Krishna Ayurveda Eye Care & Panchakarma Center

Krishna Ayurveda Eye Care & Panchakarma Center Krishna ayurveda specialized in Netra Chikitsa (Eye treatment) Management of Madhumeha (Diabetic mellitus & diabetic related complication).

11/05/2026

രക്തത്തിലെ ഷുഗർ കൃത്യമായി തിരിച്ചറിയുന്നതെങ്ങനെ | പരിശോധിക്കേണ്ടതെങ്ങനെ | Blood tests for Diabetic patients

❇️ പ്രമേഹം തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുന്ന പ്രധാന രക്തപരിശോധനകളെക്കുറിച്ചും അവയുടെ നോർമൽ വാല്യൂസിനെക്കുറിച്ചും Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, സംസാരിക്കുന്നു.പ്രമേഹമുള്ളവരും അല്ലാത്തവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം...

✅ കൂടുതൽ ആരോഗ്യ വിവരങ്ങൾക്കായി ഈ പേജ് ഫോളോ ചെയ്യുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

Are you confused about your blood sugar reports? Knowing your levels is the first step toward a healthier life...

❇️ In this video, Dr. Dheeraj D S (BAMS), Chief Physician at Krishna Ayurveda, Kottayam, Kerala, explains the essential blood tests used to identify and manage diabetes. From understanding your 3-month average (HbA1c) to Fasting and Post-Prandial levels, get expert insights on what the "normal range" really means for you...

✅ Whether you are managing diabetes or looking to prevent it, these facts are vital for everyone !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

❇️ ചേമ്പിൻ താളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതുകൊണ്ട് ആഹാരത്തിലൂടെ എത്തുന്ന പഞ്ചസാര രക്തത്തിലേക്ക് പ്രവേശിക്കുന്നത് മ...
11/05/2026

❇️ ചേമ്പിൻ താളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതുകൊണ്ട് ആഹാരത്തിലൂടെ എത്തുന്ന പഞ്ചസാര രക്തത്തിലേക്ക് പ്രവേശിക്കുന്നത് മെല്ലെ ആകുന്നു...

❇️ ചേമ്പിൻതാളിൽ അടങ്ങിയിരിക്കുന്ന Chlorogenic Acid എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഉയർന്ന ബിപി നിയന്ത്രിക്കുന്നതിനും അമിതവണ്ണം ഉള്ളവരുടെ വണ്ണം കുറയ്ക്കുന്നതിനും പ്രമേഹം മൂലം ഞരമ്പുകൾ തകരാറിൽ ആകുന്നതിന് തടയുന്നതിനും സഹായിക്കുന്നു...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

10/05/2026

യൂറിക് ആസിഡ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം | യൂറിക് ആസിഡ് കൂടുന്നതിന് പിന്നിലെ കാരണങ്ങൾ | Avoid these food to control Uric Acid

❇️ യൂറിക് ആസിഡ് വർദ്ധിക്കാൻ കാരണമാകുന്ന ഭക്ഷണങ്ങളെക്കുറിച്ചും മറ്റ് ജീവിതശൈലി രീതികളെക്കുറിച്ചും അറിയാം. Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala,വിശദീകരിക്കുന്നു...

✅ കൂടുതൽ ആരോഗ്യകരമായ അറിവുകൾക്കായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Are your uric acid levels rising? Understanding the root cause is the first step toward better health. In this video, Dr. Dheeraj D.S., Chief Physician at Krishna Ayurveda, Kottayam, breaks down the specific foods and lifestyle habits that contribute to high uric acid levels...

✅ Learn which dietary adjustments can make a real difference in your wellness journey !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

❇️ പ്രമേഹമുള്ള ആളുകൾ പഞ്ചസാര ഒഴിവാക്കി അതിന് പകരമായി പലപ്പോഴും ശർക്കര ഉപയോഗിക്കാറുണ്ട് എന്നാൽ പഞ്ചസാരയിൽ ഉള്ളതുപോലെ തന്ന...
10/05/2026

❇️ പ്രമേഹമുള്ള ആളുകൾ പഞ്ചസാര ഒഴിവാക്കി അതിന് പകരമായി പലപ്പോഴും ശർക്കര ഉപയോഗിക്കാറുണ്ട് എന്നാൽ പഞ്ചസാരയിൽ ഉള്ളതുപോലെ തന്നെ ശർക്കരയിലും ഊർജ്ജം അധികമായി അടങ്ങിയിരിക്കുന്നു പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോൾ ശർക്കരയിൽ നാരുകളുടെ അളവും പ്രോട്ടീൻ അതുപോലെ മറ്റ് മൂലകങ്ങളുടെ അളവ് കൂടുതലുണ്ട് എങ്കിലും പഞ്ചസാരയും ശർക്കരയും പ്രമേഹമുള്ള ആളുകൾ പൂർണമായും ഒഴിവാക്കുന്നതാണ് അഭികാമ്യം...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

10/05/2026

09/05/2026

വെളുത്തുള്ളി ഈ രീതിയിൽ കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാം | Cholesterol Home Remedy...Dr Dheeraj

❇️ വെളുത്തുള്ളി കഴിക്കുമ്പോൾ നിങ്ങൾ ഈ തെറ്റ് ചെയ്യാറുണ്ടോ? ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala,വിശദീകരിക്കുന്നു...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Garlic is a powerhouse of health, but if you aren’t preparing it correctly, you might be losing its most vital medicinal benefits!

