Yoga And Naturopathy SSNMM Hospital Varkala

Yoga And Naturopathy SSNMM Hospital Varkala Naturopathy, Yoga therapy, Acupuncture, General Yoga Practice session, Physiotherapy, Diet Managemen

Ladies yoga
29/10/2021

Ladies yoga

06/10/2021
Happy Onam..
20/08/2021

Happy Onam..

ലോക കരൾദിനം ഏപ്രിൽ 19 തിങ്കൾലോക കരൾ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി മിഷൻ ആശുപത്രി യോഗ പ്രകൃതി ചികിത്സ വിഭാഗത്തിന്റെആഭ...
17/04/2021

ലോക കരൾദിനം ഏപ്രിൽ 19 തിങ്കൾ

ലോക കരൾ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി മിഷൻ ആശുപത്രി
യോഗ പ്രകൃതി ചികിത്സ വിഭാഗത്തിന്റെ
ആഭിമു ഖ്യത്തിൽ ഡോ.കെ.ആർ. ജയകുമാർ ഡോ. അമൃത ജെ . എസ് എന്നിവരുടെ നേതൃത്വത്തിൽ
2021 ഏപ്രിൽ 19 മുതൽ 25 വരെ പ്രത്യേക ചികിത്സാ ക്യാമ്പ് നടത്തുന്നു.മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക്
സൗജന്യ മായി ഡോക്ടറെ കാണുന്നതിന് ഈ ദിവസങ്ങളിൽ അവസരമുണ്ടായിരിക്കും.
ബി.പി.(blood pressure,) തൂക്കം(weight), ബി.എം.ഐ (body mass index)എന്നിവ സൗജന്യമായി നോക്കി റിപ്പോർട്ട് നൽകുന്നതാണ്
സ്‌റ്റീം ബാത്, മഡ്ബാത് , അക്യുപങ്ചർ, സൺ ബാത്, ഹിപ് ബാത്, സ്പൈനൽ ബാത് , മസ്സാജ്( സ്ത്രീകൾക്കു മാത്രം)
തുടങ്ങിയ ചികിത്സകൾക്ക് 20% ഡിസ്കൗണ്ട് നൽകുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനും
കൂടുതൽ വിവരങ്ങൾക്കും
7736780192 എന്ന
ഫോൺ നമ്പറിൽ വിളിക്കുക

ലോക ആരോഗ്യ ദിനം ഏപ്രിൽ 7 ബുധൻലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി മിഷൻ ആശുപത്രി യോഗ പ്രകൃതി ചികിത്സ വിഭാഗത്തിന്...
05/04/2021

ലോക ആരോഗ്യ ദിനം ഏപ്രിൽ 7 ബുധൻ

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി മിഷൻ ആശുപത്രി
യോഗ പ്രകൃതി ചികിത്സ വിഭാഗത്തിന്റെ
ആഭിമു ഖ്യത്തിൽ ഡോ.കെ.ആർ. ജയകുമാർ ഡോ. അമൃത ജെ . എസ് എന്നിവരുടെ നേതൃത്വത്തിൽ
2021 ഏപ്രിൽ 7 മുതൽ 13 വരെ പ്രത്യേക ചികിത്സാ ക്യാമ്പ് നടത്തുന്നു.മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക്
സൗജന്യ മായി ഡോക്ടറെ കാണുന്നതിന് ഈ ദിവസങ്ങളിൽ അവസരമുണ്ടായിരിക്കും.
ബി.പി.(blood pressure,) തൂക്കം(weight), ബി.എം.ഐ (body mass index)എന്നിവ സൗജന്യമായി നോക്കി റിപ്പോർട്ട് നൽകുന്നതാണ്
സ്‌റ്റീം ബാത്, മഡ്ബാത് , അക്യുപങ്ചർ, സൺ ബാത്, ഹിപ് ബാത്, സ്പൈനൽ ബാത് , മസ്സാജ്( സ്ത്രീകൾക്കു മാത്രം)
തുടങ്ങിയ ചികിത്സകൾക്ക് 20% ഡിസ്കൗണ്ട് നൽകുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനും
കൂടുതൽ വിവരങ്ങൾക്കും
7736780192 എന്ന
ഫോൺ നമ്പറിൽ വിളിക്കുക

ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ SSNMM പ്രകൃതി ചികിത്സ വിഭാഗം മേധാവി  ബഹു: ഡോ. ജയകുമാർ സംസാരിക്കുന്നു..
11/03/2021

ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ SSNMM പ്രകൃതി ചികിത്സ വിഭാഗം മേധാവി ബഹു: ഡോ. ജയകുമാർ സംസാരിക്കുന്നു..

ലോക വൃക്ക ദിനം
11/03/2021

ലോക വൃക്ക ദിനം

Address

Yoga And Naturopathy, SSNMM Hospital Puthenchantha Varkala Thiruvananthapuram
Varkala
695141

Opening Hours

Monday 9am - 1pm
4pm - 6pm
Tuesday 9am - 1pm
4pm - 6pm
Wednesday 9am - 1pm
4pm - 6pm
Thursday 9am - 1pm
4pm - 6pm
Friday 9am - 1pm
4pm - 6pm
Saturday 9am - 1pm
4pm - 6pm
Sunday 9am - 1pm

Telephone

+917736780192

Alerts

Be the first to know and let us send you an email when Yoga And Naturopathy SSNMM Hospital Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share