Ayur Relax Hospital

Ayur Relax Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayur Relax Hospital, Medical and health, Pattambi Road, Valanchery.

✨ Discover the Power of Natural Healing ✨
🌸 Ayurveda | Naturopathy | Acupuncture | Yoga | Hijama
💆‍♂️ Relax, Rejuvenate, and Restore Balance
🌍 Your Wellness, Our Priority!

മൈഗ്രേന്‍ കൊണ്ട് ബുദ്ധിമുട്ടിലാണോ...? വളാഞ്ചേരി ആയുര്‍ റിലാക്‌സ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സകള്‍ കൊണ്ട് ഇനി ഏത് തലവേദനയ...
17/06/2025

മൈഗ്രേന്‍ കൊണ്ട് ബുദ്ധിമുട്ടിലാണോ...? വളാഞ്ചേരി ആയുര്‍ റിലാക്‌സ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സകള്‍ കൊണ്ട് ഇനി ഏത് തലവേദനയും എളുപ്പം മാറ്റാം. തലവേദനകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പാടേ മറന്നേക്കാം..
ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ.
+91 9061066111

ഏവര്‍ക്കും ആയുര്‍റിലാക്‌സിന്റെ ബലിപെരുന്നാള്‍ ആശംസകള്‍
06/06/2025

ഏവര്‍ക്കും ആയുര്‍റിലാക്‌സിന്റെ ബലിപെരുന്നാള്‍ ആശംസകള്‍

This World Environment Day, let's nurture the planet as we heal ourselves.At Ayur Relax Hospital, we believe a healthy b...
05/06/2025

This World Environment Day, let's nurture the planet as we heal ourselves.
At Ayur Relax Hospital, we believe a healthy body begins with a healthy Earth. 🌱

📍 Pattambi Road, Valanchery
📞 +91 9061 06 6111 – Book your wellness journey today!

കളിക്കളത്തിലെ പരിക്കുകള്‍ നിങ്ങളുടെ ജീവിതത്തിലെ എന്നന്നേക്കുമായുള്ള ദുഃഖത്തിന് കാരണമാകരുത്. ഒടിവ്, ചതവ്, ഉളുക്ക് കുഴതെറ്...
18/05/2025

കളിക്കളത്തിലെ പരിക്കുകള്‍ നിങ്ങളുടെ ജീവിതത്തിലെ എന്നന്നേക്കുമായുള്ള ദുഃഖത്തിന് കാരണമാകരുത്. ഒടിവ്, ചതവ്, ഉളുക്ക് കുഴതെറ്റല്‍, മുറിവുകള്‍ തുടങ്ങീ എല്ലാ പരിക്കുകള്‍ക്കും വിദഗ്ദ്ധമായ ചികിത്സകള്‍ ലഭ്യമാണ്. ഇപ്പോള്‍ തന്നെ ആയുര്‍ റിലാക്‌സ് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കൂ...
Booking: +91 9061 06 61 11
Pattambi Road, Valanchery

കടുത്ത മുട്ടുവേദനയും, നടുവേദനയും കൊണ്ട് വീട്ടുജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണോ നിങ്ങള്‍..? മൈഗ്രേന്‍, വാതരോ...
18/04/2025

കടുത്ത മുട്ടുവേദനയും, നടുവേദനയും കൊണ്ട് വീട്ടുജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണോ നിങ്ങള്‍..? മൈഗ്രേന്‍, വാതരോഗങ്ങള്‍ പോലെയുള്ള വിട്ടുമാറാത്ത അസുഖങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ? ഇനി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയുണ്ട്. അതും ആയുര്‍വേദം, ഹിജാമ, അക്യുപംങ്ചര്‍ തുടങ്ങീ ചികിത്സാ രീതികളിലൂടെ. ഇപ്പോള്‍ തന്നെ ആയുര്‍ റിലാക്‌സ് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ബുക്ക് ചെയ്യൂ...
Booking: +91 9061 06 61 11
Pattambi Road, Valanchery

കണികണ്ടുണരാം...ആരോഗ്യകരമായ നാളേക്ക്.... ഏവര്‍ക്കും ആയുര്‍റിലാക്‌സിന്റെ വിഷു ആശംസകള്‍
13/04/2025

കണികണ്ടുണരാം...ആരോഗ്യകരമായ നാളേക്ക്.... ഏവര്‍ക്കും ആയുര്‍റിലാക്‌സിന്റെ വിഷു ആശംസകള്‍