➡️ In this video, Dr. Dheeraj D S , Chief Physician, Krishna Ayurveda, Kottayam, Kerala, explains :-

✅ The science behind Allicin and how to preserve it.

✅ How to effectively reduce Bad Cholesterol (LDL).

✅ The "Crush & Wait" method for maximum heart health.

✅ Natural ways to prevent arterial blockages.

❇️ Watch the full video to learn the authentic Ayurvedic way to transform your health with just 3-4 Garlic a day

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

❇️ പ്രമേഹം നിയന്ത്രിക്കുന്നതിന് ഈ രീതിയിൽ ബ്രേക്ക് ഫാസ്റ്റ്  പ്രഭാത ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് ഇങ്ങനെ കഴിക്കുന്നത...
09/05/2026

❇️ പ്രമേഹം നിയന്ത്രിക്കുന്നതിന് ഈ രീതിയിൽ ബ്രേക്ക് ഫാസ്റ്റ് പ്രഭാത ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് ഇങ്ങനെ കഴിക്കുന്നതിനെയാണ് സമീകൃത ആഹാരം എന്ന് പറയുന്നത്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

08/05/2026

എന്താണ് യൂറിക് ആസിഡ് | പ്രമേഹവും യൂറിക് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നുവോ | Uric Acid Malayalam...Dr Dheeraj

❇️ യൂറിക് ആസിഡ് വർദ്ധിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ എങ്ങനെ ബാധിക്കുന്നു? ജീവിതശൈലീ രോഗങ്ങളും യൂറിക് ആസിഡും തമ്മിലുള്ള ബന്ധം, ഉയർന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിനായി യൂറിക് ആസിഡ് ഏത് അളവിൽ നിലനിർത്താമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala,വിശദീകരിക്കുന്നു...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Many of us view Uric Acid simply as a waste product, but it plays a much more complex role in our body’s health. In this video, Dr. Dheeraj D S, Chief Physician, Krishna Ayurveda, breaks down the crucial link between rising Uric Acid levels and the modern epidemic of lifestyle diseases...

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

❇️ ദിവസവും പ്രാണായാമം ചെയ്തു ശീലിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നതിനും ശ്വാസകോശത്തിന്...
08/05/2026

❇️ ദിവസവും പ്രാണായാമം ചെയ്തു ശീലിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെ പ്രയോജനകരമാണ്...

👉 രക്തക്കുഴലിലെ ബ്ലോക്ക് തടയാൻ ഈ ശ്വാസ വ്യായാമം | ബ്രീത്ത് ഹോൾഡിംഗ് വ്യായാമത്തിന്റെ അത്ഭുതങ്ങൾ...Dr Dheeraj :- https://www.facebook.com/share/v/18aCF71EB9/

👉 രാത്രി ഉറക്കം കിട്ടുന്നില്ലേ? അമിത ഉത്കണ്ഠയും ടെൻഷനും കുറയ്ക്കാൻ ഇതാ ഒരു ലളിതമായ വഴി | Nadi shuddhi pranayama :- https://www.facebook.com/share/v/1Y6EKsRciM/

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

07/05/2026

പ്രമേഹമുള്ളവരിൽ ക്യാൻസർ സാധ്യത കൂടുതലാണോ | കാൻസറിനെ പ്രതിരോധിക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ | Diabetes and Cancer...Dr Dheeraj

❇️ പ്രമേഹ രോഗികൾക്ക് കാൻസർ വരാനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം? ഇൻസുലിൻ, കൊഴുപ്പ്, AGEs എന്നിവയുടെ സ്വാധീനം ലളിതമായി വിശദീകരിക്കുന്നു. ശരിയായ ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും കാൻസറിനെ എങ്ങനെ അകറ്റി നിർത്താമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Many people believe that managing diabetes is simply about controlling blood sugar levels. However, there is a deeper connection between Diabetes and Cancer risk that often goes unnoticed...

✅ In this video, Dr. Dheeraj D S, Chief Physician, Krishna Ayurveda, explains the biological triggers behind this risk and how you can protect yourself through a holistic approach...

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

❇️ ദിവസവും ആഹാരത്തോടൊപ്പം രണ്ടു പുഴുങ്ങിയ മുട്ട കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ...
07/05/2026

❇️ ദിവസവും ആഹാരത്തോടൊപ്പം രണ്ടു പുഴുങ്ങിയ മുട്ട കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടുന്നതിനും മറ്റ് ധാരാളം പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നതിനും അനിവാര്യമാണ്...

❇️ ഒന്നോ രണ്ടോ മുട്ട ദിവസവും കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കൂടുകയില്ല...

❇️ എന്നാൽ നിലവിൽ കൊളസ്ട്രോളോ ഹൃദ്യോഗമോ പോലുള്ള അസുഖമുള്ളവർ ഡോക്ടറോട് പറഞ്ഞതിനുശേഷം മാത്രം കഴിച്ചു തുടങ്ങുക...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

Address

Vaikom

Alerts

Be the first to know and let us send you an email when Krishna Ayurveda Eye Care & Panchakarma Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share