SIMI Homoeo Pharmacy centre for piles,fissure,fistula

SIMI Homoeo Pharmacy centre for piles,fissure,fistula Providing expert treatment for piles &fissures for 35 years, founded by Dr Preman now led by Dr Vishnu

AC യിൽ ഇരിക്കുമ്പോൾ ദാഹം തോന്നാതെ DEHYDRATION സംഭവിക്കാം...30 മിനിറ്റിൽ ഒരിക്കൽ വെള്ളം കുടിക്കൂ.ചെറിയ ശീലം വലിയ ആശ്വാസം ...
17/02/2026

AC യിൽ ഇരിക്കുമ്പോൾ ദാഹം തോന്നാതെ DEHYDRATION സംഭവിക്കാം...
30 മിനിറ്റിൽ ഒരിക്കൽ വെള്ളം കുടിക്കൂ.
ചെറിയ ശീലം വലിയ ആശ്വാസം നൽകും....

പലരും ഫൈബർ മാത്രം കഴിക്കും.ചിലർ വെള്ളം മാത്രം കുടിക്കും....ചെറിയ ദിവസേനുള്ള മാറ്റങ്ങൾപൈൽസ്, ഫിഷർ, കോൺസ്റ്റിപേഷൻ പ്രശ്നങ്...
09/02/2026

പലരും ഫൈബർ മാത്രം കഴിക്കും.
ചിലർ വെള്ളം മാത്രം കുടിക്കും....
ചെറിയ ദിവസേനുള്ള മാറ്റങ്ങൾ
പൈൽസ്, ഫിഷർ, കോൺസ്റ്റിപേഷൻ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും...









ദീർഘ നേരം ഇരിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുവോ?ചെറിയ വേദന,മർദം തോന്നുക എന്നിവ പൈൽസ് ഫിഷർ എന്നിവയുടെ തുടക്കങ്ങൾ ആകാം ....ശര...
06/02/2026

ദീർഘ നേരം ഇരിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുവോ?
ചെറിയ വേദന,മർദം തോന്നുക എന്നിവ പൈൽസ് ഫിഷർ എന്നിവയുടെ തുടക്കങ്ങൾ ആകാം ....
ശരീരം ചെറിയ മുന്നറിയിപ്പുകൾ നൽകുന്നു..ചില ശീലങ്ങൾ മാറ്റിയാൽ എളുപ്പം ആശ്വാസം ലഭിക്കും..

ഭക്ഷണം കഴിഞ്ഞു എരിച്ചിൽ  തോന്നാറുണ്ടോ ?എരിവ് കൂടുതലുള്ള ഫുഡ്,വൈകിയ  ഭക്ഷണ സമയം,കുറഞ്ഞ വെള്ളം എന്നിവ ദഹനത്തെ ബാധിക്കാവുന്...
02/02/2026

ഭക്ഷണം കഴിഞ്ഞു എരിച്ചിൽ തോന്നാറുണ്ടോ ?
എരിവ് കൂടുതലുള്ള ഫുഡ്,വൈകിയ ഭക്ഷണ സമയം,കുറഞ്ഞ വെള്ളം എന്നിവ ദഹനത്തെ ബാധിക്കാവുന്നതാണ്...
നാരങ്ങാ മുസംബി ഓറഞ്ച് തുടങ്ങിയ citrus പഴങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ദഹനത്തിന് സഹായകരമാണ്.
ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്....

ഫ്രൂട്ട് ജ്യൂസുകൾ കഴിക്കാറില്ലേ??  Certain fruit juices can naturally support bowel movement, soften stools, and reduce ...
29/01/2026

ഫ്രൂട്ട് ജ്യൂസുകൾ കഴിക്കാറില്ലേ??
Certain fruit juices can naturally support bowel movement, soften stools, and reduce stomach discomfort.
Constipation, bloating, and gas are common digestive problems caused by low fibre intake and irregular food habits...it may leads to piles and fissures...

ദിവസേന ഒരു പഴം ശീലമാക്കിയില്ലേ?ദഹന പ്രശ്നങ്ങൾ, പൈൽസ് / ഫിഷർ പോലുള്ള അവസ്ഥകൾ പലപ്പോഴും ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടതാണ്....
26/01/2026

ദിവസേന ഒരു പഴം ശീലമാക്കിയില്ലേ?
ദഹന പ്രശ്നങ്ങൾ, പൈൽസ് / ഫിഷർ പോലുള്ള അവസ്ഥകൾ പലപ്പോഴും ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടതാണ്.
ശരിയായ സമയത്ത് ശരിയായ ഭക്ഷണം — ഇതാണ് ആദ്യചികിത്സ.

19/01/2026

‘Slight changes in your habits keeps you free from disease’

19/01/2026

രാത്രി വൈകി heavy ഭക്ഷണം നിങ്ങളുടെ ശീലങ്ങളാണോ?
ചെറിയ മാറ്റങ്ങൾ digestion എളുപ്പമാക്കും ....


ഇപ്പോഴും നിങ്ങൾ ഭക്ഷണത്തിനു മുൻപേ ചായ കുടിക്കുന്നവരാണോ ?എത്ര കാലമായി ഇത് നിങ്ങളുടെ   പ്രഭാത ശീലമാണ് ???
17/01/2026

ഇപ്പോഴും നിങ്ങൾ ഭക്ഷണത്തിനു മുൻപേ ചായ കുടിക്കുന്നവരാണോ ?
എത്ര കാലമായി ഇത് നിങ്ങളുടെ പ്രഭാത ശീലമാണ് ???









ചില ശീലങ്ങൾ harmless ആണെന്ന് തോന്നും.ശരീരം എങ്കിലും എല്ലാം കുറിച്ച് വയ്ക്കും.
16/01/2026

ചില ശീലങ്ങൾ harmless ആണെന്ന് തോന്നും.
ശരീരം എങ്കിലും എല്ലാം കുറിച്ച് വയ്ക്കും.

SAME PLATE EVERY NIGHT??
13/01/2026

SAME PLATE EVERY NIGHT??








12/01/2026

Address

Kodakkad East
Vallikunnu
676319

Opening Hours

Monday 10am - 6:30pm
Tuesday 10am - 6:30pm
Wednesday 10am - 6:30pm
Thursday 10am - 6:30pm
Friday 10am - 6:30pm
Saturday 10am - 6:30pm

Telephone

+919447418376

Website

Alerts

Be the first to know and let us send you an email when SIMI Homoeo Pharmacy centre for piles,fissure,fistula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share