Medozy Unani Clinic

Medozy Unani Clinic A Centre that address all your health problems in a unique way-UNANI
We provide the modern aspect of Unani is one of the Popular Alternative system of medicine.

We started in 2011 and became one of the best centre for complete Unani treatment. Rather than treating the disease, Unani treats the patient. Thus ensure a complete state of wellbeing Physically, Mentally and Socially. Our Services include
*Consultation
*Counselling
*Pharmacy
*Massage
*Hijamah
*Hirudotherapy
*Fasad
*Medicated Steam Bath

We provide excellent results in the management of different types of musculoskeletal disorders like
*Cervical Spondyltis and Neck Stiffness
*Frozen Shoulder
*Tennis elbow
*Carpal tunnel syndrome
*Lumbago
*Sciatica
*Slip disc
*Knee joint pain
*Plantar fascitis
*Parasthesia
*Gout

We also provide efficient treatment in
*ENT
*Gastroenterology
*Gynecology
*Padiatrics
*Urology
*Dermatology
*Life style diseases
*Sexual medicine

Monsoon wellness package
18/07/2022

Monsoon wellness package

Doctors Day
01/07/2022

Doctors Day

World Unani Day
11/02/2022

World Unani Day

Republic Day Wishes
26/01/2022

Republic Day Wishes

https://g.co/kgs/3yBiyc*ARQ AJEEB*യുനാനി ഔഷധം*പകർച്ചാവ്യാധി പ്രതിരോധം*പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന കാലത്ത് രോഗപ്രത...
12/01/2022

https://g.co/kgs/3yBiyc

*ARQ AJEEB*
യുനാനി ഔഷധം

*പകർച്ചാവ്യാധി പ്രതിരോധം*
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധത്തിനായി അർഖ് അജീബ് താഴെ പറയുന്ന വിധം ഉപയോഗിക്കുക:

നാലു തുള്ളി അർഖ് അജീബ് അരഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത് രണ്ടുനേരം കഴിക്കുക.
എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.

*രോഗലക്ഷണങ്ങൾ പ്രകടമായാൽ*

# പനി, ചുമ , തൊണ്ടവേദന , ജലദോഷം, മുക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ നാലു തുള്ളി അർഖ് അജീബ് അര ഗ്ലാസ്സ് ചൂടുവെള്ളത്തിൽ ചേർത്ത് മൂന്നു നേരം കഴിക്കുക

# 2 - 3 തുള്ളി അർഖ് അജീബ് ടിഷ്യൂ പേപ്പറിലോ തൂവാലയിലോ വീഴ്ത്തി ദിവസം പല പ്രാവശ്യം മണപ്പിക്കുക.

# 3 - 4 തുള്ളി അർഖ് അജീബ് വെള്ളത്തിൽ ചേർത്ത് ദിവസവും 3 - 4 തവണ ഒരു മിനിറ്റ് ആവി പിടിപ്പിക്കുക.

ഡോ അദീബ് നബീൽ

ചീഫ് ഫിസിഷ്യൻ
Medozy യുനാനി ക്ലിനിക്
വലിയകുന്നു

9744 007 200
9809 826 826

https://g.co/kgs/4B6Hi3 *സ്ത്രീ രോഗങ്ങൾക്കു ശാശ്വത പരിഹാരം യുനാനിയിലൂടെ* ഗർഭാശയ മുഴകൾ, ആർത്തവ പ്രശ്നങ്ങൾ, രക്തസ്രാവം, പോ...
29/12/2021

https://g.co/kgs/4B6Hi3
*സ്ത്രീ രോഗങ്ങൾക്കു ശാശ്വത പരിഹാരം യുനാനിയിലൂടെ*

ഗർഭാശയ മുഴകൾ, ആർത്തവ പ്രശ്നങ്ങൾ, രക്തസ്രാവം, പോളി സിസ്റ്റിക് ഓവറി, അമിതമായ വെള്ളപ്പോക്ക്, ശരീരം മെലിച്ചിൽ, ഗർഭപാത്രം ഇറങ്ങി വരൽ, വന്ധ്യത

