AVP AYUSH

AVP AYUSH AVP AYUSH, The largest venture of the Arya Vaidya Pharmacy & Neetukattil Ayush Pvt. Ltd., a leading

After 25 years of foundation in the field of International Trade Relations, the renowned NEETTUKATTIL BUSINESS GROUP is stepping into the traditional healthcare systems of Kerala, we introduce you to Avp Ayush ,Ayurvedic Hospital and Research centre in association with the ARYA VAIDYA PHARMACY COIMBATORE LTD.a leading Pan India network of doctors and a sales distribution network, since its inception in the 1940. AVP AYUSH Retreat Centre welcomes people from all over the world to Malabar, the home of Ayurvedic medicines, for healing of mind and body through its natural and effectively administrated peaceful hospitality by the Neettukattil Group, Avp Ayush Hospital and Research centre offers classic Ayurvedic medicines, authentic Ayurvedic treatments and therapies to the patients in India and abroad.

❤️Happy New Year❤️Welcome 2024✨
31/12/2023

❤️Happy New Year❤️
Welcome 2024✨


പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യം:പ്രസവാനന്തര ശുശ്രൂഷഎന്തൊക്കെശാരീരികമാറ്റങ്ങള്‍ഭക്ഷണവും പരിചരണവുംപ്രസവാനന്തര ശുശ്രൂഷപ്...
20/11/2023

പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യം:
പ്രസവാനന്തര ശുശ്രൂഷ
എന്തൊക്കെശാരീരികമാറ്റങ്ങള്‍
ഭക്ഷണവും പരിചരണവും
പ്രസവാനന്തര ശുശ്രൂഷ
പ്രസവം നടന്നതിന്റെ തൊട്ടടുത്ത നിമിഷംമുതല്‍ ആറുമുതല്‍ എട്ട് ആഴ്ചവരെ കാലയളവിന് "പ്യുര്‍പേറിയം' എന്നുപറയുന്നു. ഈ സമയത്തിനുള്ളില്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ഗര്‍ഭാശയം എല്ലാം പഴയ നിലയില്‍ എത്തിച്ചേരുന്നു. വളരെയേറെ ശ്രദ്ധയും പരിചരണവും വേണ്ട സമയമാണിത്. കുഞ്ഞിനെ വേണ്ടരീതിയില്‍ പരിചരിക്കാനുള്ള ആരോഗ്യവും അറിവും കാര്യക്ഷമതയും അമ്മയ്ക്ക് ഈ സമയത്ത് ഉണ്ടാവണം. സ്തനപരിചരണം, മുലയൂട്ടല്‍, പ്രത്യുല്‍പ്പാദന അവയവങ്ങളുടെ ശുചിത്വം, വീണ്ടും ഉടന്‍ ഗര്‍ഭംധരിക്കാതിരിക്കല്‍ എന്നീ കാര്യങ്ങളിലെല്ലാം അറിവുണ്ടാകണം. വികസിത, അവികസിത രാജ്യങ്ങളിലെ സ്ത്രീകള്‍ ഈ കാലയളവില്‍ പല ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യങ്ങള്‍, ശരീരഭാരം വളരെ കൂടുകയോ കുറയുകയോ ചെയ്യുക, സന്ധിവാതം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഉറക്കക്കുറവ് ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. പ്രസവാനന്തരം വിഷാദരോഗത്തിന് അടിമപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു.

ഗർഭകാല പരിചരണം പോലെ അനിവാര്യമായ ഒന്നാണ് പ്രസവാന്തര പരിചരണവും. അമ്മയ്ക്കും കുഞ്ഞിനും നൽകാം മിക്കച്ച കരുതൽ വിശ്വസ്‌ത കരങ്ങ...
10/11/2023

ഗർഭകാല പരിചരണം പോലെ അനിവാര്യമായ ഒന്നാണ് പ്രസവാന്തര പരിചരണവും. അമ്മയ്ക്കും കുഞ്ഞിനും നൽകാം മിക്കച്ച കരുതൽ വിശ്വസ്‌ത കരങ്ങളിലൂടെ...

avpayushpremium.com/
https://www.facebook.com/avpayush
https://www.instagram.com/avp_ayush/

📍 Ayush Nagar, Kulamangalam, valanchery
Malappuram, kerala
📞 9072 10 8000


Address

Valanchery

Alerts

Be the first to know and let us send you an email when AVP AYUSH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram