Manappuram Health Care Ltd -MAcare, Valapad, Thrissur

Manappuram Health Care Ltd -MAcare, Valapad, Thrissur Manappuram MAcare is an innovative initiative in making people healthier with finest treatments.

24/04/2026

മണപ്പുറം മാകെയർ അവതരിപ്പിക്കുന്നു സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് ഓഫർ.

ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഇപ്പോൾ വെറും 2950 രൂപയ്ക്ക്!

53-ൽ അധികം ടെസ്റ്റുകൾക്കൊപ്പം കൺസൾട്ടന്റ് ഫിസിഷ്യന്റെ സേവനവും ലഭ്യമാണ്.

ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ.
📞 കൂടുതൽ വിവരങ്ങൾക്ക്: 9633 300 623 | Toll Free: 18003091555

Your liver works silently every day—take a moment to care for it.This World Liver Day, prioritize a healthy lifestyle an...
19/04/2026

Your liver works silently every day—take a moment to care for it.
This World Liver Day, prioritize a healthy lifestyle and regular checkups.

നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകൂ! MAcare എൻഡോക്രൈനോളജി വിഭാഗം ഒരുക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കിൽ വിദഗ്ദ്ധ ചികിത്സ ത...
18/04/2026

നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകൂ! MAcare എൻഡോക്രൈനോളജി വിഭാഗം ഒരുക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കിൽ വിദഗ്ദ്ധ ചികിത്സ തേടാം.

Dr. Jayakrishnan C രോഗികളെ പരിശോധിക്കുന്നു.
📅 April 26, ഞായറാഴ്ച.

ഹോർമോൺ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾക്കും ആധുനിക രീതിയിലുള്ള സ്ക്രീനിംഗ് സൗകര്യങ്ങൾ ലഭ്യമാണ്.

ഇന്നുതന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക: +91 96333 00623
Toll Free: 18003091555

17/04/2026

MAcare Vision Plus-ൽ
നിങ്ങളുടെ ഇഷ്ടപ്പെട്ട ഫ്രെയിമുകളും സൺഗ്ലാസുകളും ഇനി
Buy 1 Get 1 FREE!

സ്റ്റൈലും സേവിംഗ്സും ഒരുമിച്ച് നേടാൻ
ഇപ്പോൾ തന്നെ അടുത്തുള്ള ഷോറൂം സന്ദർശിക്കൂ!

MAcare Vision Plus
📍 Valapad, Kattoor, Kanjany, Cherpu, Kechery, Kunnathangadi, Mathilakam, Chelakkara, Punnayurkulam

📞 കൂടുതൽ വിവരങ്ങൾക്ക്: 1800 309 1555

ആഘോഷങ്ങൾ ആവേശമാക്കാം ആരോഗ്യത്തോടെ...Let this Vishu be the beginning of a year filled with happiness and great health. Wi...
14/04/2026

ആഘോഷങ്ങൾ ആവേശമാക്കാം ആരോഗ്യത്തോടെ...

Let this Vishu be the beginning of a year filled with happiness and great health. Wishing you and your family a safe and joyful celebration!

റൂമറ്റോളജി & ഇമ്മ്യൂണോളജി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം മാകെയറിൽ! സന്ധിവേദനകളും വാതസംബന്ധമായ ബുദ്ധിമുട്ടുകളും അലട്ടുന്...
14/04/2026

റൂമറ്റോളജി & ഇമ്മ്യൂണോളജി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം മാകെയറിൽ!

സന്ധിവേദനകളും വാതസംബന്ധമായ ബുദ്ധിമുട്ടുകളും അലട്ടുന്നുണ്ടോ? ഡോ. ജോസഫ് ടി ആന്റണിയുടെ സേവനം ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 8 മുതൽ മാകെയർ വലപ്പാട് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും ഉടൻ തന്നെ ബന്ധപ്പെടുക: +91 96333 00623
Toll Free: 18003091555

മികച്ച ഡോക്ടർമാർ, മികച്ച പരിചരണംമണപ്പുറം MAcare  – ഇനി കൂടുതൽ വിദഗ്ധരുടെ കരുതലോടെ! കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റ...
11/04/2026

മികച്ച ഡോക്ടർമാർ, മികച്ച പരിചരണം
മണപ്പുറം MAcare – ഇനി കൂടുതൽ വിദഗ്ധരുടെ കരുതലോടെ!

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും ഉടൻ തന്നെ ബന്ധപ്പെടുക: +91 96333 00623
Toll Free: 18003091555

മാതൃത്വത്തിന്റെ കരുതലോടെ, മാകെയർ നിങ്ങളോടൊപ്പം!മണപ്പുറം മാകെയറിൽ ഗൈനക്കോളജി വിഭാഗം സേവനം ആരംഭിച്ചിരിക്കുന്നു. Dr. Adhibh...
10/04/2026

മാതൃത്വത്തിന്റെ കരുതലോടെ, മാകെയർ നിങ്ങളോടൊപ്പം!

മണപ്പുറം മാകെയറിൽ ഗൈനക്കോളജി വിഭാഗം സേവനം ആരംഭിച്ചിരിക്കുന്നു. Dr. Adhibha Babu T (MBBS, MD) എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 5.30 മുതൽ 7 വരെ രോഗികളെ പരിശോധിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും ഉടൻ തന്നെ ബന്ധപ്പെടുക: +91 96333 00623
Toll Free: 18003091555

മണപ്പുറം മാകെയർ അവതരിപ്പിക്കുന്നു സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് ഓഫർ. 5500 രൂപയുടെ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഇപ്പോ...
07/04/2026

മണപ്പുറം മാകെയർ അവതരിപ്പിക്കുന്നു സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് ഓഫർ.

5500 രൂപയുടെ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഇപ്പോൾ വെറും 2950 രൂപയ്ക്ക്! 53-ൽ അധികം ടെസ്റ്റുകൾക്കൊപ്പം കൺസൾട്ടന്റ് ഫിസിഷ്യന്റെ സേവനവും ലഭ്യമാണ്.

ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ.

📞 കൂടുതൽ വിവരങ്ങൾക്ക്: 9633 300 623
Toll Free: 18003091555

Your health is your greatest wealth 💙This World Health Day, take a step towards a healthier tomorrow.
07/04/2026

Your health is your greatest wealth 💙
This World Health Day, take a step towards a healthier tomorrow.

ജനറൽ സർജൻ ഡോ. അർഷാദ് അസീസിന്റെ സേവനം ഇപ്പോൾ വലപ്പാട് മാകെയറിൽ!കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും ഉടൻ തന്നെ ബന...
06/04/2026

ജനറൽ സർജൻ ഡോ. അർഷാദ് അസീസിന്റെ സേവനം ഇപ്പോൾ വലപ്പാട് മാകെയറിൽ!

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും ഉടൻ തന്നെ ബന്ധപ്പെടുക: +91 96333 00623
Toll Free: 18003091555

A season of hope, healing, and new beginnings.Wishing you a blessed Easter! 🐣
05/04/2026

A season of hope, healing, and new beginnings.
Wishing you a blessed Easter! 🐣

Address

Manappuram Health Care Ltd. , Door No. V/537, Near Manappuram House, High School Junction, Valapad P O, THRISSUR Valapad, India
Valapad
680567

Alerts

Be the first to know and let us send you an email when Manappuram Health Care Ltd -MAcare, Valapad, Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Manappuram Health Care Ltd -MAcare, Valapad, Thrissur:

Share