Razacks advanced homoeopathic clinic for piles, fissure, fistula

Razacks advanced homoeopathic clinic for piles, fissure, fistula Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Razacks advanced homoeopathic clinic for piles, fissure, fistula, Doctor, Vallikunnu.

21/10/2025
22/10/2022

*Piles (മൂലക്കുരു), ഫിഷർ, ഫിസ്റ്റുല: ഓപ്പറേഷനു മുൻപ് ഒരു നിമിഷം!!!*

😖 മൂലത്തിലെ കടുത്ത വേദന, രക്തസ്രാവം, പുകച്ചിൽ, മലം പോകാനുള്ള പ്രയാസം, ചൊറിച്ചിൽ, തടിപ്പ് അനുഭവപ്പെടുക തുടങ്ങിയവയെല്ലാം മറ്റത്തിൽ വിള്ളലുണ്ടാക്കുന്ന ഫിഷർ/ പൈൽസ്/ ഫിസ്റ്റുല എന്നീ രോഗതങ്ങളുടെ ലക്ഷണങ്ങൾ ആകാറുണ്ട്.

*✨ കാരണങ്ങൾ...*

🔰Obesity (അമിതവണ്ണം).
🔰വ്യായാമക്കുറവ്.
🔰തുടരെയുള്ള ഇരുത്തം.
🔰 മലബന്ധം.
🔰 പാരമ്പര്യം.
🔰 ശരീരത്തിൽ ജലാംശം കുറവ്.

*✨ എന്തുകൊണ്ട് ഹോമിയോ ചികിത്സ?????*

🔥ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുന്നു.
🔥ചികിത്സാ ചെലവ് താരതമ്യേന
കുറവ്.
🔥ഉയർന്ന നിലവാരമുള്ള ജർമ്മൻ മെഡിസിൻ
🔥പാർശ്വഫലങ്ങളില്ലാത്ത ചികിത്സ

ഇത് തുടക്കത്തിലേ ചികിത്സിക്കുന്ന പക്ഷം ഓപ്പറേഷൻ ഒഴിവാക്കാവുന്നതാണ്. എന്നാൽ, പലർക്കും ഇത് പുറത്തു പറയാനും ഡോക്ടറോട് ചോദിക്കാനും മടിയാണ്. നിങ്ങളാണ് ഈ പ്രയാസം കൂടുതൽ അനുഭവിക്കുന്നത്. ഇതുകൊണ്ട് തന്നെ ചുരുങ്ങിയ രീതിയിൽ ചികിത്സിക്കാവുന്ന രോഗങ്ങൾ പിന്നീട് ഗൗരവകരമായി മാറാറുണ്ട്.
നേരിൽ വന്ന് ഡോക്ടറെ കാണാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ https://wa.me/+919846531826 എന്ന ലിങ്കിൽ അമർത്തി WhatsApp വഴി/ call വഴി ഡോക്ടറുടെ പരിശോധന തേടാവുന്നതാണ്. പരിശോധനയ്ക്കുശേഷം മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതായിരിക്കും
ഡോക്ടറുമായി നേരിട്ട് സംസാരിക്കുവാൻ-9844533685
*Dr muhammed mahsoom*
*BHMS*
*Homoeopathic* *consultant*
*Razacks Homoeopathy*
*Piles, Fissure, Fistula Speciality Centre*
*CBHSS stop*
*Vallikkunnu athanikkal*
*Malappuram 673314*
*Reception number-+91 81398 31826*

16/09/2022

Address

Vallikunnu
673314

Website

Alerts

Be the first to know and let us send you an email when Razacks advanced homoeopathic clinic for piles, fissure, fistula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category