*ഡോ. ഫാത്തിമ ഷംന*
*വ്യാഴാഴ്ച ( 30/12/2021) 10.00 മുതൽ1മണി വരെ ഉണ്ടായിരിക്കുന്നതാണ്*

Booking:
*9809 826 826*

*ഡോ. അദീബ് നബീൽ*
4 മുതൽ 7 മണി വരെ

മെഡോസി യുനാനി ക്ലിനിക്
Nusras Tower
Valanchery Rd
Valiyakunnu
676552

Unani Gynecology Consultation and treatment
24/11/2021

Unani Gynecology Consultation and treatment

Solution for all your health related issues9809 826 826
17/11/2021

Solution for all your health related issues
9809 826 826

Dr Adeeb NabeelCheif ConsultantMedozy Unani ClinicNusras towerValanchery road- Valiyakunnu9809 826 826
22/10/2021

Dr Adeeb Nabeel
Cheif Consultant
Medozy Unani Clinic
Nusras tower
Valanchery road- Valiyakunnu
9809 826 826

ഹിജാമ>>>>>>ഹിജാമ എന്നതു് ഒരു ശാസ്ത്രീയ ചികിത്സാരീതിയാണ്. കപ്പീംഗ്, കൊംബ് വെക്കൽ എന്നും അറിയപ്പെടും. വലിച്ചെടുക്കുക എന്ന്...
19/10/2021

ഹിജാമ
>>>>>>
ഹിജാമ എന്നതു് ഒരു ശാസ്ത്രീയ ചികിത്സാരീതിയാണ്. കപ്പീംഗ്, കൊംബ് വെക്കൽ എന്നും അറിയപ്പെടും. വലിച്ചെടുക്കുക എന്ന് അർഥം വരുന്ന അറബി വാക്കിൽ നിന്നുമാണു് ഹിജാമ ഉണ്ടായത്.
ഹിജാമ ആയ്യായിരം വർഷത്തിലതികം പഴക്കമുളള ചികിത്സാരീതിയാണ്. ഇസ്ലാമിക അധ്യാപനങ്ങളിൽ ഹിജാമയെകുറിച്ച് ധാരാളം പരാമർശനങ്ങൾ വന്നിട്ടുണ്ട്.

കപ്പീംഗ് രണ്ടു രീതയിൽ ചെയ്തു വരുന്നു.

★ഡ്രൈ കപ്പീംഗ്

ശരീരത്തിൽ നിശ്ചിത ഭാഗങ്ങളിൽ കപ്പുകള്‍ നിരത്തി അതിനകത്ത് നിന്നും വായു വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.

★വെറ്റ് കപ്പീംഗ്- ഹിജാമ

ശരീരത്തിൽ നിശ്ചിത ഭാഗങ്ങളിൽ അണുവിമുക്തമായ കപ്പുകൾ പിടപ്പിച്ചതിന് ശേഷം അവിടങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കുന്നു. കപ്പുകളിലെ വായു ഇല്ലാതാവുന്നതോടെ രക്തം വലിച്ചെടുക്കപ്പെടുന്നു.

പണ്ടു കാലങ്ങളിൽ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി, അവിടെ മൃഗങ്ങളുടെ കൊംബുകൾ വെച്ചു് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചെയ്തിരുന്നതു. അതുകൊണ്ടാണ് കൊംബു ചികിത്സ എന്ന് അറിയപ്പെടുന്നത്. ഇന്ന് ആധുനിക കപ്പീംഗ് ഉപകരണങ്ങള്‍ ലഭ്യമാണ്.