പ്രമേഹം, കൊളസ്‌ട്രോള്‍, രക്താദിസമ്മര്‍ദ്ദം, പൊണ്ണത്തടി, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങീ ജീവിതശൈലി രോഗങ്ങള്‍ക്ക് ...
03/04/2025

പ്രമേഹം, കൊളസ്‌ട്രോള്‍, രക്താദിസമ്മര്‍ദ്ദം, പൊണ്ണത്തടി, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങീ ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രകൃതിദത്തമായ ചികിത്സകള്‍ നല്‍കി മാറ്റിയെടുക്കാം. ആയുര്‍വേദം, ഹിജാമ, അക്യുപങ്ചര്‍ ചികിത്സാരീതികളിലൂടെ പാര്‍ശ്വഫലങ്ങളില്ലാതെ ഇനി അസുഖം ഭേദമാക്കാം. ഇനിയും വൈകീട്ടില്ല. ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ..

ആയുര്‍റിലാക്‌സ് ഹോസ്പിറ്റല്‍
പട്ടാമ്പി റോഡ്, വളാഞ്ചേരി
ബുക്കിംഗ് നമ്പര്‍ : +91 9061066111

31/03/2025
Celebrate Eid with peace and wellness at Ayur Relax. Enjoy holistic treatments for a season of serenity and joy. 🌙✨
30/03/2025

Celebrate Eid with peace and wellness at Ayur Relax. Enjoy holistic treatments for a season of serenity and joy. 🌙✨

ആരോഗ്യം വീണ്ടെടുക്കാം ഹിജാമയിലൂടെ!അലർജി, രക്തദൂഷ്യം, ചൊറി, ചിരങ്ങ്, കൊളസ്ട്രോൾ, മുഖക്കുരു, നീർക്കെട്ട്, നടുവേദന, കഴുത്ത്...
23/03/2025

ആരോഗ്യം വീണ്ടെടുക്കാം ഹിജാമയിലൂടെ!
അലർജി, രക്തദൂഷ്യം, ചൊറി, ചിരങ്ങ്, കൊളസ്ട്രോൾ, മുഖക്കുരു, നീർക്കെട്ട്, നടുവേദന, കഴുത്ത് വേദന... നിങ്ങളുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഹിജാമയിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
📞 +91 9061 06 6111
📍 പട്ടാമ്പി റോഡ്, വളാഞ്ചേരി
AYUR Relax Hospital
നിങ്ങളുടെ ആരോഗ്യം,
ഞങ്ങളുടെ കരുതൽ.

പ്രസവാനന്തര പരിചരണം ഇനി ആയുര്‍വേദത്തിന്റെ തനിമയിലൂടെ. ആയുര്‍വേദ വിധി പ്രകാരമുള്ള ശുശ്രൂഷകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും ശാ...
11/03/2025

പ്രസവാനന്തര പരിചരണം ഇനി ആയുര്‍വേദത്തിന്റെ തനിമയിലൂടെ. ആയുര്‍വേദ വിധി പ്രകാരമുള്ള ശുശ്രൂഷകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും ശാരീരികവും മാനസികവുമായ എല്ലാ പരിചരണങ്ങളും നല്‍കുന്നു. വളാഞ്ചേരി ആയുര്‍റിലാക്‌സില്‍ 20, 30, 40 ദിവസത്തെ Mother & Child Care പാക്കേജുകള്‍ ലഭ്യമാണ്. മൂന്‍കൂട്ടി ബുക്ക് ചെയ്യൂ.

വെരിക്കോസ് വെയിൻ വേരോടെ ഒഴിവാക്കാം! 🌿വെരിക്കോസ് വെയിന്‍ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഇനി ഭയപ്പെടേണ്ട! ആയുര്‍വേദം, അക്യുപ...
24/02/2025

വെരിക്കോസ് വെയിൻ വേരോടെ ഒഴിവാക്കാം! 🌿

വെരിക്കോസ് വെയിന്‍ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഇനി ഭയപ്പെടേണ്ട! ആയുര്‍വേദം, അക്യുപങ്ചർ, ഹിജാമ, പ്രകൃതി ചികിത്സ തുടങ്ങീ ചികിത്സാരീതികളിലൂടെ വെരിക്കോസ് വെയിനിനെ വേരോടെ ഒഴിവാക്കാം.

✅ പ്രകൃതിദത്തമായ ചികിത്സാ രീതികൾ
✅ പാർശ്വഫല രഹിതവും സുരക്ഷിതവുമായ പ്രക്രിയ
✅ പൂര്‍ണ്ണമായ പരിഹാരം

ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ..

Address

Pattambi Road
Valanchery
676552

Alerts

Be the first to know and let us send you an email when Ayur Relax Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram