29/09/2025
സൗജന്യ സ്ത്രീ രോഗനിർണയ ക്യാമ്പ്! 🤱🌸
പ്രസവാനന്തര പ്രശ്‌നങ്ങൾ, അമിത രക്തസ്രാവം, അണുബാധകൾ ഉൾപ്പെടെ നിരവധി പരിശോധനകൾ സൗജന്യമായി നേടാം. ക്യാമ്പ് ദിനത്തിൽ ടെസ്റ്റുകൾക്കും സ്‌കാനുകൾക്കും 20% ഇളവും!
🗓 എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച.
📞 For Booking: 9072 012 340