ഹിജാമ, ഡോക്ടറുടെ കീഴിൽ, പ്രാവീണ്യമുള്ള ആളാൽ
തീർത്തും അണുവിമുക്തമായ അന്തരീക്ഷത്തിൽ മാത്രം ചെയ്യേണ്ട ഒന്നാണ്. ചന്ദ്രമാസത്തിലെ 17, 19, 21 എന്നീ ദിവസങ്ങളിൽ ഹിജാമ ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

ഹിജാമ ഫലപ്രദമായ രോഗാവസ്തകൾ

»കഴുത്തു് വേദന(Cervical Spondylosis)

»തോൾ വേദന(Frozen Shoulder)

»നടുവേദന(Low back pain)

»ഇടുപ്പ് വേദന(Sciatica)

»മുട്ടു വേദന(Knee joint pain)

»ഉപ്പൂറ്റി വേദന(Gout)

»തലവേദന(Headache)

»മാനസിക സമ്മർദ്ദം (Depression, Stress)
തുടങ്ങിയവ.

രോഗമില്ലാത്തവർക്ക് ആരോഗ്യ സംരക്ഷണരീതി എന്ന നിലയില്‍ ഹിജാമ ചെയ്യാറുണ്ട്.

വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും

ഡോ. അദീബ് നബീൽ
Medozy Unani Clinic,
Nusras tower
വളാഞ്ചേരി റോഡ്, വലിയകുന്നു മലപ്പുറം.

9809 826 826

Cervical Spondylosis -കഴുത്ത് / പിരടി വേദനനട്ടെല്ലിലെ വളരെ പ്രധാന ഭാഗമാണ് Cervical vertebrae.തലയെ ചുമക്കുന്നതോടൊപ്പം തലച...
12/10/2021

Cervical Spondylosis -കഴുത്ത് / പിരടി വേദന

നട്ടെല്ലിലെ വളരെ പ്രധാന ഭാഗമാണ് Cervical vertebrae.
തലയെ ചുമക്കുന്നതോടൊപ്പം തലച്ചോറിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന നാഡികളെയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളേയും സംരക്ഷിക്കേണ്ടതും കഴുത്തിലെ vertebrae യുടെ ബാധ്യതയാണ്. ഇങ്ങനെ സംരക്ഷിക്കുമ്പോൾ തന്നെ കഴുത്ത് അനായാസേന എല്ലാ വശങ്ങളിലേക്കും ചലിപ്പിക്കേണ്ടതും ഉണ്ട്.

ഭാരിച്ച ജോലി ചെയ്യുമ്പോഴും, കൂടുതൽ സമയം ഒരേ ദിശയിലേക്ക് നോക്കിക്കൊണ്ട് ഇരിക്കുന്നതും (കമ്പ്യൂട്ടർ / മൊബൈൽ / ടാബ് ഉപയോഗിക്കുക, വാഹനം ഓടിക്കുക) പ്രായാധിക്യം, മാനസിക സംഘർഷം എന്നിവ കാരണം കഴുത്തിലെ പേശികൾക്ക് സമ്മർദം ഉണ്ടാകുമ്പോൾ vertebrae/ Disc എന്നിവക്ക് അപചയം സംഭവിക്കുന്നു. തന്മൂലം ഞരമ്പുകൾക്ക് സമ്മർദം നേരിടുകയും പിടലി, കഴുത്ത്, കൈകൾ എന്നിവക്ക് വേദന,
കഴുത്ത് തിരിക്കുവാനുള്ള പ്രയാസം,
കൈ ഉയർത്താനുള്ള പ്രയാസം,
കഴുത്തിൽ നിന്നും കൈകളിലേക്കിറങ്ങുന്ന വേദന, തരിപ്പ്, കടച്ചിൽ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്ന അവസ്തയെ Cervical Spondylosis / Cervical radiculopathy എന്നു പറയുന്നു.

Cervical Spondylosis ന് ഹിജാമ, കപ്പീംഗ് മസാജ്, യുനാനി ഔഷധങ്ങൾ എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള യുനാനി ചികിത്സയിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശാശ്വത പരിഹാരം നേടാം.
ഡോ. അദീബ് നബീൽ

വിശദ വിവരങ്ങൾക്കും ബുക്കിംഗിനും
Medozy Unani Clinic

9809 826 826

02/10/2021

Address

Valanchery/Pattambi Road
Valancheri
676552

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919809826826

Website

Alerts

Be the first to know and let us send you an email when Medozy Unani Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medozy Unani Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category