048875321
*വിദഗ്ദ്ധ സിദ്ധവൈദ്യ ചികിത്സാ ക്യാമ്പ് ബി.എം.ഡി. ടെസ്റ്റ് (ബോൺ ഡെൻസിറ്റോ മീറ്റർ - അൾട്രാസൗണ്ട്).*
*2022 ഒക്ടോബർ 21 വെള്ളി 10.00 am മുതൽ 4.00 pm വരെ.*
*ക്യാമ്പിന്റെ പ്രത്യേകതകൾ*
🔹 രജിസ്ട്രേഷൻ ഫീസ് മാത്രം.
🔹 രജിസ്ട്രേഷൻ ഫീസ് മുന്നുമാസത്തേക്ക് Rs. 200
🔹 സൗജന്യമായി ബീ എം ഡി. ടെസ്റ്റ്. ബോൺ ഡെൻസിറ്റോ മീറ്റർ (അൾട്രാസൗണ്ട്) ഉപയോഗിച്ച്, 1500 രൂപയോളം ചിലവ് വരുന്ന ടെസ്റ്റ് കൃത്യതയോടെ സൗജന്യമായി.
🔹 സൗജന്യമായി വിദഗ്ധ സിദ്ധ ഡോക്ടറുടെ കൺസൾട്ടേഷൻ സൗജന്യമായി ധാതു ക്ഷയത്തിനുള്ള പ്രത്യേക സിദ്ധ ഔഷധങ്ങൾ ഒരു മാസത്തേയ്ക്ക് .
🔹 പ്രത്യേക ഡിസ്കൗണ്ടിൽ അനുബന്ധ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ
🔹 റിവ്യൂ ക്യാമ്പുകൾ മൂന്നുമാസത്തിലൊരിക്കൽ
*ക്യാമ്പിൽ പങ്കെടുക്കേണ്ടവർ*
🔺 ശക്തമായ നടുവേദനയും സന്ധിവേദനയും ഉള്ളവർ
🔺 അസ്ഥികൾക്ക് ഒടിവ്, നീർക്കെട്ട് എന്നിവ ഉള്ളവർ
🔺 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
🔺 ആർത്തവ വിരാമം സംഭവിച്ചവർ.
🔺 സ്റ്റിറോയ്ഡ് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ
🔺 സ്തനാർബുദ ചികിത്സക്ക് വിധേയരായവരും ഗർഭാശയ രോഗങ്ങൾ ഉള്ളവരും
🔺 പുകവലിക്കുന്നവർ, സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർ വ്യായാമം ഇല്ലാത്തവർ, ഫാസ്റ്റ് ഫുഡ് ശീലമാക്കിയവർ.
🔸 *അസ്ഥി ബലക്ഷയം പ്രധാന ലക്ഷണങ്ങൾ* 🔸
🟢 ചെറുകാരണങ്ങൾ കൊണ്ടുണ്ടാകുന്ന അസ്ഥി ഒടിവുകൾ, ശരീരത്തിനുണ്ടാകുന്ന കുനിവും ഉയര നഷ്ടവും, അസ്ഥികളിൽ ഉണ്ടാകുന്ന വേദന, സന്ധിവേദനകൾ, പെട്ടെന്നുണ്ടാകുന്ന നടുവേദന.
ഡോ. ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി MD(Ay)
Vice Principal, Santhigiri Ayurveda Medical College.
ഡോ. പ്രിയങ്ക പ്രകാശ് BSMS.
*ബോൺ മിനറൽ ഡെൻസിറ്റി - BMD?*
അസ്ഥിയിലെ ധാതു സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി - BMD) പ്രത്യേകിച്ച് കാൽസ്യം കുറയുമ്പോൾ എല്ലുകൾ അസാധാര ണമായി പെട്ടെന്ന് ഒടിയുകയും പൊടിയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ് . അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. കാലുകൾ ഒന്ന് ചെറുതായി തെന്നിയാൽ പോലും വലിയ രീതിയിൽ എല്ലുകൾ പൊട്ടുന്ന രോഗാ വസ്ഥയാണ് ഓസ്റ്റിയോ പെറോസിസ്. എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിഞ്ഞതിനു ശേഷം മാത്രമായിരിയ്ക്കും ഈ രോഗം പല പോഴും കണ്ടുപിടിക്കപ്പെടുന്നത്. ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും അസ്ഥി ബലക്ഷയത്തിന് വിദഗ്ധ ചികിത്സകൾ ലഭ്യമാണ്.
ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ.
📱7034455882 , 9048875321